Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി സര്‍ക്കാരിന്റെ നേട്ടം; ഒന്‍പതു മാസം കൊണ്ട് 45 ലക്ഷം പേര്‍ക്ക് തൊഴില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 02:16 am IST
inIndia

ന്യൂദല്‍ഹി; വിമര്‍ശകരുടെയും പ്രതിപക്ഷത്തിന്റെയും വായ അടപ്പിച്ച് തൊഴില്‍  രംഗത്ത് വലിയ മാറ്റം സൃഷ്ടിച്ച്  നരേന്ദ്ര മോദി സര്‍ക്കാര്‍. 2017 സപ്തംബര്‍ മുതല്‍ 2018 മെയ് വരെയുള്ള ഒന്‍പതു മാസം കൊണ്ട് 44,74,859 തൊഴിലുകളാണ് മോദി സര്‍ക്കാര്‍ സൃഷ്ടിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. 

എംപ്‌ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റ് രേഖകളാണ്  സത്യം വിളിച്ചോതുന്നത്.    സപ്തംബര്‍ മുതല്‍ മെയ് വരെയായി 41,26,138 പേരാണ് പുതുതായി  പിഎഫ്, ഇന്‍ഷ്വറന്‍സ്, പെന്‍ഷന്‍ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ ചേര്‍ന്നത്. ഇക്കഴിഞ്ഞ മെയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇവയില്‍ അംഗങ്ങളായത്, 7,43,608 പേര്‍. ഇവരില്‍ 2,51,526 പേരും 18നും 21നും ഇടയ്‌ക്ക് പ്രായമുള്ളവരാണ്. 1,90,090 പേര്‍ 22നും 25നും ഇടയ്‌ക്കുള്ളവരും. ഈ കണക്ക് താല്‍ക്കാലികമാണെന്നും വരും മാസങ്ങളിലും ഇവ പുതുക്കുമെന്നും അധികൃതര്‍ പറഞ്ഞു. കൃത്യമായ കണക്ക് വരുന്നതോടെ ജോലി ലഭിച്ചവരുടെ എണ്ണം കൂടുമെന്നാണ് സൂചന. താല്‍ക്കാലിക ജീവനക്കാരുടെ എണ്ണവും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇവര്‍ വര്‍ഷം മുഴുവന്‍ പട്ടികയില്‍ ഉള്‍പ്പെടണമെന്നില്ലെന്നും അവര്‍ പറഞ്ഞു.

 ഇപിഎഫ്, ഇഡിഎല്‍ഐ, എംപ്‌ളോയീസ് പെന്‍ഷന്‍ തുടങ്ങി നിരവധി സാമൂഹ്യ സുരക്ഷാ പദ്ധതികളാണ് ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്നത്. പത്തു ലക്ഷം കോടി ഫണ്ട് കൈാര്യം ചെയ്യുന്ന  ആറു കോടി അംഗങ്ങളുള്ള കേന്ദ്ര സംഘടനയാണിത്.

തൊഴില്‍ മേഖലയില്‍ മോദി സര്‍ക്കാര്‍ ഒരു നേട്ടവും കൈവരിച്ചിട്ടില്ലെന്നാണ് വിമര്‍ശകര്‍ പറഞ്ഞിരുന്നത്.  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ആരോപണങ്ങള്‍ കളവാണെന്ന് രേഖകള്‍ തന്നെ വെളിവാക്കുന്നു.

ഓരോ മാസവും ഇപിഎഫുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളില്‍ അംഗങ്ങളാകുന്നവരുടെ പട്ടിക തയാറാക്കുന്നുണ്ട്. ഇതില്‍ താല്‍ക്കാലിക ജോലിക്കാരും പെടും. പുതുതായി ജോലി ലഭിക്കുന്നവരാണ് പുതുതായി പദ്ധതികളില്‍ അംഗങ്ങളാകുന്നതും.

ഇന്ത്യയില്‍ ഇപ്പോള്‍ പ്രതിവര്‍ഷം 70 ലക്ഷം തൊഴിലെങ്കിലും സൃഷ്ടിക്കുന്നുണ്ടെന്നാണ്  ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും  എസ്ബിഐയും നടത്തിയ  സംയുക്ത പഠനത്തില്‍ കണ്ടെത്തിയത്. അവരും ഇപിഎഫ്ഒ ഡേറ്റകള്‍ പഠനത്തിന് ഉപയോഗിച്ചിരുന്നു.

തൊഴിലില്ലാത്ത വളര്‍ച്ചയെന്നത് തെറ്റ്

തൊഴിലില്ലാത്ത വളര്‍ച്ചയെന്നാണ് പലരും മോദി സര്‍ക്കാരിനെ അപഹസിച്ചത്. എന്നാല്‍, അത് തീര്‍ത്തും തെറ്റു തന്നെയാണെന്നാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പുലക് ഘോഷും എസ്ബിഐ മുഖ്യസാമ്പത്തിക ഉപദേശകന്‍ സൗമ്യ കാന്തി ഘോഷും ഗവേഷണത്തില്‍ കണ്ടെത്തിയത്. 

ഡേറ്റ ശേഖരിച്ച് കണക്കുകളില്‍ ഒരാവര്‍ത്തനവും വരുന്നില്ലെന്ന് ഉറപ്പാക്കിയായിരുന്നു ഇവരുടെ പഠനം. 2017 ആഗസ്റ്റ് മുതല്‍ കഴിഞ്ഞ ഫെബ്രുവരി വരെ 31 ലക്ഷം പുതിയ തൊഴില്‍ സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഇപിഎഫ്ഒയുടെ കണക്ക്. സമ്പദ് വ്യവസ്ഥ 7.75 ശതമാനം വളരുന്നുവെന്നാണ് കണക്ക്. അതുവച്ചു നോക്കിയാലും  പ്രതിവര്‍ഷം 60 ലക്ഷത്തോളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

പുതിയ വാര്‍ത്തകള്‍

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.