Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അതുലിന്റെ ഹൃദയം ഇനിയും തുടിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2018, 03:20 am IST
inIndia

ഭോപ്പാല്‍: ഇത്രയും നാള്‍ തന്റെ പ്രണയിനിക്കായി തുടിച്ച അതുലിന്റെ ഹൃദയം ഇനി മറ്റൊരു ജീവന്‍ നിലനിര്‍ത്താനായി തുടിക്കും. കാമുകിയോടുള്ള തന്റെ പ്രണയം സത്യസന്ധമെന്ന് തെളിയിക്കാന്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കാന്‍ ശ്രമിച്ച ഭാരതീയ ജനതാ യുവമോര്‍ച്ചാ നേതാവ് അതുല്‍ ലോഘന്‍ഡേയുടെ ഹൃദയമടക്കമുള്ള അവയവങ്ങള്‍ മാതാപിതാക്കള്‍ ദാനം ചെയ്തു. ഡോക്ടര്‍മാര്‍ മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചതോടെയാണ് അതുലിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചത്.

ഭോപ്പാലില്‍ മൂന്നുദിവസം മുന്‍പാണ് പ്രണയിനിയുടെ വീടിനു മുന്നില്‍ വച്ച് അതുല്‍ സ്വയം വെടിയുതിര്‍ത്തത്. തന്റെ മകളോടുള്ള അതുലിന്റെ പ്രണയം പരീക്ഷിക്കാന്‍ അവനോട് മരിക്കാന്‍ ആവശ്യപ്പെട്ട പെണ്‍കുട്ടിയുടെ അച്ഛന്‍, ആത്മഹത്യാശ്രമത്തിനു ശേഷവും ജീവനോടെയുണ്ടെങ്കില്‍ മകളെ അവന് വിവാഹം ചെയ്തു കൊടുക്കാമെന്നു പറഞ്ഞിരുന്നു. തുടര്‍ന്നാണ് അതുല്‍ ഇങ്ങനെയൊരു സാഹസത്തിനു മുതിര്‍ന്നത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് ഡോക്ടര്‍മാര്‍ അതുലിന്റെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുടുംബം അവന്റെ അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ തയാറാവുകയായിരുന്നു.

അതുലിന്റെ ഹൃദയം വിമാനമാര്‍ഗം ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ എത്തിച്ചു. വൃക്കകളും കരളും ഭോപ്പാലിലെ തന്നെ മൂന്ന്  സ്വകാര്യ ആശുപത്രികളിലേക്കും കണ്ണുകള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കും ചെയ്യുന്നതിനായി കൊണ്ടുപോയി. 

മരിക്കാനുള്ള ശ്രമത്തിന് അരമണിക്കൂര്‍ മുന്‍പ് അതുല്‍ അവസാനമായി ഫേസ്ബുക്കിലിട്ട സന്ദേശത്തില്‍ എന്തുകൊണ്ടതിനു തുനിഞ്ഞു എന്ന് വ്യക്തമാക്കുന്നുണ്ട്.

”അവളുടെ അച്ഛന്‍ ഇന്ന് വൈകിട്ട് എന്നെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. അവളോടുള്ള എന്റെ പ്രണയം സത്യമാണെന്ന് തെളിയിക്കാന്‍ അവിടെവച്ച് ഞാന്‍ ആത്മഹത്യചെയ്യണം. മരിക്കാനുള്ള ശ്രമത്തിനു ശേഷവും ഞാന്‍ രക്ഷപ്പെടുകയാണെങ്കില്‍ അദ്ദേഹം എനിക്കവളെ വിവാഹം ചെയ്തു തരും. ഞാന്‍ മരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്കെന്നെ ഇവിടെ വന്ന് കൊണ്ടുപോകാം. അല്ലാത്തപക്ഷം ഞാന്‍ അവളെയും കൊണ്ട് മടങ്ങി എത്തും”. അതുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും വ്യത്യസ്ത ജാതി, മത വിഭാഗങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ വിവാഹിതരായാല്‍ ഇന്ത്യ കൂടുതല്‍ ശക്തമാകും എന്നും അതുല്‍ തന്റെ പോസ്റ്റില്‍ കുറിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കൊണ്ടുപോയി, 2026ല്‍ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ മമത: യുവരാജ് ഗോകുല്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

News

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

പുതിയ വാര്‍ത്തകള്‍

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.