Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

നിസ്സാന്‍ ഡിജിറ്റല്‍ ഹബ്ബ്; ഇ-യാത്രയ്‌ക്ക് പുതിയ പ്രതീക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 01:04 am IST
inAutomobile

കേരളത്തില്‍നിന്ന്  ഇലക്ട്രിക് കാറോ സ്വയം നിയന്ത്രിത കാറോ വികസിപ്പിച്ചാല്‍ അത് വലിയ വിപ്ലവമാകും. കാരണം, തൊഴില്‍ പ്രശ്‌നങ്ങള്‍ മൂലം പലരും നിക്ഷേപം നത്താന്‍ മടിക്കുന്ന കേരളത്തില്‍, അത്തരമൊരു സംരംഭം തുടങ്ങാന്‍ ധൈര്യം കാണിച്ചാല്‍ അത് വലിയ കാര്യംതന്നെ. ജാപ്പനീസ് ബഹുരാഷ്‌ട്ര വാഹന നിര്‍മ്മാണ കമ്പനിയായ നിസ്സാനാണ് കേരളത്തില്‍ ഡിജിറ്റല്‍ ഹബ്ബ് സ്ഥാപിച്ച് ഇലക്ട്രിക് കാറുകളുടെ ഗവേഷണം ആരംഭിക്കുന്നത്. 

തിരുവനന്തപുരം ടെക്‌നോസിറ്റിയില്‍ ആദ്യഘട്ടത്തില്‍ 30 ഏക്കറും രണ്ടാം ഘട്ടത്തില്‍ 40 ഏക്കറിലുമാണ് നിസ്സാന്‍  ഹബ്ബ് സ്ഥാപിക്കുന്നത്. ആഗോളതലത്തില്‍ത്തന്നെ നിസ്സാന്‍ ആദ്യമായാണ് ഇത്തരമൊരു ഗവേഷണകേന്ദ്രം സ്ഥാപിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെയും സ്വയംനിയന്ത്രിത വാഹനങ്ങളുടെയും ഗവേഷണവും സാങ്കേതിക വികസനവുമാണ് ഇവിടെ നടക്കുക. പെട്രോള്‍-ഡീസല്‍ വിലക്കയറ്റത്തില്‍ നട്ടംതിരിയുന്ന ഇവിടെ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്റുണ്ടാകുമെന്ന് കണ്ടെത്തിയാണ് നിസ്സാന്റെ നീക്കം. മലിനീകരണമില്ലാത്ത ഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയവും നിസ്സാന് ഗുണമായി. നിസാന്‍, റെനോ, മിറ്റ്‌സുബിഷി തുടങ്ങിയ വാഹനനിര്‍മ്മാതാക്കള്‍ക്കായാണ്  ഫ്രാങ്കോ-ജപ്പാന്‍ സഹകരണമായി നിസാന്‍ ഡിജിറ്റല്‍ ഹബ്ബ് ഒരുങ്ങുക.

നിലവില്‍ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന വളരെ കുറവാണ്. 2030 ആകുമ്പോഴേക്കും പൊതുഗതാഗതസംവിധാനം 100 ശതമാനവും, വ്യക്തിഗത ഗതാഗതം 40 ശതമാനവും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഈ നടപടികള്‍ക്ക് കരുത്ത് പകരുന്നതാണ് നിസ്സാന്‍ ഡിജിറ്റല്‍ ഹബ്ബ്. പൊതുഗതാഗതം ഇലക്ട്രിക് വാഹനത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്സ് നിരത്തിലിറക്കി കഴിഞ്ഞു. തിരുവനന്തപുരത്തും കൊച്ചിയിലും ഇതിന്റെ പരീക്ഷണ ഓട്ടം നടന്നു കഴിഞ്ഞു.  രണ്ടിടത്തും പരീക്ഷണം വിജയമായിട്ടുണ്ട്. അതുകൊണ്ടുതന്നെ കെഎസ്ആര്‍ടിസി താമസിയാതെ കൂടുതല്‍ ഇലക്ട്രിക് ബസ്സ് വാങ്ങും. നേരത്തെ കെഎസ്ഇബിയും ഇലക്ട്രിക് കാര്‍ വാങ്ങിയിരുന്നു. സര്‍ക്കാര്‍ വകുപ്പുകളെല്ലാം പടിപടിയായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് നീങ്ങും. 

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി നികുതി ഇളവുകളും വന്‍തോതില്‍ ലഭിക്കും. ഇന്ധനച്ചെലവ്, മലിനീകരണം എന്നിവ ഒഴിവാക്കാന്‍ ഇ-വാഹനങ്ങള്‍ക്ക് കഴിയും. ചരക്ക് വാഹനങ്ങളടക്കം ഇലക്ട്രിക്കിലേക്ക് മാറുന്നതോടെ വിലക്കയറ്റവും തടയാനാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.