Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിദ്യാഭ്യാസ വായ്‌പകൾക്ക് കടുത്ത നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2018, 03:24 am IST
in Kerala

കൊച്ചി: കിട്ടാക്കടം പെരുകിയതോടെ വിദ്യാഭ്യാസ വായ്‌പകള്‍ക്ക്  ബാങ്കുകള്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. നഴ്‌സിങ്, എന്‍ജിനീയറിങ് തുടങ്ങിയ തൊഴില്‍ സാധ്യതകള്‍ കുറഞ്ഞുകൊണ്ടിരിക്കുന്ന കോഴ്‌സുകള്‍ക്ക് വായ്‌പ അനുവദിക്കില്ല. തിരിച്ചടവ് മുടങ്ങില്ലെന്ന് ഉറപ്പായവര്‍ക്കും പഠിക്കുന്ന സ്ഥാപനത്തിന്റെ കീര്‍ത്തി നോക്കിയും മാത്രമായിരിക്കും വായ്‌പ അനുവദിക്കുക. ഔദ്യോഗികമായി സര്‍ക്കുലര്‍ പുറത്തിറക്കിയാല്‍ വിവാദമാകുമെന്നതിനാല്‍ ബാങ്ക് മാനേജര്‍മാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ രഹസ്യമായി നിര്‍ദേശം കൈമാറുകയായിരുന്നു. ബാങ്കുകളുടെ നീക്കം ഈ അധ്യയനവര്‍ഷം സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഉന്നത പഠനം വഴിമുട്ടിക്കും. 

ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ 70 ശതമാനത്തോളം വിദ്യാഭ്യാസ വായ്‌പയാണ്. നഴ്‌സിങ്, എന്‍ജിനീയറിങ് കോഴ്‌സുകളില്‍ ചേര്‍ന്നവര്‍ക്ക് അനുവദിച്ച വായ്‌പകളുടെ തിരിച്ചടവാണ് ഇതിലേറെയും. വായ്‌പ എടുത്ത ഭൂരിഭാഗത്തിനും ജോലി ലഭിക്കാത്തതും ജോലി ലഭിച്ചവര്‍ക്ക് തുച്ഛമായ ശമ്പളം മാത്രമായതുമാണ് ബാങ്കുകളെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. ഇനി വായ്‌പ അനുവദിക്കുമ്പോള്‍, വിദ്യാര്‍ഥികളുടെ പഠന നിലവാരവും മാനദണ്ഡമാക്കും. മുന്‍കാലങ്ങളില്‍ 60 ശതമാനം മാര്‍ക്ക് കിട്ടിയവര്‍ക്ക് വരെ ഉന്നത പഠനത്തിന് വായ്‌പ അനുവദിച്ചിരുന്നു. എന്നാല്‍, ഇക്കുറി കുറഞ്ഞത് 85 ശതമാനം മാര്‍ക്കെങ്കിലും കിട്ടിയവര്‍ക്ക് വായ്‌പ നല്‍കിയാല്‍ മതിയെന്ന ഉപാധി ബാങ്കുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. 

കേരളത്തില്‍ നിന്ന് മറ്റു സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്നവര്‍ക്കും വായ്‌പ കിട്ടില്ല. ഉന്നതനിലവാരമില്ലാത്ത സ്ഥാപനങ്ങളാണ് ഇത്തരം സംസ്ഥാനങ്ങളില്‍ ഏറെയും. അതുകൊണ്ടു തന്നെ ഇവിടെ പഠിക്കുന്ന കുട്ടികള്‍ക്ക് ജോലി സാധ്യത കുറവായിരിക്കും. ഇത് കണക്കിലെടുത്ത് സ്ഥാപനങ്ങളുടെ നിലവാരവും വായ്‌പയ്‌ക്ക് മാനദണ്ഡമാക്കും. എംബിബിഎസ്സിനും മാനേജ്‌മെന്റ് വിഷയങ്ങള്‍ക്കും വായ്‌പ അനുവദിക്കുന്നതിന് നിയന്ത്രണമില്ല. ഏഴരലക്ഷം രൂപയ്‌ക്ക് മുകളില്‍ ഈട് വേണ്ട വിദ്യാഭ്യാസ വായ്‌പകള്‍ക്കും നിയന്ത്രണം ബാധകമല്ല. ഈടുവേണ്ടാത്ത വിദ്യാഭ്യാസ വായ്‌പകള്‍ക്കായിരിക്കും നിയന്ത്രണം. 

നിലവില്‍ സംസ്ഥാനത്ത് വിദ്യാലക്ഷ്മി പോര്‍ട്ടല്‍ വഴിയാണ് വിദ്യാഭ്യാസ വായ്‌പയ്‌ക്ക് അപേക്ഷിക്കേണ്ടത്. ഇതില്‍ 39 ബാങ്കുകളുടെ 79 വിദ്യാഭ്യാസ വായ്‌പാ പദ്ധതികളാണുള്ളത്. പോര്‍ട്ടലിലൂടെ അപേക്ഷിക്കുന്ന ഭൂരിഭാഗത്തിനും ഇക്കുറി വായ്‌പ ലഭിക്കില്ലെന്നാണ് സൂചന. കൂടാതെ വായ്‌പ തിരിച്ചടയ്‌ക്കാത്തവര്‍ സംഘടിച്ച് പ്രോസിക്യൂഷന്‍-ജപ്തി നടപടികള്‍ക്കെതിരെ രംഗത്ത് വരുന്നതും കിട്ടാക്കടം പിരിച്ചെടുക്കുന്നതിന് തടസ്സമായി.

രാജേഷ് രവീന്ദ്രന്‍ 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

പുതിയ വാര്‍ത്തകള്‍

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.