Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രണ്ടു വരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 01:05 am IST
inSamskriti

പണ്ടൊരിക്കല്‍ ഒരു ദേവാസുരയുദ്ധത്തില്‍ ഇന്ദ്രനെ സഹായിക്കുവാനായി ദശരഥ മഹാരാജാവ് തിമിധ്വജന്‍ ജീവിക്കുന്ന ദണ്ഡക വനത്തിലുള്ള വൈജയന്തയെന്ന നഗരത്തിലേക്ക് പട നയിക്കുകയുണ്ടായി. അദ്ദഹത്തോടൊപ്പം രാജ്ഞിയായ കൈകേയിയും ഉണ്ടായിരുന്നു. യുദ്ധത്തില്‍ ദശരഥന് മുറിവേല്‍ക്കുകയും അദ്ദേഹം ബോധരഹിതനാവുകയുമുണ്ടായി. രാജ്ഞി ദശരഥനെ യുദ്ധമുഖത്തുനിന്ന് പുറത്തേക്കു കൊണ്ടുപോവുകയും അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു.

ശംബരനെന്നുകൂടി അറിയപ്പട്ടിരുന്ന തിമിധ്വജന്‍ യുദ്ധത്തില്‍ മായാപ്രയോഗങ്ങള്‍ ചെയ്യുന്നതില്‍ വിരുതനായിരുന്നു. യുദ്ധത്തില്‍ മുറിവേറ്റ സേനാംഗങ്ങളെ രാത്രിയിലെത്തി എടുത്തുകൊണ്ടുപോയി കൊല്ലുകയായിരുന്നു അവന്റെ രീതി. മുറിവേറ്റ് അബോധാവസ്ഥയിലായ ദശരഥനെ യുദ്ധരംഗത്തുനിന്നും മാറ്റുകവഴി അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുകയാണ് കൈകേയി ചെയ്തത്. ഇപ്രകാരം രണ്ടവസരങ്ങളില്‍ ചെയ്ത അമൂല്യസേവനത്തിന്നു പ്രത്യുപകാരമായിട്ടാണ് മഹാരാജാവ് കൈകേയിക്കു രണ്ടു വരങ്ങള്‍ നല്‍കിയത്. ആ വരങ്ങള്‍ ഇനിയൊരിക്കല്‍ ആവശ്യപ്പെട്ടുകൊള്ളാമെന്ന് രാജ്ഞി പറയുകയും ചെയ്തു. ഇത് ദശരഥന്‍ അംഗീകരിച്ചു. കുറേക്കാലം മുമ്പ് കൈകേയിതന്നെ മന്ഥരയോടു പറഞ്ഞ ഈ സംഗതി ഓര്‍മ്മയില്‍നിന്നും ചികഞ്ഞെടുത്ത മന്ഥര ഈ വാഗ്ദാനത്താല്‍ ബന്ധിതനായ ദശരഥനെക്കൊണ്ട് അഭിഷേകത്തിനു വിഘ്‌നമുണ്ടാക്കുകയാണു വേണ്ടതെന്ന് കൈകേയിയെ ഉപദേശിച്ചു.

ആവശ്യപ്പടേണ്ട വരങ്ങളില്‍ ഒന്ന് തന്റെ പുത്രനായ ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യുകയെന്നതും മറ്റേത് രാമന്‍ പതിനാലുവര്‍ഷം വനവാസം ചെയ്യേണമെന്നതും. ഈ പതിന്നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഭരതന്‍ ജനങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥിരമായ സ്ഥാനം നേടിക്കൊള്ളും. രാജ്ഞി ക്രോധാഗാരം പ്രവേശിച്ചുകൊള്ളൂ. മഹാരാജാവ് വരുമ്പോള്‍ കണ്ണീരൊഴുക്കി, ദുഃഖിതയായി, ഒന്നും പറയാനില്ലാത്തതുപോലെ കഴിയണം. സത്യത്തില്‍ നിന്നും വ്യതിചലിക്കുവാന്‍ ഭയക്കുന്ന മഹാരാജാവിനെക്കൊണ്ട് നിന്റെ  ആഗ്രഹങ്ങള്‍ നിറവേറ്റുകയാണു വേണ്ടത്. ഇങ്ങനെപോയി മന്ഥരയുടെ ഉപദേശം.

‘ഒന്നുകില്‍ ഭരതന്റെ അഭിലാഷപൂര്‍ത്തീകരണത്തിനായി രാമന്‍ വനത്തില്‍പോകും അല്ലെങ്കില്‍ ഞാനീലോകം വിട്ട് മരണത്തെ പൂകും’, കൈകേയിയുടെ നിശ്ചയം ദൃഢമായിരുന്നു. തന്റെ മരണം മഹാരാജാവിനോടു പറയുവാന്‍ അവര്‍ മന്ഥരയെ ചുമതലപ്പെടുത്തുകയും ചെയ്തു. ക്രോധാഗാരത്തില്‍ തന്റെ ആഭരണങ്ങള്‍ വലിച്ചറിഞ്ഞ് അവര്‍ നിലത്തുകിടന്നു. രാമന്റെ അഭിഷേക കാര്യം കൈകേയിയോട് പറയാനെത്തിയ മഹാരാജാവ് രാജ്ഞിയെ അന്തഃപുരത്തില്‍ കാണാതെ അന്വേഷിച്ചപ്പോള്‍ അവര്‍ ക്രോധാഗാരത്തലാണെന്നറിഞ്ഞു.

(തുടരും)

[email protected]

 9496166416

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.