Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പൊതുസമ്മതനായ ശ്രീധരൻപിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2018, 03:07 am IST
in Vicharam

സംസ്ഥാന രാഷ്‌ട്രീയത്തില്‍ സ്‌നേഹസാഗരമായി മണ്‍മറഞ്ഞ നേതാവാണ് കെ.ജി. മാരാര്‍. സംസ്ഥാന പ്രസിഡന്റായിരിക്കെ മാരാര്‍ജിയുടെ ആകസ്മിക വേര്‍പാട് കേരളീയരെ പ്രത്യേകിച്ച് ബിജെപിക്കും ദേശീയ പ്രസ്ഥാനങ്ങള്‍ക്കും ഉണ്ടാക്കിയ നഷ്ടം ഇനിയും നികത്തപ്പെട്ടിട്ടില്ല. രാഷ്‌ട്രീയത്തില്‍ കെ.ജി. മാരാര്‍ജിയുടെ ശിഷ്യത്വം സ്വീകരിച്ചുവളര്‍ന്നുവലുതായ പി.എസ്. ശ്രീധരന്‍പിള്ള പ്രസിഡന്റായതോടെ പുതിയ ഉണര്‍വും ഉന്മേഷവുമാണ് ഉണ്ടാകുന്നത്.

കെ.ജി. മാരാര്‍ജിയുടെ എളിമയും തെളിമയും അപ്പാടെ സ്വായത്തമാക്കിയ നേതാവെന്ന നിലയില്‍ ആരെയും വെറുപ്പിക്കാതെയും എല്ലാവരേയും ഉള്‍ക്കൊള്ളുവാനും കഴിയുമെന്നുറപ്പാണ്. വലുപ്പച്ചെറുപ്പമില്ലാതെ പെരുമാറുകയും സംഘടനാതത്വങ്ങള്‍ മുറുകെ പിടിച്ച് മുന്നേറുകയും ചെയ്യുകയുമായിരിക്കും അദ്ദേഹത്തിന്റെ ശൈലി.

നേതാവായാല്‍ ഉയരങ്ങളിലേക്ക് മാത്രം നോക്കുക എന്നത് ഒരു കീഴ്‌വഴക്കം പോലെ ആയിത്തീര്‍ന്നിട്ടുണ്ട്. ഏത് രാഷ്‌ട്രീയ പാര്‍ട്ടിയിലും ഉള്ള ഈ അപചയം ബിജെപിയിലെങ്കിലും ഇല്ലാതാക്കാന്‍ ശ്രീധരന്‍പിള്ളയ്‌ക്ക് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

2003-2006 കാലഘട്ടത്തില്‍ സംസ്ഥാന പ്രസിഡന്റായപ്പോള്‍ ശ്രീധരന്‍പിള്ള കാഴ്ചവച്ചത് അതിര്‍വരമ്പില്ലാത്ത സൗഹൃദമാണ്. രാഷ്‌ട്രീയ പ്രതിയോഗികളെപോലും വശീകരിക്കാന്‍ അദ്ദേഹത്തിന് അന്ന് സാധിച്ചു. ആരോടുമില്ല പ്രീണനം എല്ലാവരോടും തുല്യനീതി എന്ന ബിജെപിയുടെ പ്രഖ്യാപിത നയം പ്രാവര്‍ത്തികമാക്കാന്‍ ശ്രീധരന്‍പിള്ളയ്‌ക്ക് സാധിച്ചു. 2004 ലെ പൊതുതെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ബിജെപിക്ക് നേടാന്‍ കഴിഞ്ഞത് ഇതിന്റെ ഫലമാണ്.

ശ്രീധരന്‍പിള്ളയെ പോലെ ബഹുമുഖ പ്രതിഭ മറ്റൊരു സംസ്ഥാന രാഷ്‌ട്രീയ പാര്‍ട്ടിയുടെയും നേതൃത്വത്തിലില്ല. കേവല രാഷ്‌ട്രീയക്കാരനല്ല അദ്ദേഹം. ഒന്നാംകിട അഭിഭാഷകന്‍, പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, കവി തുടങ്ങിയമേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ചു. കവിതാ സമാഹാരങ്ങള്‍ ഉള്‍പ്പെടെ മലയാളത്തിലും ഇംഗ്ലീഷിലുമായി നൂറിലേറെ പുസ്തകങ്ങളുടെ കര്‍ത്താവ്.

ആലപ്പുഴയിലെ വെണ്‍മണിയില്‍ ജനിച്ച് നിയമപഠനത്തിന് കോഴിക്കോട്ടെത്തിയ ശ്രീധരന്‍പിള്ള എബിവിപിയുടെ സജീവ പ്രവര്‍ത്തകനായി. കോളേജ് മാഗസിന്‍ എഡിറ്ററായിരിക്കെ അടിയന്തരാവസ്ഥക്കെതിരായ വാചാലമായ താളുകളാല്‍ മാഗസിന്‍ ഇറക്കിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അടിയന്തരാവസ്ഥയ്‌ക്കുശേഷമാണ് ശ്രീധരന്‍പിള്ളയുടെ രാഷ്‌ട്രീയ യാത്ര തുടങ്ങുന്നത്. 1980ല്‍ ബിജെപിയുടെ സ്ഥാപന സമ്മേളനത്തില്‍ പങ്കെടുത്ത് ആശയവ്യക്തത നേടി. പിന്നോട്ട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല.

ബിജെപിയുടെ കോഴിക്കോട് ജില്ലാ  പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്‌ട്രീയം ജനങ്ങള്‍ക്ക് രക്ഷയാകേണ്ട ഒന്നാണെന്നാണ് പൊതുസമൂഹത്തിന്റെ വിശ്വാസം. ജനാധിപത്യ വ്യവസ്ഥിതിയില്‍ അത് ജനങ്ങള്‍ക്ക് ശിക്ഷയായിക്കൂടെന്ന് ഉറച്ചുവിശ്വസിക്കുന്ന വ്യക്തിത്വമാണ് ശ്രീധരന്‍പിള്ളയുടേത്.

രാഷ്‌ട്രീയത്തിന്റെ തേജോമയമാര്‍ന്ന മുഖം. ആകര്‍ഷകമെങ്കിലും അകത്തളങ്ങള്‍ പലപ്പോഴും പ്രക്ഷുബ്ധവും പ്രതിക്രിയാത്മകവുമായി മാറുന്നുവെന്ന് തിരിച്ചറിഞ്ഞ ശ്രീധരന്‍പിള്ളയുടെ നേതൃത്വം വലിയൊരു മുതല്‍ക്കൂട്ടാകുമെന്നുറപ്പാണ്. ശക്തിക്കനുസരിച്ച് നിയമനിര്‍മ്മാണസഭകളില്‍ പ്രതിഫലിക്കുന്നില്ല എന്നതാണ് ബിജെപിയുടെ പോരായ്‌മ. അത് മാറ്റിമറിക്കാനുള്ള തന്ത്രവും സഖ്യവിപുലീകരണവും നടത്താനുള്ള ശ്രമം ആയാസകരമാണ്. അതിനെ അതിജീവിക്കാനുള്ള ശേഷിയും ശേമുഷിയും ശ്രീധരന്‍പിള്ളയ്‌ക്ക് ആര്‍ജിക്കാന്‍ കഴിയുമെന്ന് തീര്‍ച്ച.

കെ. കുഞ്ഞിക്കണ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

Bollywood

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

India

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

India

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

India

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.