Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എസ്പിയും ബിഎസ്പിയും ജാതിക്കോമരങ്ങള്‍; അമര്‍ സിങ്ങിന്റെ രൂക്ഷ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2018, 06:58 am IST
inIndia

ന്യൂദല്‍ഹി: ജാതിക്കോമരങ്ങളായ മുലായം സിങ്ങിനേയും മകന്‍ അഖിലേഷ് സിങ്ങിനേയും കഠിനമായി വിമര്‍ശിച്ച് സമാജ് വാദിപാര്‍ട്ടി മുന്‍ ജനറല്‍ സെക്രട്ടറി അമര്‍ സിങ്. ഈ നേതാക്കളേക്കാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും മാനിക്കുന്നുവെന്ന് അമര്‍ സിങ് പറഞ്ഞു.

ഒരു കാലത്ത് മുലായം സിങ്ങിന്റെ വലംകൈയായിനിന്ന അമര്‍ സിങ് വര്‍ഷങ്ങളായി എസ്പിയോട് അകന്നു നില്‍ക്കുകയാണ്. അമര്‍ സിങ്, സമാജ്‌വാദി പാര്‍ട്ടിയിലെ കുടുംബ ഭരണത്തിനെതിരേ പ്രതികരിച്ചതിന് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. 

കഴിഞ്ഞ ദിവസം യുപിയില്‍ നടന്ന വ്യവസായി മഹാ സമ്മേളനത്തില്‍, വല്പവസായി കൂടിയായ അമര്‍സിങ്ങിന് പങ്കാളിത്തമുണ്ടായിരുന്നു. യുപി സര്‍ക്കാരിന്റെ പരിപാടിയില്‍ അമര്‍ സിങ് പങ്കെടുത്തു. ഇതിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കവേയാണ് സമാജ് വാദി നേതാക്കളെ ജാതിക്കോമരങ്ങള്‍ എന്ന് അമര്‍ പരാമര്‍ശിച്ചത്. 

”ഞാന്‍ രാഷ്‌ട്രീയത്തില്‍ സ്ഥിരബുദ്ധിയും വെളിച്ചവും വേണമെന്ന് വിശ്വസിക്കുന്നു. യുപിയില്‍ കോണ്‍ഗ്രസില്ല. അതൊരു ചെറു വിഭാഗമാണ്. സമാജ് വാദി- ബഹുജന്‍ സമാജ് വാദി പാര്‍ട്ടികള്‍ ഒരേ നാണയത്തിന്റെ വശങ്ങളാണ്,” അമര്‍ സിങ് പറഞ്ഞു. ”രണ്ടുപാര്‍ട്ടികള്‍ക്കും ജാതിരാഷ്‌ട്രീയം മാത്രമാണ്. അവരുടെ മതേതരത്വം ഒരു മതവിഭാഗത്തെ പ്രീണിപ്പിക്കലാണ്. ബാബുവയും (കൊച്ചുകുട്ടി) ബുവ (അച്ഛന്‍ പെങ്ങള്‍) വേണോ മോദിയും യോഗിയും വേണോ എന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്.” അഖിലേഷ് യാദവിനെയാണ് ബാബുവയെന്ന് അമര്‍ വിളിച്ചത്. ബുവ, അഖിലേഷിന്റെ അച്ഛന്‍ മുലായത്തിന്റെ സഹോദരിയും ബിഎസ്പി നേതാവുമായ മായാവതിയേയും.

എസ്പിയുടെ രാജ്യസഭാംഗമായിരിക്കെയാണ് അമറിനെ പാര്‍ട്ടി കഴിഞ്ഞ വര്‍ഷം പുറത്താക്കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.