കോഴിക്കോട്: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ അമ്മ കല്യാണി (90) അന്തരിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.45 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ 11 മണിക്ക് അദ്ദേഹത്തിന്റെ വസതിയില്‍ നടക്കും.