Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഭിമന്യുവിനെ കൊന്നപ്പോള്‍ നൊന്തില്ല; യച്ചൂരിക്ക് നോവൽ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 07:57 pm IST
in India

ന്യൂദല്‍ഹി: എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ കുത്തിക്കൊലപ്പെടുത്തിയപ്പോള്‍ മിണ്ടാതിരുന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി മാതൃഭൂമി വാരിക സ്ത്രീ വിരുദ്ധ നോവലായ ‘മീശ’ പിന്‍വലിച്ചതില്‍ പ്രതിഷേധവുമായി രംഗത്ത്. നോവല്‍ എഴുതിയ ഹരീഷിനൊപ്പമാണ് പാര്‍ട്ടിയെന്ന് യച്ചൂരി ട്വീറ്റ് ചെയ്തു. ഹരീഷിനെ പിന്തുണച്ചുള്ള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്താണ് യച്ചൂരി പ്രതിഷേധം അറിയിച്ചത്. അഭിമന്യുവിന്റെ കൊലപാതകത്തില്‍ കേന്ദ്ര നേതൃത്വം പ്രതികരിക്കാതിരുന്നത് പ്രവര്‍ത്തകര്‍ക്കിടിയില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു. കേരളത്തിലെ സിപിഎം നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ പ്രതികരണം മയപ്പെടുത്തിയതും വിവാദമായിരുന്നു. 

 ബംഗാളിലും ത്രിപുരയിലും സിപിഎം പ്രവര്‍ത്തകര്‍ അക്രമത്തിനിരയാകുന്നുവെന്നാരോപിച്ച് ചൊവ്വാഴ്ച ദല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റില്‍ ഇടത് പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധത്തിലും അഭിമന്യുവിന്റെ കൊലപാതകം പരാമര്‍ശിക്കപ്പെട്ടില്ല. പരിപാടിയില്‍ പ്രസംഗിച്ച പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അഭിമന്യുവിനെക്കുറിച്ച് മിണ്ടിയില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ കൊല്ലപ്പെടുകയാണെന്ന് ആരോപിച്ച യച്ചൂരിയും എസ്എഫ്‌ഐ നേതാവിന്റെ കൊലപാതകം സൂചിപ്പിക്കാതിരിക്കാന്‍ ശ്രമിച്ചു. കേരളത്തില്‍ ആര്‍എസ്എസ് അക്രമം ആരോപിച്ച് നേരത്തെ ദല്‍ഹിയില്‍ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ പരിപാടിയിലും ‘കേരളത്തിലെ ആര്‍എസ്എസ് അക്രമം’ ഉള്‍പ്പെടുത്താന്‍ ആലോചിച്ചിരുന്നുവെങ്കിലും പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ സ്വന്തം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ വിഷയം സജീവമായി നിലനില്‍ക്കുന്നതിനാല്‍ ഇത് തിരിച്ചടിയാകുമെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു. 

പരിപാടിയിലെ പിണറായിയുടെ പ്രസംഗവും പരിഹാസത്തിനിടയാക്കിയിട്ടുണ്ട്. ബംഗാളിലും ത്രിപുരയിലും കൊലപാതകങ്ങള്‍ നടക്കുന്നതായും ജനാധിപത്യം തകര്‍ന്നതായും പിണറായി കുറ്റപ്പെടുത്തി. കോഴിയെ മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊളിവാളിയെ അടുത്തിടെ കേരളത്തില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയിരുന്നു. നിരവധി ആര്‍എസ്എസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിണറായിയുടെ ഭരണത്തില്‍ സിപിഎമ്മുകാരും കൊലപ്പെടുത്തി. സ്വന്തം പ്രവര്‍ത്തകര്‍ക്ക് പോലും രക്ഷയില്ലാതായ കേരള ഭരണത്തിന് നേതൃത്വം നല്‍കുന്ന പിണറായിയാണ് ത്രിപുരയെയും ബംഗാളിനെയും കുറ്റപ്പെടുത്തുന്നതെന്നാണ് വിമര്‍ശനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മതാചാരപ്രകാരം പിതാവിന്റെ കർമ്മങ്ങൾ നടത്താനാകാതെ മൊജ്തബ : വധിക്കുമെന്ന ഇസ്രായേലിന്റെ ഭീഷണിയ്‌ക്ക് മുന്നിൽ ഭയന്ന് റവല്യൂഷനറി ഗാർഡ്

ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് (ഇടത്ത്) ഇദ്ദേഹത്തെ അപമാനിക്കുന്ന വ്യാജ എഐ വീഡിയോ നിര്‍മ്മിച്ച മുഹമ്മദ്
ഹാഷിക്ക് എന്ന മലയാളി (വലത്ത്)
Kerala

അഗ്നിമിസൈലിനെ ഗോമൂത്രത്തില്‍ കഴുകണമെന്ന് ഡിആര്‍ഡിഒ മുന്‍ ചെയര്‍മാന്‍ സമീര്‍ വി കാമത്ത് പറയുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ച് മുഹമ്മദ് ഹാഷിക്ക്

India

ശത്രുക്കളുടെ ഏത് നീക്കവും തകർക്കും : ആകാശ് തരംഗും, കാമികേസ് ഡ്രോണുകളുമടക്കം ഇന്ത്യൻ സൈന്യത്തിനായി 52,000 കോടിയുടെ ആയുധങ്ങൾ വരുന്നു

India

‘ രാമക്ഷേത്രത്തിനായി ഞാൻ നൽകിയ 111,000 രൂപ തിരികെ വേണം ‘ ; പ്രതിഷേധ മാർച്ച് നടത്തുമെന്ന് ദിഗ്‌വിജയ് സിംഗ്

India

ഞങ്ങൾ അസ്വസ്ഥരാണ് ; എസ്ഐ ആർ നിർത്തി വയ്‌ക്കണം : ബാലറ്റ് പേപ്പർ സംവിധാനം കൊണ്ടുവരണമെന്ന് ഇന്ത്യാസഖ്യം ; കോടതി ഇടപെടണമെന്ന് കെ.സി. വേണുഗോപാൽ

പുതിയ വാര്‍ത്തകള്‍

മമത ബാനര്‍ജിയ്‌ക്ക് പ്രധാന തൃണമൂല്‍ ഓഫീസായ ടിഎംസി ഭവനും നഷ്ടമായി, കയ്യേറിയത് വിമത ഗ്രൂപ്പായ ഋതബ്രത ബാനര്‍ജിയും സംഘവും

ഗുണ്ടാരീതിയിലുള്ള പെരുമാറ്റമാണ് ഏഴ് മണിക്കൂര്‍ നേരം അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ശ്വേതാമേനോന്‍ നേരിടേണ്ടി വന്നതെന്ന് ഹിമവല്‍ ഭദ്രാനന്ദ

തൃശൂരില്‍ കോള്‍പാടത്ത് മിനിബോട്ട് മുങ്ങി 2 പേരെ കാണാതായി

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.