Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പരിശുദ്ധമല്ല പാലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2018, 06:00 am IST
in Kerala

കോഴിക്കോട്: മത്സ്യത്തിനു പിന്നാലെ പാലിന്റെ പരിശുദ്ധിയും ചോദ്യം ചെയ്യപ്പെടുന്നു. കേരളത്തില്‍ വില്‍ക്കുന്ന പല കവര്‍ പാലുകളിലും കൊടിയ വിഷമുണ്ടെന്നാണ് സൂചന.ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ കവര്‍ പാലാണ് അതിര്‍ത്തി കടന്നെത്തുന്നത്. ടാങ്കറുകളില്‍ പാലെത്തിച്ച് പാക്ക് ചെയ്ത് വില്‍ക്കുന്ന കമ്പനികളും നിരവധി. ഇവയുടെ ഗുണമേന്മ പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ സംസ്ഥാനത്ത് വിരളം. ഈ മാസം 14ന് മാരക വിഷം കലര്‍ന്ന 8,000 ലിറ്റര്‍ പാലാണ് കൊല്ലം തെന്മലയില്‍ പിടികൂടി നശിപ്പിച്ചത്.

കേരളത്തനിമയുള്ള പാലെന്ന് തോന്നിപ്പിക്കാന്‍ മലയാളം പേരുകളിലായി അതിര്‍ത്തികടന്നും അല്ലാതെയുമുള്ള 40ല്‍ അധികം സ്വകാര്യ ബ്രാന്‍ഡുകളാണ് സംസ്ഥാനത്ത് വില്‍ക്കുന്നത്. കൊല്ലത്ത് തെന്മലയില്‍ ഡയറി വകുപ്പിന്റെ ലാബ് വഴി നടത്തിയ ടാങ്കര്‍ പരിശോധനയില്‍ ‘ശ്രീലക്ഷ്മി’ ‘ഇടനാട്’ കവര്‍ പാലുകളില്‍ കണ്ടെത്തിയത് ഉദര കാന്‍സറിന് കാരണമായ ‘മാല്‍ട്രോടെക്‌സ്ട്രിന്‍’ എന്ന മാരക വിഷമാണ്. വികെപി മില്‍ക്ക് പ്രോഡക്റ്റ് എന്ന കമ്പനിയുടെ ടാങ്കറുകളില്‍ എത്തിച്ച 8,000 ലിറ്റര്‍ പാലാണ് അന്ന് നശിപ്പിച്ചത്. ഒരുതവണ പിടികൂടിയാല്‍ പേരുമാറ്റി പുതിയ പായ്‌ക്കറ്റില്‍ വിപണിയിലെത്തിക്കകയാണ് പതിവ്. ഫോര്‍മാലിന്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ്,  സോഡിയം കാര്‍ബണേറ്റ്, യൂറിയ, പശ തുടങ്ങിയവയും പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാകാതിരിക്കാാനും ഉപയോഗിക്കുന്നുണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഭക്ഷ്യ സുരക്ഷാ ലാബുള്ളത് തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ മാത്രമാണ്. ചില പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ 48 മണിക്കൂറിലധികം സമയമെടുക്കും. ഒരേ രീതിയിലുള്ള ഒന്നിലധികം പരിശോധന നടത്തി ഫലം ലഭിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. അപ്പോഴേക്കും കുഞ്ഞുങ്ങളിലടക്കം നിരവധി പേരിലേക്ക് പാല്‍ എത്തിയിരിക്കും. ഈമാസം 18ന് മലപ്പുറം ഭക്ഷ്യ സുരക്ഷാ യൂണിറ്റ് വഴി നല്‍കിയ കവര്‍ പാലിന്റെ പരിശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. ചെക്‌പോസ്റ്റുകള്‍ വഴി പാലെത്തുമ്പോള്‍ പരിശോധിക്കാന്‍ ഡയറി വകുപ്പിന്റെ ലാബുള്ളത് കൊല്ലത്ത് തെന്മലയിലും പാലക്കാടും മാത്രമാണ്. പാലക്കാട് എട്ട് പ്രധാന ചെക്‌പോസ്റ്റുകള്‍ ഉള്ളപ്പോള്‍ മീനാക്ഷിപുരത്ത് മാത്രമാണ് ലാബുള്ളത്. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ടാങ്കര്‍ ജീവനക്കാര്‍ ആണ് പാല്‍ സാമ്പിള്‍ എടുത്ത് നല്‍കുന്നത്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നല്ലപാല്‍ എത്തിച്ച് അവയെ വിഷമയമാക്കുന്നവരും സംസ്ഥാനത്തുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഭക്ഷ്യ വകുപ്പ് നടത്തിയ ടാങ്കര്‍ പരിശോധനയില്‍ മായം കണ്ടെത്താനായില്ലെങ്കിലും പാല്‍ പായ്‌ക്കറ്റിലാക്കിയപ്പോള്‍ രാസവസ്തുക്കള്‍ കണ്ടെത്തി. പാലില്‍ നിന്ന് ഘടകങ്ങള്‍ വേര്‍തിരിച്ച ശേഷം പാലിന്റെ സ്വാഭാവികത നിലനിര്‍ത്താന്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വിപണിയിലെത്തിക്കുകയായിരുന്നെന്ന് കണ്ടെത്തി. ടാങ്കര്‍ വൃത്തിയാക്കുന്നത് ഹൈഡ്രജന്‍ പെറോക്‌സൈഡ്, സോഡിയം ബൈ കാര്‍ബണേറ്റ് എന്നിവ ഉപയോഗിച്ചാണ്. ഇവ പരിശോധനയില്‍ കണ്ടെത്തിയാല്‍ തന്നെ ടാങ്കര്‍ കൃത്യമായി വൃത്തിയാക്കാത്തതാണെന്ന ആനുകൂല്യവും ഇവര്‍ക്ക് ലഭിക്കും.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

അണുനാശിനിയാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ്. മുറിവുകളും മറ്റും ഉണങ്ങാന്‍ ഉപയോഗിക്കുന്ന ഇവ പുറമേ പുരട്ടാനുള്ളതാണ്. ഇവ ചെറിയ തോതില്‍ മാത്രമേ മുറിവുകളില്‍ പ്രയോഗിക്കാവൂ. സോപ്പ്, സോപ്പ് പൊടി, കടലാസ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന സോഡിയം കാര്‍ബണേറ്റ് കഠിന ജലം മൃദുവാക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ്. പക്ഷെ നിരന്തരം ഉള്ളില്‍ ചെല്ലുന്നത് കുഴപ്പമാണ്. വയറുവേദനയടക്കം ഉണ്ടാവാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.