Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുല്‍ ജൂനിയര്‍; കോണ്‍ഗ്രസ് അധ്യക്ഷനെ കുത്തി മമത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2018, 02:35 am IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുമ്പോഴും രാഹുലിനെ ഇകഴ്‌ത്തിക്കാട്ടി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ”ബിജെപിയെ ഭരണത്തില്‍ നിന്നിറക്കാന്‍ കോണ്‍ഗ്രസ്സുമായി സഖ്യത്തിന് തയാറാണ്. സോണിയാ ഗാന്ധിയുമായി നല്ല ബന്ധമുണ്ട്. എന്നാല്‍ ‘ജൂനിയര്‍’ ആയ രാഹുലുമായി ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. സോണിയയെക്കുറിച്ചും രാജീവിനെക്കുറിച്ചും പറയാന്‍ സാധിക്കും. ജൂനിയറായ രാഹുലിനെക്കുറിച്ച് പറയാനാകില്ല”, മമത വ്യക്തമാക്കി. രാഹുല്‍ അധ്യക്ഷനായതിന് ശേഷം കോണ്‍ഗ്രസ്സുമായി അകല്‍ച്ചയിലുള്ള മമത പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് മൂന്നാം മുന്നണി രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. രാഷ്‌ട്രീയത്തില്‍ പക്വതയോ അനുഭവപരിചയമോ ഇല്ലാത്ത രാഹുലിനെ അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് നിരവധി തവണ മമത സൂചന നല്‍കിയിട്ടുണ്ട്. 

 കോണ്‍ഗ്രസ്സുമായി സഹകരിക്കാന്‍ തയ്യാറാകാത്ത പ്രാദേശിക പാര്‍ട്ടികളെ കുറ്റപ്പെടുത്താന്‍ താന്‍ തയാറല്ലെന്ന് മമത പറഞ്ഞു. അവര്‍ക്ക് പ്രാദേശികമായ സാഹചര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. സ്വാധീനമനുസരിച്ച് കോണ്‍ഗ്രസ്സും പ്രാദേശിക പാര്‍ട്ടികളും സഖ്യത്തെ നയിക്കുകയാണ് ഉചിതം. പ്രധാനമന്ത്രിയാവുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് മമത പറഞ്ഞു. ഞാന്‍ സാധാരണ വ്യക്തിയാണ്. ഇപ്പോഴുള്ള ജോലിയില്‍ സംതൃപ്തയാണ്. നൂറ് കണക്കിന് ഹിറ്റ്‌ലര്‍മാരെപ്പോലെയാണ് ബിജെപി പെരുമാറുന്നത്. ഒന്നിച്ച് പ്രവര്‍ത്തിക്കുകയെന്നതാണ് പ്രധാനം, മമത ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് സഖ്യത്തെച്ചൊല്ലി ബംഗാളിലെ കോണ്‍ഗ്രസ്സില്‍ ഭിന്നത നിലനില്‍ക്കെയാണ് മമത നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം തൃണമൂലുമായും മറുവിഭാഗം സിപിഎമ്മുമായും സഖ്യത്തിനായി വാദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇവര്‍ രാഹുലുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്തിയില്ല. ഇതുവരെ പത്തോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂലിലേക്ക് മാറിയിട്ടുണ്ട്. ഏതാനും നേതാക്കളും എംഎല്‍എമാരും തൃണമൂലില്‍ ചേക്കേറുമെന്ന ഭയത്തിലാണ് കോണ്‍ഗ്രസ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കൊണ്ടുപോയി, 2026ല്‍ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ മമത: യുവരാജ് ഗോകുല്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

News

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.