Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലക്ഷ്യം ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2018, 11:08 pm IST
in Sports

സെന്റ്പീറ്റേഴ്‌സ്ബര്‍ഗ്: സുവര്‍ണ കിരീടം ലക്ഷ്യമിട്ട് സുവര്‍ണ തലമുറ ഇറങ്ങുന്നു. ലോകകപ്പിന്റെ ആദ്യ സെമിഫൈനലില്‍ ബെല്‍ജിയം ഇന്ന്  മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ നേരിടും. രാത്രി 11.30 നാണ് മത്സരം. ഫൈനലില്‍ സ്ഥാനമുറപ്പിക്കാനായി ഇരു ടീമുകളും കച്ചമുറുക്കുന്നതോടെ മത്സരം ആവേശകൊടുമുടി കയറും.

മൂന്ന് ദശാബ്ദത്തിനുശേഷമാണ് ചുവന്ന ചെകുത്താന്മാരായ ബെല്‍ജിയം സെമിയിലെത്തുന്നത്. ഇത്തവണ കിരീടവുമായി മടങ്ങണമെന്നാണ് അവരുടെ ആഗ്രഹം. ലോക റാങ്കിങ്ങില്‍ ഫ്രാന്‍സിനെക്കാള്‍ മുന്നിലാണവര്‍. എന്നിരുന്നാലും ഓരോ മത്സരം കഴിയുന്തോറും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്‌ക്കനുന്ന ഫ്രാന്‍സിനെ കീഴടക്കാന്‍ ചെകുത്താന്മാര്‍ക്ക് കീഴടക്കാനാകുമോയെന്ന് കണ്ടറിയണം. ജയിച്ചാല്‍ ബെല്‍ജിയത്തിന് ആദ്യ ലോകകപ്പ് ഫൈനല്‍ ഒരുങ്ങും.

കഴിഞ്ഞ മത്സരങ്ങളില്‍ മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീന, ഉറുഗ്വെ ടീമുകള്‍ക്കെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ഫ്രാന്‍സ് പുറത്തെടുത്തത്. എംബാപ്പെയും ഗ്രീസ്മാനും വരാനെയുമൊക്കെ അപാര ഫോമിലുമാണ്. ഫ്രാന്‍സിനെ വീഴ്‌ത്താന്‍ എദന്‍ ഹസാര്‍ഡിന്റെ ചെകുത്താന്മാര്‍ക്ക് ആയാസപ്പെടേണ്ടിവരും.

സസ്‌പെന്‍ഷനുശേഷം ബ്ലെയ്‌സ് മറ്റുയ്ഡി തിരിച്ചെത്തിയത് ഫ്രാന്‍സിന് കരുത്തു കൂട്ടുന്നു. അതേസമയം ബെല്‍ജിയം തോമസ് മ്യൂനിയറെ കൂടാതെയാണ് ഇന്ന് കളത്തിലിറങ്ങുക. കഴിഞ്ഞ മത്സരത്തില്‍ രണ്ടാം മഞ്ഞകാര്‍ഡ് കണ്ട മ്യൂനിയര്‍ക്ക് സെമിയില്‍ കളിക്കാനാകില്ല.

ഫ്രാന്‍സിനെ തളയ്‌ക്കാന്‍ റോബര്‍ട്ടോ മാര്‍ട്ടിനസ് 4-4-2 ശൈലിയിലാകും ചെകുത്താന്മാരെ വിന്യസിക്കുക. വലതു വിങ്ങില്‍ നാകസര്‍ ചാഡ്‌ലിയെയും ഇടതു വിങ്ങില്‍ യാനിക്ക് കറാസ്‌ക്കോയേയും ഇറക്കും. മാനസികമായും ശാരീരികമായും ബെല്‍ജിയം തയാറെടുത്തുകഴിഞ്ഞു. ബെല്‍ജിയത്തിന്റെ ക്യാപ്റ്റന്‍ ഏദന്‍ ഹസാര്‍ഡും ഫ്രാന്‍സിന്റെ നോലോ കാന്റേയും ചെല്‍സി താരങ്ങളാണ്. ഇവരുടെ പ്രകടനം മത്സരഫലത്തെ സ്വാധീനിക്കുമെന്നുറപ്പാണ്.

ഫ്രാന്‍സും ബെല്‍ജിയവും കളിക്കളത്തില്‍ ഒട്ടേറെ തവണ  ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍ ലോകകപ്പില്‍ ഇവര്‍ രണ്ട് പ്രാവശ്യമേ ഏറ്റുമുട്ടിയിട്ടുളളു. 1986 ലെ മെക്‌സിക്കോ ലോകകപ്പിലാണ് അവസാനമായി ഇവര്‍ മാറ്റുരച്ചത്. അന്ന് ലൂസേഴ്‌സ് ഫൈനലില്‍ ഫ്രാന്‍സ് ബെല്‍ജിയത്തെ തോല്‍പ്പിച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അതിനുശേഷം എട്ട് സൗഹൃദ മത്സരങ്ങള്‍ കളിച്ചു.

കരീട പ്രതീക്ഷ കല്‍പ്പിക്കപ്പെട്ട ബ്രസീലിനെ പരാജയപ്പെടുത്തിയാണ് ബെല്‍ജിയം സെമിയിലെത്തിയത്. 32 വര്‍ഷത്തിനുശേഷമാണ് അവര്‍ സെമിയിലെത്തിയത്. ഇതിന് മുമ്പ് 1986 ലാണ് അവര്‍ അവസാന നാലു ടീമുകളില്‍ ഒന്നായത്.

മുന്‍ ചാമ്പ്യന്മാരായ ഉറുഗ്വെയെ പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് സെമിയില്‍ കടന്നത്.

ലോകകപ്പിന്റെ തുടക്കം മുതല്‍ ഞങ്ങള്‍ ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. വിജയം തന്നെയാണ് ലക്ഷ്യമെന്ന് ഫ്രാന്‍സിന്റെ കോച്ച് ദീദര്‍ ദെഷ്‌കാമ്പ് പറഞ്ഞു. 1998 ഫ്രാന്‍സ് ലോകകപ്പ് നേടിയപ്പോള്‍ ദീദറായിരുന്നു ക്യാപ്്റ്റന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍
Kerala

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

Editorial

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍
Main Article

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.