Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വളപട്ടണത്ത് ദളിത് യുവാവിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയത് താലിബാന്‍ മോഡലില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 06:22 pm IST
in Kannur

കണ്ണൂര്‍: വളപട്ടണത്ത് ദളിത് യുവാവിനെ പോപ്പുലര്‍ ഫ്രണ്ട് സംഘം കൊലപ്പെടുത്തിയത് താലിബാന്‍ മോഡലില്‍. 2010 ഏപ്രില്‍ 17 നാണ് കുന്നുംകൈ സ്വദേശിയായ കാരക്കാടന്‍ വിനേഷിനെ പൊയ്തുംകടവില്‍ താലിബാന്‍ മോഡലില്‍ കൊലപ്പെടുത്തി റോഡരികിനോട് ചേര്‍ന്ന കടവരാന്തയില്‍ പരസ്യമായി കെട്ടിത്തൂക്കിയത്. വിനീഷിനെ മണിക്കൂറുകളോളം പീഡിപ്പിച്ച് രക്തക്കുഴലുകള്‍ മുറിച്ച് രക്തം വാര്‍ന്നൊഴുകി മരണം ഉറപ്പ് വരുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. 

വിനീഷിനെ പീഡിപ്പിച്ച മുറിയിലും തൂക്കിലേറ്റിയ ബില്‍ഡിങ്ങിന്റെ മുന്‍വശത്തെ ഓടയിലും മൃതശരീരം കൊണ്ടുപോയി കിടത്തിയ ടെറസ്സിലും വസ്ത്രങ്ങളിലുമെല്ലാം രക്തം കട്ടപിടിച്ചിരുന്നു. രക്തം ചോര്‍ത്തിക്കളയാനായി കൊലയാളികള്‍ കാലിലും കൈകളിലും മുറിവുകളുണ്ടാക്കിയിരുന്നു. വിദഗ്ദ പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരം കൊല നടപ്പാക്കാന്‍ സാധിക്കൂ എന്ന് വ്യക്തമാണ്. വിനീഷ് താമസിച്ചിരുന്ന ലോഡ്ജിന്റെ മുറിക്ക് മുന്നില്‍ റോഡിനഭിമുഖമായി പരസ്യമായി തൂക്കിലേറ്റിക്കൊണ്ട് സമൂഹത്തെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. തുടക്കത്തില്‍ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും വളപട്ടണം പോലീസ് നടത്തിയ അന്വേഷണത്തില്‍ പതിമൂന്ന് പേരെ പ്രതിചേര്‍ത്തിരുന്നു. 

എന്നാല്‍ കൊലപാതകം നടത്തിയ രീതിയും കൊലപാതകം നടത്തിയവരുടെ ക്രിമിനല്‍ പഞ്ചാത്തലവും പരിഗണിച്ച് സമ്രഗമായ അന്വേഷണം നടത്താനോ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനോ പോലീസ് തയ്യാറായില്ല. തുടക്കത്തില്‍ തന്നെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്നതിനിടെ തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയിരുന്നു. മരണം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായും ആരോപണമുയര്‍ന്നിരുന്നു. തുടക്കത്തില്‍ കസ്റ്റഡിയിലെടുത്തവരെ കൊലപാതകവുമായി ബന്ധമുള്ളവരാണെന്ന് വ്യക്തമായിട്ടും അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു. 

കൊലപാതകം ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ പ്രതിചേര്‍ക്കാതെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായും ആരോപണമുയര്‍ന്നിരുന്നു. കൊലപാതകം, ദേശവിരുദ്ധ പ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തേണ്ട കേസായിട്ടും കേവലം ആത്മഹത്യാ പ്രേരണാക്കുറ്റം മാത്രമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കുറ്റവാളികള്‍ക്ക് നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയും വിധം കേസ് അവസാനിപ്പിക്കാനാണ് പോലീസ് ശ്രമിച്ചത്. കണ്ണൂര്‍ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് സംഘം 1995 മുതല്‍ 2018 വരെ പത്ത് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിമൃഗീയമായി നടപ്പിലാക്കിയതാണ് വിനീഷിന്റെത്. മുസ്ലീം സ്ത്രീകളെ ഉപദ്രവിക്കുന്ന ആരെയും പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെറുതെ വിടാറില്ലെന്ന് പ്രതികളുടെ കുറ്റസമ്മത മൊഴിയില്‍ നിന്ന് തന്നെ കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കിയിരുന്നു. എന്നാല്‍ വസ്തുതകള്‍ പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്താതെ തിടുക്കപ്പെട്ട് പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

Kerala

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

India

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

പുതിയ വാര്‍ത്തകള്‍

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.