ന്യൂദല്‍ഹി: രാജസ്ഥാനിലെ ആള്‍വാറില്‍ അക്ബര്‍ ഖാന്‍ എന്നയാളെ ജനക്കൂട്ടം തല്ലിക്കൊന്ന കേസില്‍ കേന്ദ്രം രാജസ്ഥാന്‍ സര്‍ക്കരിനോട് റിപ്പോര്‍ട്ട് തേടി. പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊന്നുവെന്നായിരുന്നു വാര്‍ത്തകള്‍. ആള്‍വാറിലെ രാംഗഡിലായിരുന്നു സംഭവം.