Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

‘അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടനാ സംരക്ഷണമുണ്ട്’ സ്ത്രീ പ്രവേശന ആവശ്യം അമിതാവേശം: എന്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 03:07 am IST
inKerala

ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന ആവശ്യം അമിതാവേശമാണെന്ന് സുപ്രീംകോടതിയില്‍ എന്‍എസ്എസ് കുറ്റപ്പെടുത്തി. ഇത്തരം ആവശ്യങ്ങള്‍ അംഗീകരിക്കുന്നതും ആചാരങ്ങളില്‍ ഇടപെടാനുള്ള അമിതാവേശവും ത്രിശങ്കു സ്വര്‍ഗ്ഗമാണ് ഉണ്ടാക്കുകയെന്നും എന്‍എസ്എസ് വാദിച്ചു. കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച് ഇന്ന് ശബരിമല തന്ത്രിയുടെ വാദം കേള്‍ക്കും. കേസില്‍ കക്ഷി ചേര്‍ന്ന അയ്യപ്പ സേവാ സംഘം അടക്കമുള്ള സംഘടനകള്‍ക്ക് അഞ്ചു മിനുറ്റ് വീതം അനുവദിക്കാന്‍ ഭരണഘടനാ ബെഞ്ച് തീരുമാനിച്ചു. 

മുതിര്‍ന്ന അഭിഭാഷകനായ കെ. പരാശരനായിരുന്നു എന്‍എസ്എസിന് വേണ്ടി കോടതിയില്‍ ഹാജരായത്. ശബരിമലയിലെ പാരമ്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരുടെ വാദങ്ങള്‍ക്ക് കൂടി കോടതി കാതോര്‍ക്കണമെന്നും ആക്ടിവിസ്റ്റുകളുടെ വാദങ്ങള്‍ മാത്രം കേട്ടാല്‍ പോരെന്നും പരാശരന്‍ വാദിച്ചു. വിഗ്രഹത്തിന്റെ നിയമപരമായുള്ള അധികാരങ്ങള്‍ വെച്ചു വേണം കേസ് പരിശോധിക്കേണ്ടതെന്നും ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എന്‍എസ്എസ് അറിയിച്ചു.

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവത്തിന് ഭരണഘടനയുടെ സംരക്ഷണമുണ്ടെന്ന് എന്‍എസ്എസ് വ്യക്തമാക്കി. ശബരിമലയില്‍ എത്തുന്നവര്‍ മനസ്സിലും പ്രത്യക്ഷത്തിലും ബ്രഹ്മചര്യം അനുഷ്ടിക്കുന്നവരാണ്. ഇത്തരത്തില്‍ ആരാധനയ്‌ക്കായി വരുന്നവര്‍ യുവതികള്‍ക്കൊപ്പം വരുന്നത് വിഘാതമാകും. 

ശബരിമലയിലെ നിയന്ത്രണങ്ങളെ സ്ത്രീ വിരുദ്ധതയായി വ്യാഖ്യാനിക്കരുത്.  കേരളത്തിലെ ഭൂരിഭാഗം സ്ത്രീകളും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. കേരളത്തില്‍ എല്ലായ്‌പ്പോഴും സ്ത്രീ കേന്ദ്രീകൃത സമുദായങ്ങള്‍ ശക്തമായിരുന്നു. ഏറ്റവും സഹിഷ്ണുതയുള്ള മതമായ ഹിന്ദുമതത്തിലെ നിയമങ്ങള്‍ പൊതുവേ വിവേചനപരമല്ല. ശബരിമലയിലെ ആചാരങ്ങളെ സതിയുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്. ഹിന്ദു വിശ്വാസത്തില്‍ സതിയ്‌ക്ക് യാതൊരു സ്ഥാനവുമില്ല. 

ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം ശബരിമലയിലെ സ്ത്രീ പ്രവേശനം സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് പരാശരന്‍ ഓര്‍മ്മിപ്പിച്ചു. ഇരുപത്തഞ്ചാം അനുച്ഛേദം പിന്നോക്ക വിഭാഗക്കാര്‍ക്കെതിരായ വിവേചനം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അതിനെ സ്ത്രീ പ്രവേശനവുമായി ബന്ധിപ്പിക്കാനാവില്ല. പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് വിവേചനം പാടില്ലെന്ന് പറയുന്ന ഭരണഘടനയുടെ പതിനഞ്ച്, രണ്ട് അനുച്ഛേദത്തില്‍ മതസ്ഥാപനങ്ങളുടെ കാര്യം പറയുന്നില്ലെന്നും എന്‍എസ്എസിന് വേണ്ടി പരാശരന്‍ വാദിച്ചു. 

എന്‍എസ്എസിന്റെ വാദങ്ങള്‍ അംഗീകരിച്ച ജസ്റ്റിസ് നരിമാന്‍ ഭരണഘടനയുടെ 25 (2) ബി, 17 അനുച്ഛേദങ്ങള്‍ പറയുന്നത് ജാതിയെ അടിസ്ഥാനമാക്കിയുള്ള വിവേചനങ്ങള്‍ക്കെതിരാണെന്ന് വ്യക്തമാക്കി. ശബരിമലയില്‍ യാതൊരു വിധത്തിലുമുള്ള സാമൂഹ്യ പ്രശ്‌നങ്ങളുമില്ലെന്നും അതിനാല്‍ നത്‌നെ 25 (2)ബി അനുച്ഛേദം സര്‍ക്കാരിന് ശബരിമലയില്‍ പ്രയോഗിക്കാനാവില്ലെന്നും എന്‍എസ്എസ് വാദം പൂര്‍ത്തിയാക്കിക്കൊണ്ട് പറഞ്ഞു. ഇതിനെ മറികടന്നുകൊണ്ട് സര്‍ക്കാര്‍ ഇടപെട്ടാല്‍ ഭരണഘടനയുടെ ഇരുപത്തഞ്ചാം അനുച്ഛേദം ഉറപ്പു നല്‍കുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും പരാശരന്‍ കൂട്ടിച്ചേര്‍ത്തു. 

എസ്. സന്ദീപ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.