Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റാഫേല്‍; കള്ളം പറഞ്ഞ രാഹുല്‍ ഇന്ത്യക്കാരുടെ പ്രതിഛായ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2018, 06:27 pm IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ നുണ പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്‌ട്രീയക്കാരുടെ പ്രതിഛായ  തകര്‍ത്തെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി ചര്‍ച്ച നടത്തിയെന്നും റാഫേല്‍ യുദ്ധവിമാനയിടപാടില്‍ രഹസ്യമില്ലെന്ന് അദ്ദേഹം പറഞ്ഞെന്നുമാണ് രാഹുല്‍ നുണ പറഞ്ഞത്. രാഹുലിന്റെ പ്രസ്താവന ഫ്രാന്‍സ് തന്നെ തള്ളുകയും ചെയ്തു. 

ഇങ്ങനെ ചെയ്തതു വഴി രാഹുല്‍ സ്വന്തം വിശ്വാസ്യത കളഞ്ഞു, ലോകത്തിനു മുന്‍പില്‍ ഇന്ത്യന്‍ രാഷ്‌ട്രീയക്കാരുടെ പ്രതിഛായയും തകര്‍ത്തു. ജെയ്റ്റ്‌ലി ഫേസ് ബുക്കില്‍ കുറിച്ചു.  രാഹുല്‍ അവിശ്വാസ ചര്‍ച്ചയെ നിസാരമാക്കിക്കളഞ്ഞു. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നവര്‍ അജ്ഞതയും നുണയും അഭ്യാസങ്ങളും കൂട്ടിക്കലര്‍ത്തരുത്.  അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സാധാരണ മുതിര്‍ന്ന നേതാക്കളാണ് ചര്‍ച്ച നയിക്കുക. ഇത് രാഷ്‌ട്രീയ ചര്‍ച്ചയുടെ നിലവാരം ഉയര്‍ത്തും. സര്‍ക്കാരിനെതിരായ അവിശ്വാസ ചര്‍ച്ച ഗൗരവകരമായ കാര്യമാണ്. അത് നിസാരമല്ല.

പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിക്കുന്ന, ഒരു പാര്‍ട്ടിയുടെ അധ്യക്ഷനാണ് പ്രസംഗിക്കുന്നതെങ്കില്‍ അദ്ദേഹം പറയുന്ന ഓരോ വാക്കും അമൂല്യമാകണം. അദ്ദേഹം നിരത്തുന്ന വസ്തുതകള്‍ വിശ്വാസം ജനിപ്പിക്കണം.രാഹുലിന്റെ  അറിവില്ലായ്‌മ അടിസ്ഥാനകാര്യങ്ങളില്‍ മാത്രമല്ല, പ്രോട്ടോകോള്‍ കാര്യങ്ങളിലുമുണ്ട്. ഒരു രാജ്യത്തിന്റെ ഭരണാധിപനുമായി സംസാരിച്ചത് തെറ്റായി ഉദ്ധരിക്കരുത്. ഒരിക്കല്‍ അങ്ങനെ ചെയ്താല്‍  കാര്യങ്ങളെ ഗൗരവമായി എടുക്കുന്നവര്‍ പിന്നെ അയാളോടോ അയാളിരിക്കുമ്പോഴോ കാര്യങ്ങള്‍ പറയാന്‍ മടിക്കും.

റാഫേല്‍  സംബന്ധിച്ച  രഹസ്യ കരാര്‍ ഉണ്ടാക്കിയത് യുപിഎ സര്‍ക്കാര്‍ തന്നെയാണ്. വസ്തുതകളെപ്പറ്റി താന്‍ അജ്ഞനാണെന്ന് രാഹുല്‍ പലകുറി തെളിയിച്ചു കഴിഞ്ഞു. പക്ഷെ തന്ത്രപ്രധാനമായ കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്നു പറയുന്നത് രാജ്യ താല്പ്പര്യത്തിന് നിരക്കുന്നതല്ല.  ചെലവായ തുക വെളിപ്പെടുത്തുന്നത് യുദ്ധവിമാനത്തിലെ ആയുധങ്ങളെപ്പറ്റി  സൂചനകള്‍ നല്‍കും. ഭരണഘടന മാറ്റണമെന്ന് ചിന്തിക്കുന്നതോ അതിനധികാരമുള്ളതോ ആയ ഒരു മന്ത്രിയുമില്ല.

ഭരണഘടന മാറ്റണമെന്ന് ആഗ്രഹിച്ച അവസാന നേതാവ് രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയായിരുന്നു.അതില്‍ അവര്‍ പരാജയപ്പെടുകയും ചെയ്തു. അമ്പരപ്പിക്കുന്ന ഒരു പ്രകടനത്തിനു ശേഷം ഇതോടെ  ഭാവി തെരഞ്ഞെടുപ്പില്‍ ഞാന്‍ ജയിച്ചെന്ന് കരുതുന്നത്,  മാര്‍ക്ക് ആന്റണിയുടെ അവതാരമാണ് താനെന്ന് കരുതുന്നത്  തനിക്ക് സംതൃപ്തി പകര്‍ന്നേക്കാം.. പക്ഷെ കാര്യങ്ങളെ ഗൗരവമായി വീക്ഷിക്കുന്നവര്‍ക്ക് അത് ഒരു സ്വയം പുകഴ്‌ത്തലായി മാത്രമാണ്, ഗുരുതരമായ പ്രശ്‌നമായാണ് തോന്നുന്നത്.

കുടുംബാധിപത്യത്തില്‍ പോലും പല മുന്‍ഗാമികളുടെയും ഗുണങ്ങള്‍ താങ്കള്‍  ഓര്‍ക്കേണ്ടതുണ്ട്. പണ്ഡിറ്റ്ജിയുടെ രണ്ട് ഐതിഹാസികമായ പ്രസംഗങ്ങള്‍ ഞാന്‍ വീണ്ടും വായിച്ചു, ട്രിസ്റ്റ് വിത്ത് ഡസ്റ്റിനി, ലൈറ്റ് ഹാസ് ഗോണ്‍ ഔട്ട് ഓഫ് ലൈഫ്… ജെയ്റ്റ്‌ലി കുറിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

India

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

പുതിയ വാര്‍ത്തകള്‍

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.