Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാഷാ വളര്‍ച്ചയില്‍ ഹിന്ദിക്ക് അതിവേഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2018, 10:47 am IST
inIndia

ന്യൂദല്‍ഹി: രാഷ്‌ട്രഭാഷയായ ഹിന്ദി അതിവേഗ വളര്‍ച്ചയില്‍ മുമ്പിലെന്ന് പഠനറിപ്പോര്‍ട്ട്. വളര്‍ച്ച 25.19 ശതമാനമെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പ്രസിദ്ധീകരിച്ച സെന്‍സസ് ഡാറ്റകള്‍ വ്യക്തമാക്കുന്നു. 

രണ്ടാം സ്ഥാനം കശ്മീരിക്ക് (22.97 ശതമാനം). തുടര്‍ന്ന് വരുന്ന ഭാഷകള്‍ ഗുജറാത്തി (20.4 ), മണിപ്പുരി (20.07), ബംഗാളി (16.63). വളര്‍ച്ചയില്‍ 76 ശതമാനം മുമ്പോട്ടെങ്കിലും സംസ്‌കൃതമാണ് ഔദ്യോഗികഭാഷകളില്‍ ഏറ്റവും കുറച്ചു പേര്‍ സംസാരിക്കുന്നത്- 24,821. 2001 മുതല്‍ 2011 വരെയുള്ള കണക്കുകളെ ആധാരമാക്കിയാണ് ഡാറ്റ തയ്യാറാക്കിയിരിക്കുന്നത്. 

ഇന്ത്യയില്‍  ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്നതും ഹിന്ദിയാണ്. 520 ദശലക്ഷം ആളുകള്‍. 97 ദശലക്ഷം പേരുടെ സംസാര ഭാഷയായ ബംഗാളിയാണ് രണ്ടാമത്. തെലുങ്കിനെ പിന്തള്ളി മൂന്നാമതെത്തിയത് മറാഠി ഭാഷ. വളര്‍ച്ചയുടെ കാര്യത്തില്‍ പിറകിലാണ് ഉര്‍ദു, കൊങ്കണി ഭാഷകള്‍. കേരളത്തിലും തമിഴ്‌നാട്ടിലും ഹിന്ദി, ബംഗാളി, അസമീസ്, ഒഡിയ ഭാഷകള്‍ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനയാണുള്ളത്. അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മലയാളം സംസാരിക്കുന്നവരുടെ എണ്ണത്തില്‍ പത്തുശതമാനം താഴ്ചയുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 

അതേസമയം, ഏതെങ്കിലും പ്രാദേശിക ഭാഷ സംസാരിക്കുന്നവരുടെ കണക്കുകള്‍ സെന്‍സസ് ഡാറ്റകളുപയോഗിച്ച് തിട്ടപ്പെടുത്തുമ്പോള്‍ തെറ്റാനിടയുണ്ടെന്ന് ഭാഷാ റിസര്‍ച്ച് ആന്റ് പബ്ലിക്കേഷന്‍ സെന്ററിന്റെ സ്ഥാപക ഡയറക്ടര്‍ ഗണേഷ് ദേവി അഭിപ്രായപ്പെട്ടു. 

സെന്‍സസ് എടുക്കുന്നത്  അവരുടെ ഏതെങ്കിലും ഒരു പ്രാദേശിക ഭാഷയെ അടിസ്ഥാനമാക്കിയായിരിക്കണം. കേരളത്തിലും കര്‍ണാടകത്തിലും താമസിക്കുന്ന കൊങ്കണികള്‍ മാതൃഭാഷയ്‌ക്ക് പകരം കന്നഡയോ, മലയാളമോ ആയിരിക്കും മാതൃഭാഷയായി സ്വീകരിക്കുന്നത്. ഇത് കൊങ്കണി ഭാഷയുടെ വളര്‍ച്ചയെ പിറകോട്ടെത്തിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

Kerala

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

Kerala

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.