Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാലുമാസം കൂടി കഴിയേണ്ടി വരും, അവര്‍ ആ ഗുഹയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 01:19 am IST
in India

ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിപ്പോയ ഫുട്‌ബോള്‍ ടീമിലെ പന്ത്രണ്ട് കുട്ടികളേയും അവരുടെ പരിശീലകനേയും മോചിപ്പിക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. 

ഗുഹയ്‌ക്കുള്ളില്‍ സുരക്ഷിതരായി അവരെ കണ്ടെത്തി. പക്ഷേ, ഗുഹാമുഖം പരിപൂര്‍ണമായി അടഞ്ഞു പോയതിനാല്‍ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാന്‍ മാസങ്ങള്‍ വന്നേക്കുമെന്നാണ് സൂചന. അടുത്തകാലത്തു ലോകം കണ്ട ഏറ്റവും വിപുലമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ദിവസങ്ങള്‍ക്കു ശേഷം ഇവരെ ഗുഹയില്‍ കണ്ടെത്തിയത്. 

തായ്‌ലന്‍ഡിലെ ചിയാങ് റായി പ്രവിശ്യയില്‍ നിരവധി ഗുഹകളുള്ള പ്രദേശത്താണ് ഇവര്‍ കുടുങ്ങിയത്. കനത്ത മഴയില്‍ നിന്ന് രക്ഷതേടി ഇവര്‍ ഒരു ഗുഹയില്‍ അഭയം പ്രാപിക്കുകയായിരുന്നു. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ ഗുഹാമുഖം വലിയ പാറക്കല്ലുകളും മണ്ണും വന്ന് അടഞ്ഞു പോയി. പതിനൊന്നു മുതല്‍ പതിനാറു വയസ്സു വരെയുള്ള കുട്ടികളാണ് ഗുഹയില്‍പ്പെട്ടു പോയത്. ഇരുപത്തഞ്ചുകാരനാണ് ഇവര്‍ക്കൊപ്പമുള്ള പരിശീലകന്‍. 

ലോകമാകെ ആകാംക്ഷയോടെ വീക്ഷിച്ച രക്ഷാപ്രവര്‍ത്തനത്തില്‍ വിവിധ രാജ്യങ്ങളിലെ സൈനികരുള്‍പ്പെടെ ആയിരത്തോളം പേരാണ് പങ്കെടുത്തത്.

ഗുഹയിലേക്കുള്ള വഴികളിലാകെ വെള്ളം നിറഞ്ഞതിനാല്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ വിവിധ മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുകയാണെന്ന് തായ്‌ലന്‍ഡിന്റെ സൈനിക വക്താക്കള്‍ അറിയിച്ചു. ഗുഹയ്‌ക്കുള്ളില്‍ ഉയര്‍ന്നു നിന്ന പാറയ്‌ക്കു മുകളിലാണ് ഇവര്‍ അഭയം തേടിയത്. ബ്രിട്ടനില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘമാണ് ഇവരെ കണ്ടെത്തിയത്. ഇവര്‍ക്കുള്ള ഭക്ഷണവും വെള്ളവും മറ്റും എത്തിക്കാനും മുങ്ങല്‍ വിദഗ്ധരുടെ സേവനം ആവശ്യമാണ്. 

ഗുഹയ്‌ക്കുള്ളിലെ വെള്ളം പുറത്തേക്ക് പമ്പു ചെയ്തുകളയാനുള്ള ശ്രമമാണ് സൈന്യത്തിലെ എന്‍ജിനീയര്‍മാര്‍ തുടരുന്നത്. എന്നാല്‍ അതേ സമയം തന്നെ ഗുഹയ്‌ക്കുള്ളില്‍ വെള്ളം നിറയുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. മഴയടങ്ങി, ഗുഹയ്‌ക്കുള്ളിലെ വെള്ളം താഴുന്നതു വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. ഇതു വേണ്ടി വന്നാല്‍ ചുരുങ്ങിയത് നാലുമാസമെങ്കിലും ഭക്ഷണവും വെള്ളവും പുറത്തു നിന്ന് ഇവര്‍ക്ക് എത്തിച്ചു കൊടുക്കേണ്ടി വരും. 

സമാന്തരമായി തുരങ്കം നിര്‍മിച്ച് അതിലൂടെ ഇവരെ പുറത്തെത്തിക്കാനുള്ള സാധ്യതകള്‍ ആരാഞ്ഞെങ്കിലും പിന്നീട് അത് ഉപേക്ഷിച്ചു. അടുത്തുള്ള ചെറിയ നിര്‍മാണ പ്രവര്‍ത്തനം പോലും ഗുഹ ഇടിയാന്‍ ഇടവരുത്തുമെന്ന ആശങ്ക ശക്തമായതിനാലാണിത്. 

ജൂണ്‍ 23നാണ് ജൂനിയര്‍ ഫുട്‌ബോള്‍ ടീമിലെ കുട്ടികളും പരിശീലകനും ഗുഹയ്‌ക്കുള്ളില്‍ കടന്നത്. ഒന്നിലധികം ഗുഹകളുടെ ശൃംഖലയ്‌ക്ക് പത്തു കിലോമീറ്ററോളം ദൈര്‍ഘ്യമുണ്ട്. ജലനിരപ്പിനു മുകളിലേക്ക് രണ്ടു മീറ്ററോളം ഉയരത്തില്‍ ചെളി നിറഞ്ഞതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)
Kerala

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

പുതിയ വാര്‍ത്തകള്‍

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.