Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഷൂട്ടൗട്ടില്‍ സ്‌പെയിനെ തകര്‍ത്ത് റഷ്യ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 11:39 pm IST
in Sports

മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളില്‍ സ്‌പെയിനെ അട്ടിമറിച്ച് റഷ്യ ക്വാര്‍ട്ടറില്‍. മുന്‍ ചാമ്പ്യന്മാരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് അവസാന എട്ടില്‍ റഷ്യ ഇടം പിടിച്ചത്. സ്‌പെയിന്റെ രണ്ട് കിക്കുകള്‍ തടുത്തിട്ട റഷ്യന്‍ ഗോളി ഇഗോര്‍ അക്കിന്‍ഫീവാണ് വിജയശില്‍പി.

ശക്തമായ മുന്നേറ്റമാണ് തുടക്കം മുതല്‍ സ്‌പെയിന്‍ നടത്തിയതെങ്കിലും ഈ ലോകകപ്പിലുടനീളം കണ്ട ഫിനിഷിങിലെ പോരായ്‌മ അവര്‍ക്ക് വിനയാവുകയായിരുന്നു. റഷ്യയുടെ പ്രതിരോധ തന്ത്രങ്ങള്‍ കൂടിയായപ്പോള്‍ കാര്യങ്ങള്‍ പൂര്‍ണം. സെര്‍ഗെ ഇഗ്‌നാഷെവിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ 12-ാം മിനിറ്റില്‍ സ്‌പെയിന്‍ മുന്നിലെത്തി. ഇസ്‌കോയുടെ ഫ്രീകിക്ക് ഇഗ്‌നാഷെവിച്ചിന്റെ കാലില്‍ തട്ടി വലയിലേക്ക്. മത്സരത്തില്‍ സ്‌പെയിന്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയെങ്കിലും റഷ്യന്‍ പ്രതിരോധം പിളര്‍ത്താനായില്ല. 41-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റഷ്യ തുല്യത നേടി. സ്വന്തം ബോക്‌സിനുള്ളില്‍ ജെറാര്‍ഡ് പിക്വെ പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു പെനാല്‍റ്റി. ആര്‍ട്ടെം സ്യൂബ അനായാസം പന്ത് വലയിലാക്കി.

66-ാം മിനിറ്റില്‍ ഇനിയെസ്റ്റ ഇറങ്ങിയതോടെ സ്പാനാഷ് ആക്രമണങ്ങള്‍ക്ക് കൂടുതല്‍ മൂര്‍ച്ച കൈവന്നെങ്കിലും ഗോള്‍ അകന്ന് നിന്നു. അവസാന മിനിറ്റുകളിലേക്ക് അടുത്തത്തോടെ സ്‌പെയിനിന്റെ സമ്പൂര്‍ണ ആക്രമണവും റഷ്യയുടെ പ്രതിരോധവും നിറഞ്ഞുനിന്നത്. മത്സരം അധികസമയത്തേക്ക് നീണ്ടപ്പോഴും ഇടയ്‌ക്കിടെ സ്പാനിഷ് താരങ്ങളുടെ ഷോട്ടുകള്‍ ഗോള്‍ ലക്ഷ്യമാക്കി പാഞ്ഞെങ്കിലും റഷ്യന്‍ ഗോളി അകിന്‍ഫീവ് നിഷ്പ്രയാസം കയ്യിലൊതുക്കി.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇനിയെസ്റ്റയും ജെറാര്‍ഡ് പിക്വെയും ലക്ഷ്യം കണ്ടെങ്കിലും മൂന്നാമതെത്തിയ കോക്കെയുടെ ഷോട്ട് അകിന്‍ഫീവ് സേവ് ചെയ്തതോടെ റഷ്യയ്‌ക്ക് മേല്‍ക്കൈ. അടുത്ത കിക്കെടുത്ത സെര്‍ജിയോ റാമോസ് പിഴവ് വരുത്തിയില്ല. എന്നാല്‍ അവസാന കിക്കെടുത്ത ഇയാഗോ അസ്പാസിന്റെ ഷോട്ട് തട്ടിയകറ്റി അകന്‍ഫീവ് സ്പാനിഷ് പോരാട്ടത്തിന് തിരശ്ശീല വീഴ്‌ത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Career

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.