Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അക്രമം, കലാപം: ഹാര്‍ദ്ദിക് പട്ടേലിന് രണ്ടു വര്‍ഷം തടവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 02:35 am IST
inIndia

ഗാന്ധിനഗര്‍; പട്ടീദാര്‍മാര്‍ക്ക് സംവരണം വേണമെന്നു പറഞ്ഞ് സമരം നടത്തുകയും ഗുജറാത്തില്‍ വന്‍തോതില്‍ അക്രമം അഴിച്ചുവിടുകയും ചെയ്തതിന് ഹാര്‍ദ്ദിക് പട്ടേലിനും രണ്ടു കൂട്ടാളികള്‍ക്കും രണ്ടു വര്‍ഷം തടവും അരലക്ഷം രൂപ വീതം പിഴയും.ലാല്‍ജി പട്ടേല്‍, എകെ പട്ടേല്‍ എന്നിവരാണ് തടവ് ലഭിച്ച മറ്റുള്ളവര്‍.14 പേരെ വിട്ടയച്ചു.  മൂവരും ബിജെപി എംഎല്‍എക്ക് 40,000 രൂപയും സംഘര്‍ഷത്തില്‍ കാറിന് തകരാര്‍ സംഭവിച്ചയാള്‍ക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരവും നല്‍കണം.

2015ല്‍ സംവരണ സമരത്തിന്റെ മറവില്‍ അക്രമം നടത്തുകയും ബിജെപി എംഎല്‍എ ഋഷികേശ് പട്ടേലിന്റെ   വിശനഗറിലെ ഓഫീസ് തകര്‍ക്കുകയും ചെയ്ത കേസിലാണ് ശിക്ഷ. ഹാര്‍ദ്ദിക്കിന്റെ ആഹ്വാനം അനുസരിച്ച് അയ്യായിരത്തോളം പേര്‍ ചേര്‍ന്നാണ്  ഋഷികേശിന്റെ ഓഫീസ് തകര്‍ത്തെറിഞ്ഞത്. തുടര്‍ന്ന് ഹാര്‍ദ്ദിക് , ലാല്‍ജി പട്ടേല്‍, എകെ പട്ടേല്‍ എന്നിവരടക്കം 17 പേര്‍ക്കെതിരെ  കൊള്ളിവയ്‌പ്പിനും കലാപത്തിനും കുറ്റകരമായ ഗൂഡാലോചനക്കും കേസ് എടുത്ത് അറസ്റ്റ് ചെയ്തിരുന്നു.  കോടതിജാമ്യം നല്‍കിയെങ്കിലും ഹാര്‍ദ്ദിക് മെഹ്‌സാന ജില്ലയില്‍ കടക്കുന്നതു പോലും വിലക്കി. പട്ടീദാര്‍മാര്‍ക്ക് ജോലി, വിദ്യാഭ്യാസ സംവരണം തുടങ്ങിയവ വേണമെന്നു പറഞ്ഞ് പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമതിയുടെ നേതൃത്വത്തില്‍ നടത്തിയ കലാപം അക്രമാസക്തമാകുകയും പോലീസ് വെടിവയ്‌പ്പില്‍ 14 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.  

അപ്പീല്‍ നല്‍കാന്‍ മൂന്നു പേര്‍ക്കും കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി   അപ്പീല്‍ അനുവദിച്ചില്ലെങ്കില്‍ കോടതിയില്‍ വന്ന് കീ്‌ഴടങ്ങി ജയിലില്‍ പോകാന്‍ മൂവര്‍ക്കും  നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെയുള്ള കോണ്‍ഗ്രസ് നീക്കങ്ങളുടെ ഭാഗമായിരുന്നു പട്ടീദാര്‍ സംവരണ പ്രക്ഷോഭം. ദിവസങ്ങള്‍ നീണ്ട  സമരം വലിയ തോതിലുള്ള അക്രമങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും തലവേദന സൃഷ്ടിച്ച സമരം പക്ഷെ വലിയ പരാജയമായി. സമരത്തിനു പിന്നില്‍ രാഷ്‌ട്രീയമുണ്ടെന്നു വന്നതോടെ സമരക്കാരില്‍ വലിയൊരു വിഭാഗം പിന്മാറുകയും ചെയ്തിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Varadyam

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.