Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Automobile

ഇവനാണ് യഥാര്‍ഥ എസ്‌യുവി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 01:03 am IST
inAutomobile

പത്തുലക്ഷം രൂപയില്‍താഴെ വിലയ്‌ക്ക് ഒരു യഥാര്‍ഥ എസ്‌യുവി കിട്ടിയാലോ? ആരും ഞെട്ടേണ്ട! മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ  ടിയുവി 300 പ്ലസ്സിന് അത്രയേ വിലയുള്ളൂ. വില കുറവാണെന്ന് കരുതി ആഡംബരത്തിന് ഒട്ടുംകുറവില്ല. വിശാലമായ ഉള്‍ഭാഗവും സുഖകരമായ ഡ്രൈവിങ്ങും നല്‍കുന്ന ഒന്‍പത് സീറ്റുള്ള ടിയുവി 300 പ്ലസിന് 9.66 ലക്ഷം രൂപയാണ് കൊച്ചിയിലെ എക്‌സ് ഷോറൂം വില. 

4400 എംഎം നീളവും 1835 എംഎം വീതിയും 1812 എംഎം ഉയരവുമുള്ള എസ്‌യുവിയാണ് ടിയുവി 300 പ്ലസ്. ഫ്രണ്ട് ഗ്രില്‍, അലോയ് വീല്‍ എന്നിവയും കാഴ്ചയ്‌ക്ക് ഗാംഭീര്യം നല്‍കുന്നു. ഇതിനകം വിപണിയില്‍ കരുത്ത് തെളിയിച്ച  120 ബിഎച്ച്പി, 2.2 ലിറ്റര്‍ എംഹോക് എഞ്ചിനാണ് ടിയുവിയുടെ ശക്തി. 280 എന്‍എം ടോര്‍ക്കും ടിയുവി നല്‍കുന്നു. സ്‌കോര്‍പ്പിയോയില്‍നിന്ന് ഉള്‍ക്കൊണ്ട ചേസിസും അതിശക്തമായ സ്റ്റീല്‍ ബോഡിയും വാഹനത്തിന്റെ സുരക്ഷ കൂട്ടുന്നു.

യാത്ര കൂടുതല്‍ സുഖപ്രദമാക്കാന്‍ കുഷ്യന്‍ സസ്‌പെന്‍ഷന്‍ സാങ്കേതികവിദ്യയും ഫൗക്‌സ് ലതര്‍സീറ്റുകളും ഉപകരിക്കും. ഇറ്റാലിയന്‍ ഡിസൈനര്‍മാരായ പിന്‍ ഇന്‍ഫരിനയാണ് ഉള്‍ഭാഗത്തിന്റെ രൂപകല്‍പന ചെയ്തിട്ടുള്ളത്.  ഹൈവേയിലെ ഡ്രൈവിങ് ആസ്വാദനത്തിന് സിക്‌സ് സ്പീഡ് ട്രാന്‍സ്മിഷനും ടിയുവി 300 പ്ലസിലുണ്ട്. പിന്നിലെ സീറ്റുകള്‍ മടക്കി ലഗേജ് സ്‌പെയ്‌സ് കൂട്ടാം. 

ജിപിഎസ് നാവിഗേഷനോടുകൂടിയ 17.8 സെന്റീമീറ്ററിന്റെ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റുമുണ്ട്. ബ്ലൂ സെന്‍സ് ആപ്, എകോ മോഡ്, മൈക്രോ ഹൈബ്രിഡ്,  ബ്രേക് എനര്‍ജി റീജനറേഷന്‍, ഇന്റലി പാര്‍ക്ക് റിവേഴ്‌സ് അസിസ്റ്റ് തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളിലും പുതുമകള്‍ കൊണ്ടുവന്നിട്ടുണ്ട്. ആകര്‍ഷക വായ്‌പാ സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ഡൗണ്‍ പെയ്‌മെന്റായ 11,999 രൂപ മുതലുള്ള ഫിനാന്‍സ് സൗകര്യവും കിലോമീറ്ററൊന്നിന് 31 പൈസ മുതല്‍ ആരംഭിക്കുന്ന എഎംസി സര്‍വ്വീസ് ക്രമീകരണങ്ങളും ലഭിക്കും. 

മജസ്റ്റിക് സില്‍വര്‍, ഗ്ലേഷിയര്‍ വൈറ്റ്, ബോള്‍ഡ് ബ്ലാക്, ഡൈനാമോ റെഡ്, മോള്‍ട്ടന്‍ ഓറഞ്ച് എന്നീ നിറങ്ങളില്‍ ലഭിക്കും. പി 4, പി 6, പി 8 എന്നിങ്ങനെ മൂന്നുവേരിയന്റുകളുണ്ട്. 

2015 ല്‍ അവതരിപ്പിച്ച ടിയുവി 300-ന്റെ 80,000 യൂണിറ്റുകള്‍ ഇതിനകം നിരത്തിലെത്തി. കൂടുതല്‍ സ്ഥലവും കരുത്തും എന്ന ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചാണ് ടിയുവി 300 പ്ലസ് വിപണിയിലിറക്കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.