Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുലിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി; മൂന്നാം മുന്നണി രൂപീകരിക്കാന്‍ ദേവഗൗഡ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2018, 06:14 am IST
in India

ബെംഗളൂരു: പ്രതിപക്ഷ ഐക്യം രൂപീകരിച്ച് ബിജെപിയെ പരാജയപ്പെടുത്തി പ്രധാനമന്ത്രിയാകാമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. 

പ്രതിപക്ഷ ഐക്യത്തിന്റെ മാതൃകയെന്ന് ഉയര്‍ത്തിക്കാട്ടിയ കര്‍ണാടകയിലെ സഖ്യകക്ഷിയുടെ പരമാധികാരിയില്‍ നിന്നാണ് രാഹുലിന്റെ പ്രതീക്ഷയുടെ മുന്നയൊടിച്ച പ്രഖ്യാപനം.ബിജെപിയെ നേരിടാന്‍ മൂന്നാം മുന്നണി രൂപീകരിക്കുമെന്നായിരുന്നു ദേവഗൗഡയുടെ പ്രഖ്യാപനം. പ്രതിപക്ഷ ഐക്യനിരയുണ്ടാക്കി പ്രധാനമന്ത്രിയാകാമെന്ന രാഹുല്‍ഗാന്ധിയുടെ മോഹങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് ദേവഗൗഡയുടെ വാക്കുകള്‍. 

കഴിഞ്ഞ ദിവസം ന്യൂദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദേവഗൗഡ തന്റെ മനസ്സിലിരിപ്പ് തുറന്നത്. കര്‍ണാടകയില്‍ കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പങ്കെടുത്ത എന്‍ഡിഎ ഇതര ആറു പാര്‍ട്ടികളുടെ സഖ്യം 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്ലാ സംസ്ഥാനങ്ങളിലും പ്രതീക്ഷിക്കേണ്ടെന്നാണ് ദേവഗൗഡ പറഞ്ഞത്. 

തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, ആം ആദ്മി പാര്‍ട്ടി, സിപിഎം, ടിഡിപി പാര്‍ട്ടികളാണ് കര്‍ണാടകത്തിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. ഓരോ സംസ്ഥാനത്തും സ്വാധീനമുള്ള പാര്‍ട്ടികള്‍ക്ക് അവരുടേതായ നിലപാടുകള്‍ ഉണ്ടാകും. അതിനാല്‍ മൂന്നാം മുന്നണിയാകും ഫലപ്രദം. 

കര്‍ണാടകത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് മത്സരിക്കും. എന്നാല്‍ സീറ്റുകളില്‍ ധാരണയില്‍ എത്തിയിട്ടില്ല. കോണ്‍ഗ്രസ് 18, ജെഡിഎസ് 10 എന്ന് ചില കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കുമാരസ്വാമിയും തമ്മില്‍ ചര്‍ച്ച ചെയ്ത് സീറ്റ് ധാരണയില്‍ എത്തും. 

ജെഡിഎസ്സിന് ലഭിക്കുന്നതില്‍ ഒരു സീറ്റ് ബിഎസ്പിക്ക് നല്‍കും. പകരം ബിഎസ്പി ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് നല്‍കണം. കേരളത്തില്‍ എല്‍ഡിഎഫ് മുന്നണി ജെഡിഎസ്സിന് ഒരു സീറ്റ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

ദേവഗൗഡയുടെ വാക്കുകളില്‍ ഒരിക്കല്‍കൂടി പ്രധാനമന്ത്രിയാകാമെന്ന മോഹം ഒളിഞ്ഞിരിക്കുന്നു. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കാന്‍ ബംഗാള്‍, ആന്ധ്രപ്രദേശ്, തെലങ്കാന മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജി, ചന്ദ്രബാബു നായിഡു, ചന്ദ്രശേഖര റാവു എന്നിവര്‍ തയ്യാറല്ല. 

ഇതില്‍ മമതാബാനര്‍ജിയും ചന്ദ്രശേഖര റാവുവും പ്രധാനമന്ത്രി മോഹം കൊണ്ടു നടക്കുന്നവരാണ്. എന്നാല്‍ അഭിപ്രായ സമന്വയം ഉണ്ടാക്കുക സാധ്യമല്ല. അത്തരം ഒരു സാഹചര്യം വന്നാല്‍ പൊതു സമ്മതന്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയാകാമെന്നാണ് ദേവഗൗഡയുടെ പ്രതീക്ഷ. ആ ലക്ഷ്യവുമായാണ് ഇപ്പോള്‍ മൂന്നാം മുന്നണി രൂപീകരണ ആശയവുമായി ദേവഗൗഡ  രംഗത്തെത്തിയിരിക്കുന്നത്. 1996ലാണ് ഇതിന് മുന്‍പ് എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

News

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

News

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

World

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

പുതിയ വാര്‍ത്തകള്‍

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

മുസ്ലീങ്ങൾ ഭാരത് മാതാ കീ ജയ് വിളിക്കേണ്ടിവരും , പ്രീണന രാഷ്‌ട്രീയം അവസാനിപ്പിക്കും ; ഹിന്ദുക്കൾ ഇനി ഒറ്റക്കെട്ടെന്നും ഹിമന്ത ബിശ്വ ശർമ്മ

ഞങ്ങള്‍ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കും-തെരഞ്ഞെടുപ്പില്‍ സംപൂജ്യരായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിഷ ജോസ് കെ. മാണി

കാസര്‍ഗോഡ് എ ആര്‍ ക്യാമ്പില്‍ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് പൊലീസുകാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.