Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പോപ്പുലര്‍ ഫ്രണ്ടിനെതിരെ ബിജെപി ജനകീയ പ്രതിരോധം ശക്തമാക്കും: പി.സത്യപ്രകാശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2018, 04:53 pm IST
in Kannur

കണ്ണൂര്‍: ഐഎസിന്റെ ഇന്ത്യന്‍ പതിപ്പായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ ജനകീയ പ്രതിരോധം ശക്തമാക്കുമെന്ന് ബിജെപി ജില്ലാ അധ്യക്ഷന്‍ പി.സത്യപ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 26 മുതല്‍ പൊതുസമ്മേളനങ്ങള്‍ നടത്തും. 31 ന് രാവിലെ 10 മണിക്ക് നടക്കുന്ന കലക്‌ട്രേറ്റ് മാര്‍ച്ച് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. 

ഐഎസ് ഭീകരതയെക്കുറിച്ച് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇന്ത്യയില്‍ അതിന്റെ പ്രഭവകേന്ദ്രം കേരളമാണ്. ഇന്ത്യയില്‍ എവിടെയങ്കിലും മതതീവ്രവാദികളെ പിടികൂടിയാല്‍ അതില്‍ ഒരു കണ്ണൂരുകാരനുമുണ്ടാകും. കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തോട് യുദ്ധം ചെയ്യുന്നതിന് നേതൃത്വം നല്‍കിയ തടിയന്റവിട നസീറും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മതതീവ്രവാദികളും കണ്ണൂരുകാരായിരുന്നു. ഐഎസിലേക്ക് തീവ്രവാദികളെ റിക്രൂട്ട് ചെയ്ത കേസില്‍ അറസ്റ്റിലായ ബിരിയാണി മൂസ കണ്ണൂര്‍ ജില്ലയില്‍നിന്നുള്ളയാളാണെന്നതും വിഷയത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. 

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന മതതീവ്രവാദത്തെക്കുറിച്ച് പോലീസ് പോലും അറിയുന്നില്ല. മതതീവ്രവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങളുമായി കനകമലയില്‍ സജീവമായപ്പോഴും പോലീസ് പറഞ്ഞത് സിനിമയുടെ ഷൂട്ടിങ് നടക്കുകയാണെന്നാണ്. എന്നാല്‍ ഇതേ കനകമലയില്‍ നിന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സി നിരവധി തീവ്രവാദികളെ അറസ്റ്റ് ചെയ്തത്. 

കേരളത്തില്‍ നിരവധി പേര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഒറ്റക്കുത്ത് കൊലപാതകത്തിനിരയായിട്ടുണ്ട്. അഭിമന്യുവിന്റെ കൊലപാതകം നടന്ന മഹാരാജസ് കോളേജിന് സമീപം മൂന്ന് പോലീസ് സ്റ്റേഷനുകളുണ്ട്. എന്നിട്ടും കൊലപാതകം നടന്ന് മണിക്കൂറുകളോളം പോലീസ് നട്ടം തിരിയുകയായിരുന്നു. പോലീസ് ശക്തമായി ഇടപെട്ടിരുന്നുവെങ്കില്‍ അഭിമന്യുവിന്റെ കൊലയാളികള്‍ രക്ഷപ്പെടില്ലായിരുന്നു. കേരള പോലീസ് മത തീവ്രവാദികളെ ഭയക്കുന്നുവെന്നതാണ് വസ്തുത. 

കണ്ണവത്ത് എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിനെ പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിക്കൊലപ്പെടുത്തിയിട്ട് ആറ് മാസം കഴിഞ്ഞെങ്കിലും ഇതുവരെയും മുഴുവന്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഗൂഢാലോചന അന്വേഷിക്കുന്നുണ്ടെന്നും പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതുവരെയും ഇവരെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല. നീര്‍വ്വേലി പള്ളിയിലെത്തുന്ന പ്രതികളെ നാട്ടുകാരെല്ലാം കാണുന്നുണ്ടെങ്കിലും പോലീസ് മാത്രം ഇവരെ കാണുന്നില്ലെന്നാണ് പറയുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പോപ്പുലര്‍ ഫ്രണ്ടുകാരുടെ സംഘമാണ് ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വത്തിന് പങ്കുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. കേവലം കണ്ണില്‍ പൊടിയിടുന്ന അന്വേഷണമല്ല പോലീസ് നടത്തേണ്ടത്. കേരള പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുമെന്നും സത്യപ്രകാശ് പറഞ്ഞു. ബിജെപി ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍, പി.എ.റിതേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

Kerala

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

India

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

Kerala

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

Kerala

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

പുതിയ വാര്‍ത്തകള്‍

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

ദേ, ഇങ്ങനെയൊരു പ്രധാനമന്ത്രിയോ?! വഴിക്കടയിൽനിന്ന് മലരു വാങ്ങി, കുട്ടികളുമായി പങ്കിട്ട് തിന്ന് നരേന്ദ്രമോദി, ബംഗാൾ പര്യടനം ഹിറ്റാകുന്നു…

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടിലെ വിള്ളല്‍ പരിശോധന: മന്ത്രി രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മന്‍ എം എല്‍ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.