Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ തയാറാണെന്ന് വിജയ് മല്ല്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 08:41 am IST
in India

ന്യൂദല്‍ഹി: ഇന്ത്യയിലേക്ക് മടങ്ങി വരാന്‍ തയ്യാറാണെന്ന് വിജയ് മല്ല്യ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചു. ബാങ്കുകള്‍ക്ക് നല്‍കാനുള്ള 13,000 കോടി രൂപ അടയ്‌ക്കാന്‍ സന്നദ്ധനാണെന്ന് അറിയിച്ചതിന് പിന്നാലെ ആണ് മല്ല്യയുടെ നീക്കം.

മല്ല്യയുടെ ഇന്ത്യയിലെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റും സിബിഐയും കണ്ടുകെട്ടിയിരുന്നു. വിദേശരാജ്യങ്ങളിലുള്ള സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ ഊര്‍ജിതമായി നടക്കുകയാണ്. ഇയാളെ വിട്ടുകിട്ടാനുള്ള കേസില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി എതാനും ദിവസങ്ങള്‍ക്കകം വിധി പുറപ്പെടുവിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെയ്‌ക്ക് മടങ്ങാന്‍ തയ്യാറാണെന്ന് വിജയ് മല്ല്യ നിലപാട് എടുത്തത്.

സ്വത്ത് വിറ്റ് കടം വീട്ടാന്‍ തനിക്ക് സാധിക്കും എന്നാണ് മല്ല്യ അറിയിച്ചിരിക്കുന്നത്. തനിക്ക് 13,960 കോടി രൂപയുടെ സ്വത്തുണ്ട്. ഇത് വില്‍ക്കാന്‍ കോടതിയില്‍ നിന്ന് അനുമതി തേടി കഴിഞ്ഞതായും മല്ല്യ ഇ.ഡിയെ അറിയിച്ചു.

അതേസമയം നിരുപാധികമായി രാജ്യത്തേക്ക് മടങ്ങി എത്താനാണെങ്കില്‍ അതിന് അവസരം ലഭ്യമാക്കാം എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിലപാട്. മടങ്ങിവരാന്‍ വ്യവസ്ഥകള്‍ ഒന്നും അംഗികരിക്കില്ല. അല്ലെങ്കില്‍ രാജ്യത്തെയ്‌ക്ക് എത്തിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും എന്നും വിജയ് മല്ല്യയ്‌ക്ക് ഇ.ഡി മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ എല്ലാ കേസുകളിലും വിചാരണ നേരിടേണ്ടി വരും. വിവിധ ബാങ്കുകളില്‍ നിന്ന് ആറായിരത്തിലേറെ കോടി രൂപയെടുത്താണ് വിജയ് മല്ല്യ മുങ്ങിയത്. ഇത് പലിശ സഹിതം ഇപ്പോള്‍ 13,000 കോടിയോളമായിട്ടുണ്ട്. അതേസമയം മല്ല്യയുടെ കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം ഇതിനേക്കാള്‍ വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Kerala

‘ചെറ്റത്തരം’ തോറ്റു; ജി. സുധാകരന്‍ ജയിച്ചു

Kerala

‘പാര്‍ട്ടിയും ഭരണവും ചിലരുടേത് മാത്രമാക്കിയവര്‍ക്കുള്ള തിരിച്ചടി’

Kerala

പിണറായി, സ്റ്റാലിന്‍, മമത… ഹിന്ദുവിരുദ്ധര്‍ക്ക് പടുകുഴി

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

പുതിയ വാര്‍ത്തകള്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.