Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

കരുതലിന് ആദരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 07:55 am IST
inSpecial Article

ഡോക്ടറുടെ കരുതലും അതിലൂടെ രോഗത്തിനെതിരെയുള്ള ജാഗ്രതയും.ഈ കരുതലും ജാഗ്രതയും രോഗിയുടെ വിശ്വാസമാണ്.ശാസ്ത്രമോ യുക്തിയോ കൊണ്ടല്ല ആ വിശ്വാസം.അതൊരു സഹജാവബോധമാണ്.അദൃശ്യനായ ദൈവത്തെ ചിലപ്പോള്‍ ഡോക്ടറായി ഭൂമിയില്‍ കാണുന്നതിന്റെ പിന്നിലും ഈ ബോധം തന്നെയാണ്.രോഗിക്കു വേണ്ടി രോഗത്തിനെതിരെ പോരാടുന്ന മധ്യസ്ഥനാണ് ഡോക്ടര്‍.ഡോക്ടേഴ്‌സ് ഡേ ആകുന്ന ഇന്ന് അതു കൂടുതല്‍ പ്രസക്തം.

വിവിധ രാജ്യങ്ങള്‍ പല മാസങ്ങളിലും തിയതികളിലുമാണ് ഡോക്ടേഴ്‌സ് ദിനം കൊണ്ടാടുന്നത്.ജോര്‍ജിയയിലാണ് ആദ്യമായി ഈ ദിനം ആഘോഷിച്ചത്.അത് 1933 മാര്‍ച്ച് 30 നായിരുന്നു.മഹാനായ ഡോ.ബിധാന്റെ പേരിലാണ് ഇന്ത്യയില്‍ ഈ ദിനംകൊണ്ടാടുന്നത്.ജനങ്ങളുടെ രോഗ ചികിത്സയും ആരോഗ്യപരിപാലനവും കൊണ്ട് രോഗിയുടെ അഭ്യുദയാകാംക്ഷിയാകുന്ന ഡോക്ടറുടെ സേവനവും അതിനോടുള്ള മതിപ്പും പരസ്പ്പരം കൂട്ടിയിണക്കുന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത.

ഇക്കഴിഞ്ഞടുത്ത് കേരളം നിപ്പ വൈറസ് ഭീതിയില്‍ ആണ്ടിരുന്നപ്പോള്‍ നാം അറിഞ്ഞതാണ് ഡോക്ടര്‍മാരുടെ  കരുതല്‍.രോഗ ബാധിതരെ പരിചരിച്ചും അടുത്തും അകലെ നിന്നും ആശ്വാസം പകര്‍ന്നും അവര്‍ കേരളത്തിനൊപ്പം ഉണ്ടായിരുന്നു.ആ ജാഗ്രതയാണ് നിപ്പയെ വേഗം പിടിച്ചുകെട്ടിയത്.രോഗം വരുമ്പോഴോ പകര്‍ച്ച വ്യാധി ഉണ്ടാകുമ്പോഴോ മാത്രമല്ല ഈ സാന്നിധ്യം നാം അറിയുക.ശരീരത്തെക്കുറിച്ചു ചിന്തിക്കുമ്പോഴൊക്കെ ഈ മധ്യസ്ഥനെ ഓര്‍ക്കും.കൂടെ ഉണ്ടാകണമെന്ന് ആഗ്രഹിക്കും.രോഗം ഉണ്ടെങ്കില്‍ ഡോക്ടറുണ്ടല്ലോ എന്ന പ്രതീക്ഷയോടു കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്.

പുതിയ രോഗങ്ങള്‍ ഇന്ന് ഒട്ടനവധിയാണ്.പഴയ രോഗങ്ങള്‍ തന്നെ പുതിയ രൂപത്തില്‍ വരുന്നുണ്ട്.അതിനനുസരിച്ച് പുതിയ പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലുമാണ് ഡോക്ടര്‍മാരും.എന്തു രോഗത്തിനും ഇന്നു മരുന്നുണ്ട്.മരുന്നില്ലാത്ത രോഗങ്ങളും അവയ്‌ക്കിടയില്‍ കണ്ടേക്കാം.എന്നാലും ആശുപത്രിയിലെത്തിയാല്‍ രക്ഷപെട്ടെന്ന വിശ്വാസമാണ് രോഗിക്ക്.അത് ഡോക്ടറിലുള്ള വിശ്വാസമാണ്.ഈ വിശ്വാസവും രോഗീ-ഡോക്ടര്‍ സൗഹൃദവുമാണ് അടിസ്ഥാന ഘടകം.

ഏതു ഭരണകൂടത്തിന്റേയും മേന്മ കുടികൊള്ളുന്നത് ആരോഗ്യരംഗവുമായി ബന്ധപ്പെട്ടാണ്.ആരോഗ്യമുള്ള ജനതയാണ് രാജ്യത്തിനാവശ്യം.മികവുറ്റ ആശുപത്രികള്‍,യോഗ്യരായ ഡോക്ടര്‍മാര്‍,കിടയറ്റ ചികിത്സാ സമ്പ്രദായം തുടങ്ങിയവ ഇതിന്റെ ഭാഗങ്ങളാണ്.ഡോക്ടറെ കണ്ടാല്‍ അസുഖം മാറുമെന്നു പറയാറുണ്ട്.മാറും.അതൊരു വിശ്വാസവും മനശാസ്ത്രവുമാണ്.അത്തരം ഡോക്ടര്‍മാര്‍ എല്ലാ ദേശത്തും എല്ലായ്‌പ്പോഴും ഉണ്ട്.പഴയ രോഗത്തിനും പുതിയ രോഗത്തിനും അവരെ കണ്ടാല്‍ മതി അത്തരക്കാര്‍ക്ക്.പുതിയ തലമുറയും പഴയ തലമുറയും ഇക്കാര്യത്തില്‍ ഒരുപോലയാണ്.ഇവര്‍ കുടുംബ ഡോക്ടര്‍മാരോ നാട്ടു ഡോക്ടര്‍മാരോ ആകാം.പണ്ട് കുടുംബ ഡോക്ടര്‍മാരുണ്ടായിരുന്നു.ഇന്നതു കുറഞ്ഞു വന്നു.വീണ്ടുമത് വ്യാപകമാകുകയാണ്.അതിനെ സര്‍ക്കാരും പ്രോത്സാഹിപ്പിക്കുന്നു.ഡോക്ടര്‍ കരുതലാകുമ്പോള്‍ നമുക്ക് ആദരവുമാകാം.അതാകട്ടെ ഈ ദിനത്തിന്റെ പുതുമ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.