Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വനവാസി വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ റിമാൻഡിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 02:48 am IST
in Kerala

മാനന്തവാടി: പ്രായപൂർത്തിയാകാത്ത വനവാസി വിദ്യാർഥിനികളെ ഫോൺകെണിയിൽപ്പെടുത്തി ഊട്ടിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേരെ മാനന്തവാടി സ്‌പെഷ്യൽ മൊബൈൽ സ്‌ക്വാഡ് (എസ്എംഎസ്) ഡിവൈഎസ്പി അറസ്റ്റ് ചെയ്തു. കോഴിക്കോട് വളയം തൊണ്ടിയിൽ പി. റിജു (32), കുറ്റ്യാടി മുള്ളമ്പത്ത് കൂട്ടായി ചാലിൽ അമൽ (26) എന്നിവരാണ് അറസ്റ്റിലായത്.

മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള എസ്റ്റേറ്റിലെ പതിനേഴും പതിനാലും വയസുള്ള പെൺകുട്ടികളാണ് പീഡനത്തിന് ഇരകളായത്. ഊട്ടിയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ച് എസ്എസ്എൽസി വിദ്യാർഥിനിയായ പതിനേഴുകാരിയെ പീഡിപ്പിച്ചു. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. 

കഴിഞ്ഞ 16നാണ് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. കുട്ടികൾ താമസിക്കുന്ന എസ്റ്റേറ്റിലെത്തിയ യുവാക്കൾ ഇരുവരേയും പ്രലോഭിപ്പിച്ച് കാറിൽ കയറ്റി ഊട്ടിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ ലോഡ്ജിൽ രണ്ട് മുറികളെടുത്തു. ഒന്നിൽ പെൺകുട്ടികളെ താമസിപ്പിക്കുകയും രണ്ടാമത്തേതിൽ പ്രതികൾ താമസിക്കുകയും ചെയ്തു. രാത്രി പതിനൊന്നോടെ പെൺകുട്ടികളുടെ മുറിയിലെത്തിയ ഒന്നാം പ്രതി റിജു പതിനേഴുകാരിയെ പീഡിപ്പിച്ചു. രണ്ടാംപ്രതി അമൽ പതിനാലുകാരിയെ പീഡിപ്പിക്കാനും മാനഭംഗപ്പെടുത്താനും ശ്രമിച്ചെങ്കിലും പെൺകുട്ടി ചെറുത്തുനിന്നു. പിറ്റേദിവസം പ്രതികൾ പെൺകുട്ടികളെ ഗൂഡല്ലൂരിൽ കൊണ്ടിറക്കി വിട്ടു. കെഎസ്ആർടിസി ബസ്സിൽ നാട്ടിലേക്ക് പൊയ്‌ക്കോളാൻ പറഞ്ഞ് അഞ്ഞൂറ് രൂപയും നൽകി. പെൺകുട്ടികൾ തിരിച്ച് വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കഴിഞ്ഞ ജൂൺ 24നാണ് പ്രതി റിജുവുമായി പതിനേഴുകാരി ഫോണിൽ പരിചയപ്പെടുന്നത്. റിജുവിന്റെ ഫോണിൽ നിന്നും പെൺകുട്ടിയുടെ ഫോണിലേക്ക് മിസ്ഡ് കോൾ വരികയായിരുന്നു. പെൺകുട്ടി തിരിച്ചുവിളിച്ചതോടെയാണ് ബന്ധം വളർന്നത്. പിന്നീട് ഫോൺവിളി പതിവായി. തുടർന്ന് പെൺകുട്ടിയുടെ ബന്ധുവായ പതിനാലുകാരിയെ പരിചയപ്പെട്ടു. ഈ കുട്ടിയെ അമലിന് പരിചയപ്പെടുത്തുകയും ചെയ്തു. തുർന്നായിരുന്നു തട്ടിക്കൊണ്ടുപോകലും പീഡനവും. പ്രതികൾ കൂത്തുപറമ്പ് നരവൂരിൽ അലുമിനിയം ഫാബ്രിക്കേഷൻ ജോലി ചെയ്യുന്നവരാണ്.

ഒരാഴ്ചയോളം ഇവർ കോഴിക്കോട്, കണ്ണൂർ ജില്ലകളിലും ബെംഗളൂരുവിലും ഒളിവിൽ കഴിഞ്ഞു. ഒടുവിൽ പിടികൂടുമെന്ന് ഉറപ്പായതോടെ കേസ് അന്വേഷിക്കുന്ന എസ്എംഎസ് ഡിവൈഎസ്പി കെ.പി. കുബേരൻ നമ്പൂതിരി മുമ്പാകെ കീഴടങ്ങുകയായിരുന്നു. കൽപ്പറ്റയിലെ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

Kerala

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

Kerala

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

Kerala

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

പുതിയ വാര്‍ത്തകള്‍

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.