Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഗ്രീസ് കത്തുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 04:33 pm IST
inSpecial Article

കുരങ്ങണി മലയിലെ കാട്ടുതീയില്‍ ആളുകള്‍ വെന്തു മരിച്ചപ്പോഴാണ് അത്തരം മരണത്തിന്റെ ഭീകരത അടുത്തകാലത്ത് നമ്മെ നടുക്കിയത്. പച്ച ജീവന്‍ കത്തിക്കൊണ്ട് ഓടിനടക്കുന്ന ഭയാനകാവസ്ഥ ആലോചിക്കാന്‍പോലും വയ്യ. തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍പ്പെട്ട കുരങ്ങണി മലയില്‍ അന്നുവെന്തില്ലാതായത് നിരവധി ജീവനുകളാണ്. വലിയൊരു പ്രദേശം മുഴുവനുമാണ് തീപടര്‍ന്നു കത്തിയത്. 

ഇപ്പോഴിതാ ഗ്രീസില്‍ വന്‍കാട്ടുതീ പടര്‍ന്ന് 70ലധികം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഒട്ടനവധിപേര്‍ ഗുരുതരാവസ്ഥയിലും.ഇനിയും മരണ സംഖ്യ ഉയരാമെന്ന ഭീതിയുണ്ട്. ലോകരാഷ്‌ട്രങ്ങളുടെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് ഗ്രീസ്. ഗ്രീസിന്റെ തലസ്ഥാനമായ ഏതന്‍സിന് അടുത്തുള്ള മാത്തി റിസോര്‍ട്ട് പ്രദേശത്താണ് അനിയന്ത്രിതമായ കാട്ടുതീ പടര്‍ന്നു പിടിക്കുന്നത്. മാത്തി മുഴുവനായും ചാമ്പലായെന്നാണ് വാര്‍ത്തകള്‍. 

തിങ്കളാഴ്ച  ഉച്ചയ്‌ക്കുശേഷം പടര്‍ന്നുപിടിച്ച കാട്ടുതീ വീശിയടിച്ച കാറ്റില്‍ പിന്നേയും ആളിക്കത്തുകയാണ്. പൈന്‍കാടുകളാണ് ഇവയിലധികവും. സന്ദര്‍ശകരേയും റിസോര്‍ട്ടുകളേയും നൂറുകണക്കിന് വീടുകളേയും ഇതു ബാധിച്ചിരിക്കുകയാമെന്നാണ് റിപ്പോര്‍ട്ട്. ചൂടുകാലത്ത്  ഇത്തരം കാട്ടുതീ ഉണ്ടാകാറുണ്ടെങ്കിലും പത്തുവര്‍ഷത്തിനിടയിലാണ് ഇത്തരം ദുരന്തം ഉണ്ടായിട്ടില്ല. 2007 ഇങ്ങനെയൊന്നുണ്ടായപ്പോള്‍ കുറെപ്പേര്‍ മരിച്ചിരുന്നു.വനസംരക്ഷണ പരാജയം, നിയമലംഘനം, സാമ്പത്തിക പരാധീനത എന്നിവയും കാട്ടുതീക്കു കാരണമാണെന്നു പറയുന്നു. ഇതു ഗ്രീസിന്റെ മാത്രം പ്രശ്‌നമല്ല, വനം എവിടെയുണ്ടോ അവിടെയെല്ലാം ഇതിതരം പ്രശ്‌നമുണ്ട്.

വര്‍ഷങ്ങളായി പിന്‍തുടരുന്ന സാമ്പത്തിക പ്രതിസന്ധി ഗ്രീസിനെ ഉലച്ചുകൊണ്ടിരിക്കുമ്പോഴാണ് അതിനുമീതെ തീദുരന്തം. ലോകത്തിന്റേയും പ്രത്യേകിച്ച് യൂറോപ്യന്‍ യൂണിയന്റേയും സഹായം അബ്യര്‍ഥിക്കുകയാണ് പ്രസിഡന്റ്  അലക്‌സിസ് സിപ്രസ്. വാക്കുകള്‍ക്കതീതമായ ദുരന്തത്തിലൂടെ കടന്നുപോകുകയാണ് ഇന്നു ഗ്രീസ്. ഗ്രീസ് തേങ്ങുകയാണ്. ഇതാര്‍ക്കും കണ്ടില്ലെന്നു നടിക്കാനാവില്ല. സഹായിക്കാതിരിക്കാനുമാവില്ലെന്നാണ് സിപ്രസ് പറയുന്നത്. ഈ വാക്കുകളില്‍ അദ്ദേഹത്തിന്റെ കണ്ണീരുണ്ട്. സ്‌പെയിനും സൈപ്രസും സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഇക്കാലത്ത് സ്‌പെയിനിലും പോര്‍ട്ടുഗലിലും കാട്ടുതീയുണ്ടായിരുന്നു. നൂറിലധികം പേരാണ് അന്നു പോര്‍ട്ടുഗലില്‍ മരിച്ചത്. സ്‌പെയിനിലും വന്‍ നഷ്ടമുണ്ടായി. എന്നാല്‍ അതിനനുസരിച്ചുള്ള സുരക്ഷ പോര്‍ട്ടുഗല്‍ പിന്നീടെടുക്കുകയുണ്ടായി. ഇത്തരം സുരക്ഷാവീഴ്‌ച്ചകള്‍ ഗ്രീസിലും ഉണ്ടായിട്ടുണ്ട്. കാട്ടുതീ ഉണ്ടാകുന്നതിന്റെ കാരണങ്ങളില്‍ 99 ശതമാനവും മനുഷ്യന്റെ ദുഷിച്ച ഇടപെടലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

പുതിയ വാര്‍ത്തകള്‍

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.