Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ ജനപ്രീതി കൂടിയെന്ന് റിപ്പോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2018, 02:41 am IST
in India

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വര്‍ധിച്ചെന്ന് അന്താരാഷ്‌ട്ര റിപ്പോര്‍ട്ട്. ഏഷ്യന്‍ റിവ്യൂ എന്ന പ്രസിദ്ധീകരണത്തിന്റെ റിപ്പോര്‍ട്ടില്‍ മോദിയുടെ പ്രവര്‍ത്തനത്തില്‍ ഇന്ത്യയിലെ 70 ശതമാനം തൃപ്തരാണെന്നാണ് പറയുന്നത്. എന്നാല്‍ ഇന്ത്യ ജനാധിപത്യത്തില്‍ നിന്ന് അകലുകയാണെന്ന വിചിത്രമായ കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ടുകള്‍ ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളോടെ അവതരിപ്പിക്കുന്ന അന്താരാഷ്‌ട്ര നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ റിപ്പോര്‍ട്ട്.

2017ല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയുള്ളവര്‍ 70 ശതമാനമായി കൂടിയെന്നാണ് റിപ്പോര്‍ട്ടില്‍. അഴിമതിക്കെതിരായ പ്രവര്‍ത്തനത്തിലും മോദി സര്‍ക്കാരിന്റെ റേറ്റിങ് കൂടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതി വിരുദ്ധ സര്‍ക്കാരെന്ന നിലയ്‌ക്ക് 2015 മുതല്‍ 2017വരെയായി റേറ്റിങ്ങ് 85 മുതല്‍ 90 ശതമാനം വരെ എത്തിയെന്നാണ് റിപ്പോര്‍ട്ട്. മോദിയും കേന്ദ്രവും ബിജെപിയും ജനാധിപത്യ വിരുദ്ധമാണെന്ന് സ്ഥാപിക്കുകയാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യമെന്നാണ് ആക്ഷേപം. അതേ സമയം റിപ്പോര്‍ട്ട് സന്തുലിതമാണെന്ന് വരുത്താന്‍ വേണ്ടിയാണ് മോദി സര്‍ക്കാരിനെ ചിലയിടങ്ങളില്‍ പ്രശംസിക്കുന്നതെന്നും സംശയമുണ്ട്.

മോദി ജനപ്രിയനാണെങ്കിലും സാമ്പത്തിക വളര്‍ച്ച മെച്ചപ്പെട്ടെങ്കിലും ഇന്ത്യ ജനാധിപത്യത്തില്‍ നിന്ന് അകലുകയാണെന്നാണ് റിപ്പോര്‍ട്ട്. ജപ്പാനില്‍ നിന്നാണ് നിക്കി ഏഷ്യന്‍ റിവ്യൂവും ഫിനാന്‍ഷ്യല്‍ ടൈംസ് കോണ്‍ഫിഡന്‍ഷ്യല്‍ റിസര്‍ച്ചും ചേര്‍ന്ന് ഡാറ്റാ വാച്ചെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.4ല്‍ നിന്ന് 7.9 ശതമാനമായി. പക്ഷെ ഇന്ത്യയുടെ സ്വതന്ത്ര ജനാധിപത്യ ഗുണങ്ങള്‍ കുറയുകയാണെന്നാണ് റിപ്പോര്‍ട്ടില്‍.

സ്വീഡനിലെ ഗോഥന്‍ബെര്‍ഗ് സര്‍വകലാശാലയിലെ പ്രൊഫ. സ്റ്റാഫിന്‍ ലിന്‍ഡ്‌ബെര്‍ഗ് നടത്തുന്ന വി ഡെം ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ടിനു വേണ്ട സൂചകങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. 2015ല്‍ ജനാധിപത്യ സൂചകങ്ങളില്‍ ഇന്ത്യ 50ല്‍ താഴെയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 40 വര്‍ഷത്തില്‍ സംഭവിക്കാത്തതാണിതെന്നും കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് സൂചകം 44നും 42നും ഇടയ്‌ക്കായി താഴ്ന്നുവെന്നും തട്ടിവിടുന്നു. രണ്ടാം അടിയന്തരാവസ്ഥയുടെ വരവിന്റെ സൂചനയാണോ ഇതെന്നും റിപ്പോര്‍ട്ടില്‍ ഇന്ത്യാ വിരുദ്ധര്‍ ചോദിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

India

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

India

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.