Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പോപ്പുലര്‍ ഫ്രണ്ട് ഭീകരത; പേരുകള്‍ പലത് മനുഷ്യാവകാശം മറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2018, 07:06 am IST
in India

ന്യൂദല്‍ഹി: തീവ്രവാദ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് (പിഎഫ്‌ഐ) പത്തോളം പോഷക സംഘടനകളും പതിനഞ്ചിലേറെ നിഴല്‍ സംഘടനകളും. 

ഭീകര സംഘടനയെന്ന് സമൂഹം തിരിച്ചറിഞ്ഞതിനാലാണ് പ്രച്ഛന്നവേദികള്‍ രൂപീകരിച്ചത്. തീവ്ര ഇടതു സംഘടനകളുടെ നേതാക്കളും ഇത്തരം വേദികളുടെ ഭാരവാഹികളാണ്. വിദേശ പണമുപയോഗിച്ച് മാവോയിസ്റ്റ് സംഘങ്ങളെ വിലയ്‌ക്കെടുത്ത് ‘റെഡ് ജിഹാദാ’ണ് (ഇടത്-മുസ്ലിം തീവ്രവാദം) പിഎഫ്‌ഐയുടെ നേതൃത്വത്തില്‍  നടത്തുന്നത്. ഇടതു സഹയാത്രികരെയും നിഷ്പക്ഷരെന്ന് തോന്നിപ്പിക്കുന്ന ഇതര മതസ്ഥരെയും മുന്നില്‍ നിര്‍ത്തി മനുഷ്യാവകാശത്തിന്റെ മറവിലാണ് രാജ്യത്തിനെതിരായ പ്രത്യക്ഷ യുദ്ധം. 

രാഷ്‌ട്രീയ പാര്‍ട്ടിയായ എസ്ഡിപിഐ, വിദ്യാര്‍ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട്, കുട്ടികള്‍ക്കുള്ള ജൂനിയര്‍ ഫ്രണ്ട്, തൊഴിലാളി വിഭാഗമായ സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂണിയന്‍, പ്രവാസി സംഘടനയായ ഇന്ത്യ ഫ്രട്ടേര്‍ണിറ്റി ഫോറം തുടങ്ങിയവയാണ് വിവിധ മേഖലകളില്‍ തീവ്രവാദം വളര്‍ത്താനുള്ള പിഎഫ്‌ഐയുടെ ഉപസംഘടനകള്‍. ഇവ സ്വതന്ത്ര സംഘടനകളാണെന്നാണ് പിഎഫ്‌ഐ അവകാശപ്പെടാറ്. 

ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ക്ക് തരാതരം വോട്ട് മറിച്ച് സമ്മര്‍ദശക്തിയായി തങ്ങളുടെ ആവശ്യം നേടിയെടുക്കുകയാണ് എസ്ഡിപിഐയുടെ രീതി. 2016ല്‍ 89 സീറ്റില്‍ മാത്രമാണ് എസ്ഡിപിഐ മത്സരിച്ചത്. പൂഞ്ഞാറില്‍ പി.സി. ജോര്‍ജിന് വേണ്ടി പരസ്യമായി പ്രവര്‍ത്തിച്ച പാര്‍ട്ടി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്ക് വേണ്ടി വീട് കയറിയിറങ്ങി വോട്ട് ചോദിച്ചു. 

മനുഷ്യാവകാശം, നിയമസഹായം തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് നിഴല്‍ സംഘടനകളുടെ പ്രവര്‍ത്തനം. ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ)യാണ് ഇതില്‍ ഏറ്റവും പ്രധാനം. കൈവെട്ട് കേസ് പ്രതികള്‍ മുതല്‍ പ്രധാനമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതിന് അറസ്റ്റിലായ ‘അര്‍ബന്‍ മാവോയിസ്റ്റുകള്‍’ വരെയുള്ളവരുടെ മനുഷ്യാവകാശമാണ് സംഘടനയുടെ ലക്ഷ്യം. 

പിഎഫ്‌ഐയുടെ ‘മാസ്റ്റര്‍ ബ്രെയിന്‍’ ആയ മുന്‍ സിമി നേതാവ് പ്രൊഫ.പി. കോയ ജനറല്‍ സെക്രട്ടറിയും എസ്ഡിപിഐ നേതാവ് അഡ്വ.കെ.പി. മുഹമ്മദ് ഷെരീഫ് വൈസ് പ്രസിഡന്റുമാണ്. മാവോയിസ്റ്റ് കേസിലെ പ്രതികളായ ജെയ്‌സണ്‍ സി. കൂപ്പര്‍, തുഷാര്‍ നിര്‍മല്‍ സാരഥി തുടങ്ങിയവരും ഇതില്‍ പ്രവര്‍ത്തിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Football

ജര്‍മ്മനി പുറത്തായതിന് പിന്നാലെ ആശാനും കലിപ്പിലാണ്

Football

ബൈ ബൈ ഫ്രം മാനുവല്‍ നോയര്‍

Football

നോര്‍വ്വെയുടെ രക്ഷനായി എര്‍ലിങ് ഹാലന്‍റ് വീണ്ടും; 86ാം മിനിറ്റില്‍ എര്‍ലിങ്ങ് ഹാലന്‍റ് നേടിയ ഗോളിലൂടെ നോര്‍വ്വെ ഐവറി കോസ്റ്റിനെ തോല്‍പിച്ചു (2-1)

അച്‌റഫ് ഹക്കീമി, അയ്യൂബ് ബൗദ്ദി, ബ്രാഹിം ഡയസ്, ഇസ്മായില്‍ സൈബാരി, യാസിന്‍ ബൗനു
Football

ഫിഫ ലോകകപ്പ് 2026: മൊറോക്കോയുടെ വിദേശ മേല്‍ക്കോയ്‌മ

പുതിയ വാര്‍ത്തകള്‍

നെതര്‍ലന്‍ഡിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

വിംബിള്‍ഡണ്‍ ടെന്നീസ്: നേരിട്ടുള്ള സെറ്റില്‍ അനിസിമോവ

നീറ്റിനെതിരായ പ്രമേയം സ്വന്തം കണ്ണിലെ തടിയെടുത്തിട്ട് മതി കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടെടുക്കാന്‍: ബിജെപി

ട്രംപും ഷീ ജിന്‍പിങ്ങും തമ്മിലുള്ള മീറ്റിംഗ്, ഇരുവശത്തും 20 വീതം ഉദ്യോഗസ്ഥര്‍..ഒരൊറ്റ പെണ്ണുപോലുമില്ല….ഗീതാ ഗോപിനാഥിന്റെ വിമര്‍ശനം വൈറല്‍

മന്ത്രിയുടെ കഴിവുകേടിനെച്ചൊല്ലി സഭയില്‍ വാക്‌പോര്

ഭാരതത്തോട് കൂറുപുലര്‍ത്താന്‍ മടിക്കില്ല; പാക് ഭരണകൂടത്തിനെതിരെ പിഒകെയില്‍ ബഹുജന പ്രക്ഷോഭം

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്കെല്ലാം പൗരത്വം, ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് തള്ളി യു എസ്. സുപ്രീം കോടതി

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനത്തെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സൈനിക കേന്ദ്രം മേധാവി ബ്രിഗേഡിയര്‍ അനുരാഗ് ഉപാധ്യായ കേക്ക് മുറിച്ച് നിര്‍വഹിക്കുന്നു

വജ്രജൂബിലി ആഘോഷിച്ച് പാങ്ങോട് സൈനിക കേന്ദ്ര ആസ്ഥാനം

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.