Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവസാന്ദീപനി നവതിപ്രഭയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2018, 07:09 am IST
in Kerala

കൊച്ചി: സാംസ്‌കാരിക കേരളത്തിന്റെ ഹൃദയധമനികളില്‍ ഭാരതീയ പൈതൃകത്തിന്റെ ജീവരക്തം നിറച്ച മഹദ്‌വ്യക്തിത്വത്തിന്റെ നവതിയാഘോഷത്തിന് ഇന്ന് തുടക്കം. 1928ല്‍ കൊല്ലം ജില്ലയിലെ ഐവര്‍കാലയില്‍ മകരമാസത്തിലെ ഉത്രട്ടാതി നക്ഷത്രത്തില്‍ പിറന്ന എം.എ. കൃഷ്ണന്‍, അവതാരകൃഷ്ണന്റെ ആശയാദര്‍ശങ്ങളുടെ പ്രയോക്താവായി മാറിയത് ആധുനിക കേരളത്തിന്റെ ചരിത്രത്തിന് സംസ്‌കാരത്തിന്റെ ഉള്ളടക്കം നല്‍കിയാണ്.

സംസ്‌കൃതപണ്ഡിതന്‍, അധ്യാപകന്‍, ആര്‍എസ്എസ് പ്രചാരകന്‍, പത്രാധിപര്‍, സംഘാടകന്‍ എന്നീ നിലകളില്‍ എം.എ. സാറിന്റെ ആറരപ്പതിറ്റാണ്ടുകാലത്തെ അനിതരസാധാരണമായ കര്‍മവൈഭവത്തിന്റെ സദ്ഫലങ്ങള്‍ ആരെയും അതിശയിപ്പിക്കുന്നതാണ്.

‘കേസരി’ പത്രാധിപരായി പ്രവര്‍ത്തിച്ച പതിറ്റാണ്ടുകളില്‍ സാംസ്‌കാരിക കേരളത്തിന്റെ പരിച്ഛേദവുമായി സംവദിക്കാന്‍ കഴിഞ്ഞ ഈ അക്ഷരപുരുഷനാണ് വാരികയുടെ ബാലപംക്തിയില്‍നിന്ന് ബാലഗോകുലം എന്ന ഏഷ്യയിലെ ഏറ്റവും വലിയ, കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനത്തെ പടുത്തുയര്‍ത്തിയത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വേദിയായി തപസ്യ കലാസാഹിത്യവേദിയെ സൃഷ്ടിച്ചെടുത്തതും മറ്റാരുമല്ല. 

സംസ്‌കൃത പഠനത്തിനുവേണ്ടിയുള്ള അമൃതഭാരതി, കേരളത്തിന്റെ സാമൂഹ്യോത്‌സവമായി മാറിയ ശ്രീകൃഷ്ണജയന്തി ബാലദിനം, ദ്വാപരയുഗത്തിന്റെ നന്മകളത്രയും പുനരാവിഷ്‌കരിക്കുന്ന അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം എന്നിവയൊക്കെ ഈ നിശബ്ദ ഭഗീരഥന്‍ ഇതിനകം സൃഷ്ടിച്ച വിസ്മയങ്ങളാണ്.

അനുമോദനങ്ങളുടെയും അംഗീകാരങ്ങളുടെയും ഒത്തനടുവില്‍ നിര്‍മമനായി നിലകൊള്ളുന്ന ഈ നവസാന്ദീപനി സാക്ഷാല്‍ കൃഷ്ണന്റെ ഗുരുവര്യനെപ്പോലെ നമ്മെ പഠിപ്പിക്കുന്നത് ഭാഷയുടെയും സംസ്‌കാരത്തിന്റെയും അറിവിന്റെയും അമൂല്യമായ പാഠങ്ങളാണ്. 

ബാലഗോകുലം നാല്‍പത്തിമൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട്ടെ എന്‍.എന്‍. കക്കാട് നഗറില്‍ (ചിന്മയാഞ്ജലി ഓഡിറ്റോറിയം) ഇന്ന് നവതിയാഘോഷത്തിന് തുടക്കം കുറിക്കുന്നത് നവകേരളത്തിന്റെ പ്രത്യാശാഭരിതമായ നാളുകള്‍ക്കുവേണ്ടിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.