Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭൂമിയ്‌ക്കൊരു ചരമഗീതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2018, 01:14 am IST
inVicharam

ഭൂമിയ്‌ക്കൊരു ചരമഗീതം രചിച്ചുകൊണ്ടാണ് പിണറായി സര്‍ക്കാര്‍ നെല്‍-വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്‍ പാസ്സാക്കിയത്. ഈ ഭേദഗതി ദൂരവ്യാപകമായ പ്രത്യാഖ്യാതങ്ങള്‍ സൃഷ്ടിക്കും. നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നമ്മുടെ അമൂല്യസമ്പത്താണ്. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ അവയ്‌ക്കുള്ള പങ്ക് വലുതാണ്. ഭൂമിയുടെ ജലബാങ്കുകളാണവ.  

ബില്ലിന്റെ മറവില്‍ വന്‍തോതില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വീണ്ടും നമുക്ക് നഷ്ടമാകുമെന്നതിന് സംശയമില്ല. കഴിഞ്ഞ 7 വര്‍ഷം കൊണ്ട് കേരളത്തില്‍ ഏകദേശം 7 ലക്ഷം ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തിയതായാണ് കണക്ക്. 20 വര്‍ഷത്തിനിടെ നെല്‍പ്പാടങ്ങളുടെ വിസ്തൃതി എട്ട് ലക്ഷം ഹെക്ടറില്‍ നിന്നു 2 ലക്ഷം ഹെക്ടറായി ചുരുങ്ങി. ഒരു ഹെക്ടര്‍ നെല്‍പ്പാടത്തിന് 5 ലക്ഷം ലിറ്റര്‍ ജലസംരംക്ഷണ ശേഷി ഉണ്ടെന്നാണ് ഭൗമശാസ്ത്രജ്ഞന്മാര്‍ പറയുന്നത്. അവശേഷിക്കുന്ന ഭൂവിസ്തൃതിയില്‍ 5% പോലും ബാക്കിയില്ലാത്ത നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ആര്‍ക്കും യഥേഷ്ടം നശിപ്പിക്കാനുള്ള മുന്നൊരുക്കമാണ് ഈ ബില്ലിലൂടെ നടപ്പിലാക്കുന്നത്. വരും കാലങ്ങളില്‍ ജനജീവിതത്തെ വന്‍ദുരന്തത്തിലാക്കുന്ന ഈ ബില്ലിനെതിരെ ഒരു ചാനല്‍ചര്‍ച്ചയും നടന്ന് കണ്ടില്ല. ദിലീപിന്റെ അമ്മ പ്രവേശനവും, നടിമാരുടെ രാജിയും, സഭാതലത്തിലെ  വാണിഭവും ആഘോഷ പൂര്‍വ്വം കൊണ്ടാടി ജനശ്രദ്ധ തിരിച്ച് സര്‍ക്കാരിന് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് അവര്‍ ചെയ്തത് 

മാധ്യമങ്ങള്‍ മൗനം പാലിച്ച് സമ്മതം അറിയിച്ചു. കപട പരിസ്ഥിതി സ്‌നേഹികളും കവികളും കലാകാരന്മാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും നിശബ്ദരായി. പ്രതിപക്ഷം നഴ്‌സറി കുട്ടികളെപ്പോലെ കടലാസ്സ് കീറി കപ്പലുണ്ടാക്കി കളിച്ചു. കേരളജനതയുടെ വികാരങ്ങളെ മാനിക്കാതെയും എതിര്‍പ്പിനെ വകവെയ്‌ക്കാതെയും വരും തലമുറയുടെ സര്‍വ്വനാശത്തിന് അടിത്തറ പാകുന്ന മദ്യനയം കൊണ്ടുവന്നപ്പോഴും പ്രതിപക്ഷത്തിന്റെ നാടകം കേരളം കണ്ടതാണ്. ഇലക്ഷന് മുമ്പ് വന്‍ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട് മദ്യമാഫിയകള്‍ക്ക് വേണ്ടി കരാര്‍ ഉറപ്പിച്ച മദ്യനയം ആദ്യം ഇവര്‍ പാസ്സാക്കി കൊടുത്തു. രണ്ടാമത് റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് കേരളം തീറെഴുതി. 2008 ല്‍ ഇടതുസര്‍ക്കാര്‍ തന്നെ തണ്ണീര്‍ത്തടങ്ങളുടെയും നെല്‍വയലിന്റെയും സംരക്ഷണത്തിനായ് കൊണ്ടുവന്ന ബില്‍ 2018 അവര്‍ തന്നെ അട്ടിമറിച്ചു. അധികാരത്തില്‍ വന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നെല്‍വയല്‍ – നീര്‍ത്തട ഡേറ്റാബാങ്ക് തയ്യാറാക്കും എന്ന് പറഞ്ഞ എല്‍ഡിഎഫ് അതിന്റെ പ്രവര്‍ത്തനം പാതിവഴിയില്‍ ഉപേക്ഷിച്ചു. റവന്യൂ വകുപ്പും കൃഷിവകുപ്പും ഇതിന് യാതൊരു മുന്‍ഗണനയും നല്‍കുന്നുമില്ല. 

മുപ്പതോളം നിയമവ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി 2008ല്‍ പാസ്സാക്കിയ ഈ ബില്ലിലെ കാതലായ ഭാഗങ്ങള്‍ എല്ലാംതന്നെ ഭേദഗതി ചെയ്തിട്ടുണ്ട്. ഇത് വന്‍കിട കയ്യേറ്റക്കാര്‍ക്ക് അനുകൂലമാകും. നെല്‍വയല്‍ നികത്തല്‍ തടയാനുള്ള പ്രാദേശിക സമിതിയുടെ അധികാരം എടുത്തു കളഞ്ഞു. അവസാനതീരുമാനം സംസ്ഥാന സമിതിക്ക് വിട്ടുകൊടുത്തത് അധികാരത്തില്‍ വരുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ക്ക് ഗുണകരമാകും. തരിശിട്ട ഭൂമി ഉടമസ്ഥന്റെ അവകാശമില്ലാതെ കൈയ്യേറി കൃഷി ചെയ്യാമെന്നുള്ള വ്യവസ്ഥ പ്രാദേശിക അടിസ്ഥാനത്തില്‍ ഭൂമി പിടിച്ചെടുക്കലായി മാറാന്‍ സാധ്യതയുണ്ട്. പൊതു ആവശ്യങ്ങള്‍ക്ക് നിലം നികത്താന്‍ പാരിസ്ഥിതിക ആഘാതപഠനം നടത്തണമെന്ന 2008 ലെ തീരുമാനം അട്ടിമറിക്കപ്പെട്ടു. ആര്‍ക്കു വേണെമെങ്കിലും നിലവും കണ്ടവും നിയമ തടസ്സമില്ലാതെ ഇനിയും നികത്താം. ഈ നിയമത്തിന്റെ മറവില്‍, ബാക്കി നെല്‍വയലുകളും നീര്‍ത്തടങ്ങളും കൂടി നികത്തി കഴിയുമ്പോള്‍ അത് ഭൂമിക്കൊരു ചരമഗീതമായി തീരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.