Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ദിനാള്‍ പറഞ്ഞത് പച്ചക്കള്ളം; കന്യാസ്ത്രീയുടെ സംഭാഷണം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2018, 02:08 am IST
in Kerala

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കല്‍ പീഡിപ്പിച്ചെന്ന് കാട്ടി കന്യാസ്ത്രീ തനിക്ക് പരാതി നല്‍കിയില്ലെന്ന സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി പച്ചക്കള്ളം. പരാതിയെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കന്യാസ്ത്രീ കര്‍ദിനാളിനോട് പറയുന്ന ഫോണ്‍ സംഭാഷണം പുറത്തായി. പത്ത് മിനിറ്റിലധികം നീളുന്ന സംഭാഷണത്തിനിടെ, പീഡനം നേരിട്ടവരെല്ലാം കേരളത്തിലേക്ക് മടങ്ങിയെത്താന്‍ കര്‍ദിനാള്‍ നിര്‍ദേശിക്കുന്നുണ്ട്. കഴിഞ്ഞദിവസം പോലീസ് നടത്തിയ രണ്ടരമണിക്കൂര്‍ നീണ്ട മൊഴിയെടുപ്പില്‍ ബിഷപ്പിനെതിരായ പീഡന പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് കര്‍ദിനാള്‍ പറഞ്ഞിരുന്നത്.

  പീറ്റര്‍ എന്ന അച്ചനെ ബ്ലാക്ക്‌മെയില്‍ ചെയ്‌തെന്ന കേസുണ്ടെന്ന് പറഞ്ഞ് ജലന്ധറില്‍ നിന്ന് പോലീസ് തന്നെ വിളിച്ചെന്നും കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്നുമാണ് കന്യാസ്ത്രീ കര്‍ദിനാളിനോട് ഫോണില്‍ പറഞ്ഞത്. വിഷയം സിബിസിഐ പ്രസിഡന്റ് ഓസ്‌വാള്‍ഡ് ഗ്രേഷ്യസിനോട് പറയാന്‍ കര്‍ദിനാള്‍ നിര്‍ദേശിക്കുന്നുണ്ട്. എന്നാല്‍, അദ്ദേഹത്തെ കാണാന്‍ അവസരമുണ്ടാക്കി നല്‍കാന്‍ കഴിയുമോ എന്ന് കന്യാസ്ത്രീ ചോദിച്ചു. ഞാന്‍ പറയുമ്പോള്‍ ഞാന്‍ അറിഞ്ഞെന്ന് വരില്ലേ? എന്ന് ആലഞ്ചേരി മറുചോദ്യമുന്നയിക്കുന്നുണ്ട്. പത്രസമ്മേളനം വിളിച്ച് കാര്യങ്ങള്‍ പറയാനോ സിവില്‍ കേസ് കൊടുക്കാനാനോ ആണ് വീട്ടുകാര്‍ പറയുന്നതെന്ന കന്യാസ്ത്രീയുടെ പരാമര്‍ശത്തിന് എല്ലാവരുമായി ആലോചിച്ചശേഷം കേസ് കൊടുക്കാനായിരുന്നു കര്‍ദിനാളിന്റെ നിര്‍ദേശം.

നിങ്ങള്‍ പീഡനത്തിനിരയായെങ്കില്‍ അത് ശരിയല്ല. ഇനി അവിടെ നില്‍ക്കാന്‍ പറ്റില്ലല്ലോ? നിങ്ങള്‍ സ്വയം തീരുമാനിച്ച് വരുന്നതുപോലെ വരിക. പിന്നീടുള്ള കാര്യം ഞാന്‍ നോക്കാം. ഇവിടെ വന്ന് സ്വന്തം വീടുകളില്‍ താമസിച്ചശേഷം ഒന്നിച്ച് സംഘടിച്ച് എന്റെ അടുത്തേക്ക് പരാതിയുമായി വരിക. കൂടിയാലോചനയ്‌ക്ക് ശേഷം സമിതിയെ നിയോഗിച്ച് പഠിച്ചശേഷം സീറോ മലബാര്‍ സഭയില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാമെന്ന് കര്‍ദിനാള്‍ പറയുന്നുണ്ട്. കൂട്ടത്തില്‍ പഞ്ചാബികളുമുണ്ടെന്ന് കന്യാസ്ത്രീ പറയുമ്പോള്‍, മലയാളികളെ മാത്രം കൊണ്ടുവന്നാല്‍ മതിയെന്നും പഞ്ചാബികളെ കൊണ്ടുവന്നാല്‍ പ്രശ്‌നമാകുമെന്നും ആലഞ്ചേരി പറയുന്നുണ്ട്. ഒന്നും ഞാന്‍ പറഞ്ഞിട്ടാണെന്ന് പോലീസ് ചോദിച്ചാല്‍ പറയരുത്. ജൂലൈയില്‍ കന്യാസ്ത്രീ നല്‍കിയ കത്ത് തന്റെ കൈവശമുണ്ടെന്നും ആലഞ്ചേരി പറയുന്നുണ്ട്. 

കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ പീഡനക്കാര്യം ഉന്നയിച്ചിട്ടില്ലെന്നും മഠത്തിലെ മറ്റുകാര്യങ്ങളുമായി ബന്ധപ്പെട്ടാണ് കന്യാസ്ത്രീ പരാതി നല്‍കിയതെന്നുമായിരുന്നു ബുധനാഴ്ച കര്‍ദിനാള്‍ പോലീസിന് മൊഴി നല്‍കിയത്. ഇത് കള്ളമാണെന്നും കന്യാസ്ത്രീയും കര്‍ദിനാളും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവിടുമെന്നും വിശ്വാസികള്‍ ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച രാവിലെ മുതലാണ് ഫോണ്‍സംഭാഷണം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചത്. 

അതേസമയം കന്യാസ്ത്രീയുടെ പരാതി സഭയ്‌ക്കുള്ളില്‍ തന്നെ ഒത്തുതീര്‍ക്കാന്‍ ബിഷപ് ശ്രമിച്ചിരുന്നെന്നും സഭ വിട്ടുപോയ കന്യാസ്ത്രീകളില്‍ പലരും കരഞ്ഞുകൊണ്ട് തന്നെ സമീപിച്ചിരുന്നെന്നും മുതിര്‍ന്ന ക്രൈസ്തവ പുരോഹിതനായ കുര്യാക്കോസ് കാട്ടുതറ ഒരു ഓണ്‍ലൈന്‍ ചാനലിനോട് വെളിപ്പെടുത്തി. 

നിഷേധിച്ച് സഭ

കൊച്ചി:  കന്യാസ്ത്രീയുമായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി നടത്തിയ ഫോണ്‍ സംഭാഷണം പ്രചരിപ്പിക്കുന്നത് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് സഭാ നേതൃത്വം. ലൈംഗിക പീഡനം നേരിട്ടുവെന്ന് സംഭാഷണത്തില്‍ കന്യാസ്ത്രീ പറയുന്നില്ലെന്നും സന്ന്യാസിനി സമൂഹത്തില്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ കുറിച്ചാണ് പറയുന്നതെന്നുമാണ് വിശദീകരണം. ഇതുസംബന്ധിച്ച് പോലീസിനോടും പത്രക്കുറിപ്പിലും വിശദീകരിച്ചതാണെന്നും സഭാ നേതൃത്വം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേവല ഭൂരിപക്ഷം ഉറപ്പാക്കിയുള്ള കത്ത് നല്‍കണമെന്ന് വിജയ്‌യോട് ഗവര്‍ണര്‍

India

രാഹുല്‍ ഗാന്ധി കട്ടപ്പയെന്ന് ഡിഎംകെ അണികള്‍; ഡിഎംകെയുടെ ബലത്തില്‍ അഞ്ച് സീറ്റ് പിടിച്ചു, മന്ത്രിസ്ഥാനത്തിന് ഡിഎംകെയെ തഴഞ്ഞ് വിജയിനൊപ്പം

Kerala

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും, 10 ജില്ലകളില്‍ മഞ്ഞ ജാഗ്രത

Entertainment

എന്റെ പട്ടട കാണാൻ പോലും നീ വരരുത്, ആ വാക്ക് അറംപറ്റിയത് പോലായി’;സന്തോഷ് നായരെ കുറിച്ച് സിദ്ധു പനക്കൽ

Entertainment

നിർമ്മാതാവ് ദസരി നാരായണ റാവുവിന്റെ ബഹുമാനാർത്ഥം തെലുങ്ക് ഫിലിം ഡയറക്ടേഴ്‌സ് അസോസിയേഷൻ (TFDA) സംവിധായക ദിനം ആചരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചര്‍ച്ച: കെ സി വേണുഗോപാലിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭ

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹോദരന്റെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ജി സുധാകരന്‍

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.