മലപ്പുറം: കൊളത്തൂരില്‍ രണ്ട് ആണ്‍കുട്ടികളെ മദ്രസ അധ്യാപകന്‍ പീഡിപ്പിച്ചു. പതിമൂന്ന് വയസുള്ള ലക്ഷദ്വീപ് സ്വദേശികളാണ് പീഡനത്തിനിരയായത്. അധ്യാപകനെതിരെ പോക്സോ പ്രകാരം കേസെടുത്തു.