Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കനക്കട്ടെ പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2018, 07:00 am IST
in Sports

മോസ്‌ക്കോ: ലോകകപ്പില്‍ തീപാറും പോരാട്ടങ്ങള്‍ തുടങ്ങുകയായി. ഇനി ഓരോ മത്സരവും  ടീമുകള്‍ക്ക് അവസാന അവസരങ്ങളാണ്.  തോറ്റാല്‍ നാട്ടിലേക്ക് മടങ്ങാം. ജയിച്ചാല്‍ പ്രയാണം തുടരാം. കിരീടം തലയിലേറ്റി രാജാക്കന്മാരുമാകാം. വിജയത്തിനായി ടീമുകള്‍ കച്ചമുറക്കുന്നതോടെ പോരാട്ടം പൊടിപാറും. ആദ്യ പ്രീക്വാര്‍ട്ടറില്‍ ഇന്ന് മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയും ഫ്രാന്‍സും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം. രണ്ടാം മത്സരത്തില്‍ രാത്രി പതിനൊന്നരയ്‌ക്ക്  ഉറുഗ്വെയും പോര്‍ച്ചുഗലും മാറ്റുരയക്കും.

നാളെ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ആതിഥേയരായ റഷ്യയേയും ക്രൊയേഷ്യ ഡെന്മാര്‍ക്കിനെയും എതിരിടും. ജൂലായ് രണ്ടിന് ബ്രസീല്‍ മെക്‌സിക്കോയേയും ബെല്‍ജിയം ജപ്പാനെയും എതിരിടും. ജൂലായ്  മൂന്നിന് അവസാന പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ സ്വീഡന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെയും കൊളംബിയ ഇംഗ്ലണ്ടിനെയും നേരിടും.

ഇന്ന് ഫ്രാന്‍സിനെ നേരിടാനിറങ്ങുന്ന അര്‍ജന്റീനയുടെ പ്രതീക്ഷ മുഴുവന്‍ ലയണല്‍ മെസിയിലാണ് . മെസി തിളങ്ങിയാല്‍ അര്‍ജന്റീന ക്വാര്‍ട്ടറില്‍ കടക്കും. ഫ്രാന്‍സിന് ഇതുവരെ നിലവാരത്തിലേക്ക് ഉയരാനായിട്ടില്ല.

ലോകകപ്പിന് മുമ്പ് കിരീട പ്രതീക്ഷ കല്‍പ്പിക്കപ്പെട്ട ഫ്രാന്‍സ് ഗ്രൂപ്പ്് മത്സരങ്ങളില്‍ തപ്പിതടഞ്ഞു. സ്‌ട്രൈക്കര്‍ ഗ്രീസ്മാന് ഫോം വീണ്ടെടുക്കാനായിട്ടില്ല.

യാഥാര്‍ഥ പോരാട്ടം തുടങ്ങുകയാണ്. അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള തത്രപ്പാടിലാണ് ഞങ്ങളെന്ന് ഫ്രാന്‍സ് കോച്ച് ദെഷാംപ്‌സ് പറഞ്ഞു.

അര്‍ജന്റീനയും കഷ്ടിച്ചാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. അവസാന മത്സരത്തില്‍ നൈജീരിക്കെതിരായ വിജയമാണ് അവരെ നോക്കൗട്ടിലേക്ക് കടത്തിവിട്ടത്. മെസി ഗോളടി തുടങ്ങിയത്് അര്‍ജന്റീനയ്‌ക്ക്് പ്രതീക്ഷ നല്‍കുന്നു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന്റെ ശക്തി കേന്ദ്രം. ഡീഗോ ഗോഡിന്‍ നയിക്കുന്ന ഉറുഗ്വെയുടെ പ്രതിരോധ നിരയക്ക് റൊണാള്‍ഡോയെ തടഞ്ഞു നിര്‍ത്തിയാലേ ക്വാര്‍ട്ടറില്‍ കടക്കാനാകൂ. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും വിജയം നേടിയാണ് ഉറുഗ്വെ പ്രീ ക്വാര്‍ട്ടറിലെത്തിയത്.

ഗോഡിനൊപ്പം ഗിമെനസും ചേരുന്നതോടെ ഉറുഗ്വെ പ്രതിരോധം അതിശക്തമാകും.

ഏതു പ്രതിരോധത്തെയും തകര്‍ക്കാന്‍ കഴിയുന്ന കളിക്കാരനാണ് റൊണാള്‍ഡോ. ഗ്രൂപ്പ്് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടമാണ് കാഴ്ചവെച്ചത്. മൂന്ന് മത്സരങ്ങളില്‍ നാല് ഗോളുകള്‍ നേടിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.