Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉദ്യോഗാര്‍ത്ഥികളുടെ ദുരിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2018, 01:09 am IST
in Vicharam

കണ്ടക്ടര്‍ നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് പോലും നിയമനം നല്‍കാന്‍ സാധിക്കില്ലെന്ന ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണ്, അത് ദേശീയ ശരാശരിക്കൊപ്പമാക്കാനാണ് വകുപ്പ് ശ്രമിക്കുന്നത്. അതു കൊണ്ടാണ് നിയമനം നടത്താന്‍ ഉദ്ദേശമില്ലാത്തതെന്നാണ് മന്ത്രി പറഞ്ഞത്. ചങ്ക് ബസ്, കറണ്ട് ബസ്, ഷോക്കു ബസ്, കണ്ടക്ടര്‍ പണി, ചെക്കിംഗ് പണി, തൂപ്പുപണി, മേസ്തരി പണി ഇവയെല്ലാം പോലീസ് എംഡി നേരിട്ടു നടത്തി പ്രസ്താവന ഇറക്കുന്നതിനാല്‍ മന്ത്രിയ്‌ക്ക് പ്രസ്താവന നടത്താന്‍ അവസരമില്ലാതിരിക്കുകയായിരുന്നു. ഇപ്പോഴാണ് ഒരെണ്ണം ഒത്തു കിട്ടിയത്. അതു വെച്ച് പാവം ഉദ്യോഗാര്‍ത്ഥികളുടെ തലക്കിട്ടു തന്നെ കിഴുക്കാമെന്നു കരുതി.

കണ്ടക്ടര്‍ തസ്തികയിലേക്ക് 4051 പേര്‍ക്കാണ് പിഎസ്സി വഴി അഡൈ്വസ് മെമ്മോ ലഭിച്ചിരിക്കുന്നത്. അഡൈ്വസ് മെമ്മോ ലഭിച്ചാല്‍ 3 മാസത്തിനകം നിയമനം നടത്തിയിരിക്കണമെന്നതാണ് നിയമം. സ്റ്റാട്യൂട്ടറി സ്ഥാപനമായ പിഎസ്‌സിയെ കുരങ്ങു കളിപ്പിക്കാമെന്നാണോ മന്ത്രി കരുതുന്നത്? അവസരങ്ങള്‍ ഇല്ലായി രുന്നെങ്കില്‍ എന്തിന് പരീക്ഷ നടത്താനും റാങ്കുലിസ്റ്റു തയ്യാറാക്കാനും അഡൈ്വസ് മെമ്മോ അയയ്‌ക്കാനും പിഎസ്‌സിയെ ചുമതലപ്പെടുത്തി? ഉത്തരവാദിത്തപ്പെട്ട ഒരാളുമില്ലേ കെഎസ്ആര്‍ടിസിയില്‍ ?

ഇലക്ട്രിക് ബസ്സെന്ന വെള്ളാനയെ കെട്ടി എഴുന്നള്ളിച്ചിട്ടുണ്ട്. അധികം വൈകാതെ കട്ടപ്പുറത്തു നിരന്നു നില്ക്കുന്ന ലോ ഫ്‌ളോറുകള്‍ക്കൊപ്പമാകും ഇവയുടെ അവസ്ഥയും.. ഇലക്ട്രിക്കും, നന്നാക്കിയെടുക്കുന്ന ബസുകളും ഓടിക്കാന്‍ ആള് വേണ്ടേ? അവയെല്ലാം മന്ത്രിയും എംഡിയും കൂടി മാറി മാറി ഓടിക്കുമോ? അതോ അന്യ സംസ്ഥാന തൊഴിലാളികളെ വെച്ചു ദിവസക്കൂലിക്കു ഓടിക്കുമോ?

അഡൈ്വസ് മെമ്മോ ലഭിച്ച 4051 പേരും ഒരുമിച്ച് നഷ്ടപരിഹാരത്തിനും തൊഴില്‍ നിഷേധത്തിനും വിശ്വാസ വഞ്ചനയ്‌ക്കും കെഎസ്ആര്‍ടിസിക്കെതിരെ ഉടന്‍ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടത്

എബ്രഹാം ജോസഫ്

ചവറ

ഫോര്‍മാലിന്‍ വരുത്തി വച്ച വിന

ഉള്ള മീനിനാണേല്‍ പൊന്നിന്റെ വില. പക്ഷേ പൊന്ന് വെള്ളിയാകുന്ന നിലയാണിപ്പോള്‍. വിഷമീന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല വിപണിയിലെത്താന്‍ തുടങ്ങിയത് തുടക്കം അമോണിയായിലും, ഐസിലും, ഒടുവില്‍ ശവശരീരങ്ങള്‍ സൂക്ഷിക്കുന്ന ഫോര്‍മാലിനിലുമായി എത്തി നില്‍ക്കുന്നു. 

വിഷമില്ലാത്തതായി വീട്ടുവളപ്പിലെ ചക്കയും, മാങ്ങയും, തേങ്ങയും മാത്രമായി. വിഷം പുരട്ടി സൂക്ഷിച്ച് വിപണിയിലെത്തുന്ന ഭക്ഷ്യസാധനങ്ങള്‍ വിപത്ത് തന്നെയാണ് വിതയ്‌ക്കുന്നത്. വലിയ മീനിനെ കാണുമ്പോള്‍ പൊന്‍മാന്‍ കണ്ണടയ്‌ക്കും ചെറിയ മീനിനെ കാണുമ്പോള്‍ പൊന്‍മാന്‍ കണ്ണ് തുറന്ന് കൊത്തും. ചെമ്മീന്‍ ചാടിയാല്‍ മുട്ടോളം പിന്നയും ചാടിയാല്‍ ഫോര്‍മാലിനോളം എന്ന പരുവത്തിലായി കാര്യങ്ങള്‍.

 ഇപ്പോള്‍ മീന്‍ വണ്ടിയുടെ ഹോണടി ഗൗനിക്കാതെ നാട്ടിന്‍ പുറത്തുകാരും ആശങ്കയിലാണ്. ഫോര്‍മാലിന്‍ വരുത്തി വച്ച വിന വല്ലാത്തൊരു വിനയായി. ഇനി ഈ വിനയില്‍ നിന്ന് കരകയറാന്‍ ആഴ്ചകളും മാസങ്ങളും പിടിക്കും.

വി.വിനോദ്

നറുകര

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.