Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സിനിമ കാണികളുടേയുമാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 03:44 pm IST
inEntertainment

താര സംഘടനയായ അമ്മ യിലെ പ്രശ്‌നങ്ങളും അതിനു മുന്‍പ് നടി ആക്രമിക്കപ്പെട്ടതുമായി ഉണ്ടായ വിഷയങ്ങളും പലരീതിയില്‍ സിനിമയേയും ബാധിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടതിനുശേഷം മലയാള സിനിമ രണ്ടുമൂന്നുമാസം വരണ്ടുകിടക്കുകയായിരുന്നു. മികവെന്നു പറഞ്ഞിരുന്ന സിനിമകള്‍ പോലും ആളില്ലാതെ തിയറ്ററില്‍ അനാഥമായിരുന്നു. സിനിമാലോകം ശരിക്കും ഭയപ്പെടുകതന്നെ ചെയ്തു. ചില കാണികളാകട്ടെ തിയറ്ററില്‍ സിനിമ കാണില്ലെന്നും ചിലരുടെ സിനിമകള്‍ ബഹിഷ്‌ക്കരിക്കുമെന്നുവരെ പറയുകയുമുണ്ടായി. അതിന്റെയൊക്കെ ഫലമായിരുന്നു തിയറ്ററില്‍ നീണ്ടുനിന്ന ഇടവേളകള്‍. എന്നാല്‍ വന്‍ വിവാദങ്ങളും ചേരിതിരിവും ഉണ്ടാക്കിയ,ഇപ്പോഴും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന അമ്മയിലെ വിവിധ തരത്തിലുള്ള പ്രശ്‌നങ്ങള്‍ സിനിമയ്‌ക്കും പലവിധ പ്രതിസന്ധി തീര്‍ക്കുന്നുണ്ട്. കാമ്പും കാതലുമില്ലാത്ത പൊട്ടപ്പടങ്ങള്‍ എട്ടുനിലയില്‍ പൊട്ടിയതുകൊണ്ട് പ്രേക്ഷകന് യാതൊരുവിധ സങ്കടവുമില്ല. പക്ഷേ കണ്ടിരിക്കാമെന്ന് കാണികള്‍ പറയുന്ന സിനിമകള്‍ നഷ്ടക്കച്ചവടമില്ലാതെ ഓടുമ്പോള്‍ തികച്ചും വ്യത്യസ്തമെന്നു കേട്ട ചിത്രങ്ങള്‍ അമ്പേ പരാജയമടയുന്നത് ആ ചിത്രത്തില്‍ അഭിനയിക്കുന്നവരോടുളള വെറുപ്പുകൊണ്ട് ആണെന്നു വരുന്നത് വലിയ ദുരന്തമാണ്. 

പ്രമേയത്തിലും അവതരണത്തിലും വേറിട്ടു നില്‍ക്കുന്നുവെന്ന് സിനിമാ നിരൂപകര്‍തന്നെ പറഞ്ഞ മൈ സ്റ്റോറിയാണ് ഇങ്ങനെ വ്യക്തഗതമായ വെറുപ്പിന്റെ പേരില്‍ കാഴ്ചക്കാര്‍ കുറഞ്ഞതെന്നു പറയപ്പെടുന്ന ചിത്രം. 18 കോടി രൂപ ചെലവിട്ട് പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ വേറിട്ട കാഴ്ചകളോടെ മധ്യവയസ്‌ക്കരുടെ കഥ പറഞ്ഞ ചിത്രത്തിന്റെ സംവിധായക റോഷ്‌നി ദിനകറാണ്. കോസ്റ്റും ഡിസൈനറായ അവരുടെ ആദ്യ ചിത്രമാണ്. പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം കാണികള്‍ തിരസ്‌ക്കരിച്ചത് അവര്‍ക്ക് ഇഷ്ടമില്ലാത്തവര്‍ ചിത്രത്തില്‍ ഉണ്ടായിരുന്നതുകൊമ്ടാണെന്നു പറയുന്നതില്‍ അര്‍ഥമില്ല. അത്തരം ഇഷ്ടാനിഷ്ടങ്ങള്‍ വ്യക്തിപരമാണ്. ആരെ ഇഷ്ടപ്പെടണം ഇഷ്ടപ്പെടാതിരിക്കണം എന്നൊക്കെ തീരുമാനിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ട്. പക്ഷേ ഇപ്പേരില്‍ സിനിമ കാണാതിരിക്കുന്നുവെന്ന വിമര്‍ശനം ആദ്യമായിരിക്കും. എന്നാല്‍ ഇത്തരത്തില്‍ ഈ ചിത്രത്തെക്കുറിച്ച് വിമര്‍ശനമുണ്ടായിരുന്നു. 

സാമ്പത്തികമായി അമ്പേ പരാജയമാണ് ചിത്രം.കുപ്രചരണം ശരിക്കും ഏറ്റുവെന്ന് സംവിധായിക തന്നെ എടുത്തു പറഞ്ഞിട്ടുണ്ട്.എന്നാല്‍ അവരുടെ വിഷമം മറ്റൊന്നാണ്. അത്തരം കുപ്രചരണങ്ങളെ മറികടക്കാന്‍ പൃഥ്വിരാജോ പാര്‍വതിയോ ഒരുവാക്കുപോലും മിണ്ടിയില്ലെന്നാണ് . എന്നാല്‍ അവരുടെ ഏതെഭ്കിലും രീതിയിലുള്ള ഇടപെടലുകൊണ്ട് ഇല്ലാതാകുന്നതല്ല ഇത്തരം വിമര്‍ശനങ്ങളും ലിലപാടുകളും. ചിത്രത്തിലെ നായികാ നായകന്മാര്‍ പ്രൊമോട്ടുചയ്താല്‍ മതിയല്ലോ അവരുടെ സിനിമകള്‍ വിജയിക്കാന്‍! 

താര സംഘടനയിലെ പ്രശ്‌നങ്ങളോ സിനിമാക്കാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളോ സിനിമാ കലയേയും(വ്യവസായത്തേയും) മോശമായി ബാധിക്കുന്നത് പ്രശ്‌നം തന്നെയാണ്. അതിന് ഉത്തരവാദികള്‍ സിനിമാക്കാര്‍ തന്നെയാണ്. സിനിമ തന്നെ കാണുകയോ കാണാതിരിക്കുകയോ കാണികളുടെ തീരുമാനമാണ്. സിനിമ സിനിമാക്കാരുടേതു മാത്രമല്ല കാണികളുടേതുംകൂടിയാണ്.                                   

        

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.