Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ രണ്ടു കോടിയിലേറെ ബംഗ്ലാദേശികള്‍; കേരളത്തില്‍ കൂടുതല്‍ പെരുമ്പാവൂരില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:19 am IST
in India

ന്യൂദല്‍ഹി: ഇന്ത്യയില്‍ 2016ലെ കണക്കു പ്രകാരം രണ്ടു കോടിയിലേറെ ബംഗ്ലാദേശികള്‍ കടന്നു കൂടിയിട്ടുണ്ടെന്ന് കേന്ദ്രം. പുതിയ കണക്കെടുത്താല്‍ ഇത് എത്രയോ കൂടിയിരിക്കും. ഇവരെല്ലാം അനധികൃത കുടിയേറ്റക്കാരാണ്. 

ഇവരില്‍ കൂടുതലും അസമിലും ബംഗാളിലുമാണ്. അസമില്‍ 50 ലക്ഷം അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് 2004ലെ കണക്ക്. ഇപ്പോള്‍ ഇതും വന്‍തോതില്‍ കൂടിയിട്ടുണ്ട്. കേരളത്തിലുമുണ്ട് ലക്ഷക്കണക്കിന് അന്യ സംസ്ഥാനക്കാര്‍. ഇവരില്‍ ഭൂരിപക്ഷവും ബംഗാളികളെന്ന പേരില്‍ അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികള്‍ തന്നെ. ഇതര സംസ്ഥാനക്കാര്‍ കൂടുതലുള്ള പെരുമ്പാവൂരില്‍ മാത്രം ഒന്നര ലക്ഷത്തിലേറെയാണ് ഇവരുടെ എണ്ണം. മാനഭംഗം, കൊലപാതകം, കവര്‍ച്ച തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഇവരില്‍ കൂടുതലാണ്. ഇവര്‍ കൂടുതലായി എത്തിയതോടെയാണ് കേരളത്തിലെ ക്രമസമാധാന നില ഇത്ര മോശമായതെന്നാണ് പോലീസ് പറയുന്നത്. അസമില്‍ യഥാര്‍ഥ പൗരന്മാര്‍ക്ക് സമാധാനത്തോയെടുള്ള ജീവിതം പോലും നഷ്ടപ്പെട്ടതോടെയാണ് പൗരന്മാരുടെ രജിസ്റ്റര്‍ തയ്യാറാക്കാന്‍ അസം സര്‍ക്കാര്‍ മുതിര്‍ന്നത്. നുഴഞ്ഞുകയറിയവരെ പുറത്താക്കുകയാണ് ലക്ഷ്യം. 

കേരളം, ബംഗാള്‍, ആസാം, തെലങ്കാന, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങളും മറ്റും കൂടുന്നതിനു ഒരു കാരണം ബംഗ്ലാദേശികളുടെ നുഴഞ്ഞുകയറ്റമാണെന്ന് മുന്‍പ് ഐബി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവരില്‍ പല തരത്തിലുള്ളവര്‍ ഉണ്ടെന്നും മയക്കുമരുന്നകടത്ത് കള്ളക്കടത്ത് തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നവര്‍ ധാരാളമാണെന്നും ഐബി ചൂണ്ടിക്കാട്ടി. ബംഗാള്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കാണ് ആദ്യം ഇവര്‍ നുഴഞ്ഞുകയറുക. അവിടെ നിന്ന് ആസാമികള്‍, അല്ലെങ്കില്‍ ബംഗാളികള്‍ എന്ന പേരില്‍ മറ്റു സംസ്ഥാനങ്ങളിലേക്കും.  അഞ്ഞൂറു രൂപകൊടുത്താല്‍ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കി നല്‍കുന്നവരുണ്ട്. അവരില്‍ നിന്ന് ഇത്തരം കാര്‍ഡുകള്‍ സ്വന്തമാക്കിയാണ് ഇവരുടെ വരവ്.

മറ്റു പല സംസ്ഥാനങ്ങളിലും അസമിലേതു പോലെ പൗരത്വ രജിസ്റ്റര്‍ വേണമെന്നതിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ശക്തമായ നടപടി എടുത്തില്ലെങ്കില്‍ വലിയ ആപത്തിലേക്കാണ് നാം പോകുന്നതെന്നാണ് ഐബി ചൂണ്ടിക്കാട്ടുന്നതും.

 ഭീകരത രാജ്യത്ത് വേരൂന്നാനും ഇത് ഒരു കാരണമാണ്. ബംഗ്ലാദേശില്‍ നിരവധി ഭീകരസംഘടനകളാണ് ഉള്ളത്. ഇവയില്‍ പലതും ബംഗാളിലും അസമിലും ഇന്ന് ശക്തമാണ്. ഇതിനു പിന്നില്‍ ബംഗ്ലാദേശില്‍ നിന്ന് നുഴഞ്ഞുകയറിയവരാണ്. അല്‍പ്പകാലം മുന്‍പ് ബംഗാളിലെ മുര്‍ഷിദാബാദില്‍ ഇവരും ചില നാട്ടുകാരും ചേര്‍ന്ന് ആസാദി പ്രഖ്യാപിച്ച സംഭവം ഉണ്ടായതായി മുന്‍ റോ ഉദ്യോഗസ്ഥന്‍ അമര്‍ ഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; എൻഡിഎ സ്ഥാനാർത്ഥി ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി
India

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

India

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

പശ്ചിമ ബംഗാൾ കാവിയണിയുന്നത് ഇങ്ങനെയാണ്; ബിജെപി 201 സീറ്റിലെത്തി

സുവേന്ദു അധികാരി (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഗാന്ധി കുടുംബവും മമതയും പുറത്താക്കിയത് കുടുംബരാഷ്‌ട്രീയത്തിന്റെ പേരില്‍ പുറത്താക്കിയവര്‍ അസമിലും ബംഗാളിലും മുഖ്യമന്ത്രിമാര്‍

ഇല്ല , ബംഗാൾ തെരഞ്ഞെടുപ്പ് ഫലം ഞങ്ങൾ വിശ്വസിക്കില്ലെന്ന് ടിഎംസി

കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ നഗ്നനായി നിൽക്കുന്നു; വൈകാരിക കുറിപ്പുമായി കെ.കെ രമ

അഖിൽ മാരാർ ആശുപത്രിയിൽ: നിങ്ങൾ ആഘോഷിക്കൂ എന്ന് കുറിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.