Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നടിമാരുടെ രാജി സ്വീകരിക്കില്ല; അനുനയത്തിന് അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2018, 02:33 am IST
in Kerala

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ശ്രമം. നടിമാരുമായി ഉടന്‍ ചര്‍ച്ച നടത്തും. രാജി സ്വീകരിക്കേണ്ടെന്നും അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തീരുമാനിച്ചതായാണ് വിവരം. താരങ്ങളുടെ എല്ലാം സൗകര്യം കണക്കിലെടുത്ത് ജനറല്‍ ബോഡിയും വിളിക്കും. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഏറെ വിവാദമുണ്ടായ സാഹചര്യത്തിലാണിത്.

ദിലീപിനെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ഭാവന, രമ്യനമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതുമോഹന്‍ദാസ്, എന്നിവര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി രാഷ്‌ട്രീയ നേതൃത്വവും ചില നടിമാരും രംഗത്ത് വിന്നിരുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇവരുമായി ചര്‍ച്ച നടത്താമെന്ന് കഴിഞ്ഞദിവസം അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ജനറല്‍ സെക്രട്ടറി ഇടവേളബാബുവും ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

നാല് നടിമാര്‍ രാജിവച്ചതിന് പിന്നാലെ പത്മപ്രിയ, രേവതി, പാര്‍വതി എന്നിവര്‍ അടിയന്തര ജനറല്‍ ബോഡി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് മറുപടിയായായാണ് യോഗം വിളിക്കാമെന്ന് ജനറല്‍ സെക്രട്ടറി ഇടവേള ബാബു കത്തയച്ചിട്ടുള്ളത്. ജൂലൈ 13, 14 തീയതികളില്‍ യോഗം വിളിക്കാനായിരുന്നു നടിമാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, മോഹന്‍ലാല്‍ ലണ്ടനില്‍ സിനിമാ ചിത്രീകരണത്തിലാണ്. അതിനാലാണ് താരങ്ങളുടെ സൗകര്യം നോക്കി യോഗം വിളിക്കാമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. 

സിനിമയിലെ വനിതാ കൂട്ടായ്‌മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗങ്ങളായ 14 നടിമാരും അമ്മയ്‌ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതിനിടെ എക്‌സിക്യൂട്ടീവ് യോഗം എടുത്ത തീരുമാനത്തിന്റെ ഉത്തരവാദിത്വം മുഴുവന്‍ പ്രസിഡന്റായ മോഹന്‍ലാലിന്റെ തലയില്‍ കെട്ടിവെക്കാനും ചില കോണുകളില്‍ നിന്ന് ശ്രമമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് പ്രശ്‌നങ്ങള്‍ വേഗം തീര്‍ക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുള്ളത്. 

ഇതിനിടെ അമ്മയില്‍ നിന്ന് രാജിവെച്ച നടിമാരെ വിമര്‍ശിച്ചും ദിലീപിന് പിന്തുണയുമേകി അഡ്വ. സംഗീത ലക്ഷ്മണ്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ആക്രമിക്കപ്പെട്ട നടി പറഞ്ഞ കാര്യങ്ങള്‍ വിശ്വാസ യോഗ്യമല്ലാത്തതിനാലാണ് മറ്റു നടിമാര്‍ ദിലീപിനെതിരെ രംഗത്ത് വരാത്തതെന്നും അവര്‍ വ്യക്തമാക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

Kerala

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

Kerala

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

Kerala

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

പുതിയ വാര്‍ത്തകള്‍

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

പ്ലേഓഫ്, ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചു

തന്റെ മകന്റെ കൊലയ്‌ക്ക് പിന്നിൽ തൃണമൂൽ കോൺഗ്രസ്; പ്രതികൾക്ക് കർശന ശിക്ഷ നൽകണം: ചന്ദ്രനാഥ് രഥിന്റെ അമ്മ

ജയിക്കില്ലെന്ന് അറിയാമായിരുന്ന മണ്ഡലത്തിൽ തന്നെ നിർബന്ധിച്ച് മത്സരിപ്പിച്ചു; അതൃപ്തി തു റന്നു പറഞ്ഞ് കെ.കെ ശൈലജ

ഇനി ഉള്‍പ്പാര്‍ട്ടി ജനാധിപത്യമാകാം; അണികള്‍ക്ക് വായ തുറക്കാം

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; തലയറുപ്പ് രാഷ്‌ട്രീയത്തിനെതിരെ കെ.ടി.ജലീല്‍

രമേശ് ചെന്നിത്തലയ്‌ക്കായി ഗുരുതി പുഷ്‌പാഞ്ജലിയും ഒറ്റ ശർക്കര നിവേദ്യവും; പ്രത്യേക പുജകൾ നടത്തി ഐഎൻടിയുസി നേതാവ്

ഇടതു മുന്നണിയോഗത്തിൽ പിണറായിക്കെതിരെ രൂക്ഷ വിമർശനം; വ്യക്തി കേന്ദ്രീകൃതമായ ശൈലി വേണ്ടെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.