Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ആഫ്രിക്കയില്ലാത്ത പ്രീക്വാര്‍ട്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2018, 06:36 am IST
in Sports

മോസ്‌ക്കോ: ഫെയര്‍ പ്ലേ നിയമത്തില്‍ സെനഗല്‍ പുറത്തായതോടെ റഷ്യന്‍ ലോകകപ്പില്‍ ആഫ്രിക്കന്‍ ശക്തികളുടെ പോരാട്ടം അവസാനിച്ചു. മുപ്പിത്താറു വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ ടീമുകളുടെ സാന്നിദ്ധ്യം ഇല്ലാതെ പോകുന്നത്. 

ആഫ്രിക്കന്‍ താരങ്ങളായ മുഹമ്മദ് സലയ്‌ക്കും സാദിയോ മാനെയ്‌ക്കും റഷ്യന്‍ ലോകകപ്പ് ദുരന്തമായി. സ്വന്തം ടീമുകളെ ഇവര്‍ക്ക് നോക്കൗട്ടിലേക്ക് കടത്തിവിടാനായില്ല. സലയുടെ ടീമായ ഈജിപ്ത്ത് ഗ്രൂപ്പിലെ ഒറ്റ മത്സരങ്ങളും ജയിക്കാതെയാണ് ലോകകപ്പില്‍ നിന്ന് പുറത്തായത്.

സാദിയോ മാനെയുടെ സെനഗല്‍ ആഫ്രിക്കയുടെ അവസാന പ്രതീക്ഷയായിരുന്നു. അവസാന മത്സരത്തില്‍ കൊളംബിയയോട് തോറ്റതോടെ അവരും പുറത്തായി.

ഈജിപ്ത്, മൊറോക്കോ, നൈജീരിയ, ടുണീഷ്യ, സെനഗല്‍ എന്നീ ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ ആഫ്രിക്കയെ പ്രതിനിധാനം ചെയ്യാനെത്തിയത്.

ആഫ്രിക്കന്‍ ടീമുകള്‍ക്ക് ലോകകപ്പ്് വമ്പന്‍ തിരിച്ചടിയായെന്ന് ഐവറികോസ്റ്റിനായി മൂന്ന് തവണ ലോകകപ്പ്് കളിച്ച ദീദര്‍ ഡ്രാഗ്ബ പറഞ്ഞു. മികച്ച രീതിയില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചാലേ ആഫ്രിക്കന്‍ ടീമുകള്‍ക്ക് യൂറോപ്യന്‍ ടീമുകള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാനാകൂ.

ഈജിപ്ത്, മൊറോക്കോ,ടുണീഷ്യ ടീമുകള്‍ അവസാന ഗ്രൂപ്പ്് മത്സരത്തിന് മുമ്പേ ലോകകപ്പില്‍ നിന്ന് പുറത്തായി. നൈജീരിയ അവസാന മത്സരത്തില്‍ അര്‍ജന്റീനയോട് തോറ്റതോടെയാണ് പുറത്തായത്. സെനഗല്‍ അവസാന മത്സരത്തില്‍ കൊളംബിയയോട് തോറ്റെങ്കിലും പോയിന്റ് നിലയിലും ഗോള്‍ ശാരാശരിയിലും അവര്‍ ജപ്പാനൊപ്പം എത്തി. എന്നാല്‍ ഫെയര്‍പ്ലേ നിയമത്തിന്റെ പിന്‍ബലത്തില്‍ ജപ്പാന്‍ സെനഗലിനെ പിന്തള്ളി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

ഇതിന് മുമ്പ് 1982 ലെ ലോകകപ്പിലാണ് ആഫ്രിക്കന്‍ ശക്തികളുടെ മോശം പ്രകടനം കണ്ടത്. അന്നും ആഫ്രിക്കന്‍ രാജ്യങ്ങള്‍ ആദ്യ റൗണ്ടില്‍ തന്നെ അടി തെറ്റിവീണു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.