Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കുരിശുമരണം വിധിച്ചവരോട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 08:45 am IST
in Sports

മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്പ്. കുരിശുമരണം വിധിച്ച് പരിഹസിച്ചവര്‍ ഇനിയും കാത്തിരിക്കേണ്ടി വരും. അത്രവേഗത്തില്‍ കീഴടങ്ങുന്നതായിരുന്നില്ല അര്‍ജന്റീനയുടെ വീര്യം ….. വിപ്‌ളവ വെറിയുടെ ഇരമ്പിക്കയറ്റത്തില്‍ ചോരയേറെ ഒഴുകിയ ആ പഴയ ലെനിന്‍ ഗ്രാഡിലായിരുന്നു ഈ രാവ് പിടഞ്ഞുണര്‍ന്നത്. പകയുടെയും പോര്‍വിളിയുടെയും അടങ്ങാത്ത നിലവിളികളുടെയും ഇടയില്‍ അനാഥമായിപ്പോയ നഗരജീവിതങ്ങള്‍ക്ക് മേല്‍ പ്രാര്‍ത്ഥനയുടെ പെയ്‌ത്തായിരുന്നു പിന്നെയൊരു കാലം. പുനര്‍ജനി വിശുദ്ധ പത്രോസിന്റെ നാമധേയത്തില്‍ … സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് . … ലെനിനായാലും വിശുദ്ധ പീറ്ററായാലും വിശ്വാസികള്‍ക്ക് അവര്‍ മിസിഹ തന്നെ. ഇന്നലെ രാത്രിയില്‍ സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് സ്റ്റേഡിയത്തില്‍ ഉദിച്ച മിസിഹയ്‌ക്ക് പേര് മാര്‍ക്കസ് റോജോ എന്നായിരുന്നു. കളിയുടെ എണ്‍പത്താറാം മിനിട്ടിലായിരുന്നു ആ തിരുപ്പിറവി…. മര്‍ക്കാഡോയുടെ മൂര്‍ച്ചയുള്ള പാസിന് റോജോയുടെ ക്‌ളാസിക്കല്‍ ഫിനിഷിങ് …. പിഴവുകളില്ലാത്ത തീര്‍പ്പ്. ഭൂമി കുലുങ്ങിയമരും പോലെ സ്റ്റേഡിയം ഇരമ്പിയാര്‍ത്തു. പ്രതീക്ഷകളുടെ അമിത ഭാരം കൊണ്ട് തളര്‍ന്നു പോയ പാവം ലയണല്‍ മെസ്സി ആവേശത്തിന്റെ കുതിപ്പില്‍ റോജോയുടെ തോളിലേറി ….കോച്ച് സാം പോളി ഉന്മാദം പൂണ്ടവനെപ്പോലെ ആര്‍ത്തുവിളിച്ചു. ആരാധക ലക്ഷങ്ങളുടെ നിറകണ്‍ചിരിയില്‍ ലോകം നിറഞ്ഞു. പ്രാര്‍ത്ഥനകളും പ്രതീക്ഷകളും അര്‍ജന്റീനയുടെ മോഹങ്ങളും എല്ലാം എല്ലാം ചുമലേറ്റി മാര്‍ക്കസ് റോജോ….മരണത്തില്‍ നിന്നാണ് റോ ജോ ഈ നാടിന്റെ വികാരങ്ങളെ മടക്കി വിളിച്ചത്. കാവല്‍ക്കോട്ടയിലെ കുന്തമുനയായിരുന്നു എന്നും റോജോ .. ഇപ്പോള്‍ അര്‍ജന്റീനയുടെ സ്വപ്നങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്നു….

കളി തുടങ്ങുമ്പോള്‍ മെസിയും മൂസയുമായിരുന്നു കളത്തില്‍ … പതിന്നാലാം മിനുട്ടില്‍ ബനേഗയുടെ പാസില്‍ മെസി കുതിച്ചപ്പോള്‍ നയം വ്യക്തമായിരുന്നു. മെസിയുടെ ആ വരവ് ഗോളിന്റെ പെരുമഴക്കാലം തീര്‍ക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ആദ്യ പകുതിയിലെ നിറഞ്ഞാട്ടം അടുത്ത പകുതിയില്‍ കണ്ടില്ല … ഹിഗ്വയിനും ബനേഗയും മുതല്‍ മഷറാനോ വരെ ഒപ്പം കുതിച്ചിട്ടും മെസി ബാഴ്‌സയുടെ മെസിയായില്ല. അന്‍പത്തി മൂന്നാം മിനുട്ടില്‍ വിക്ടര്‍ മോസസ് പെനാല്‍ട്ടിയിലൂടെ അര്‍ജന്റീനയെ സമനിലക്കുരുക്കിലേക്ക് വലിച്ചിട്ടതോടെ മെസി തല കുമ്പിട്ടു. ചോര പുരണ്ട മഷറാനോയുടെ മുഖം , മഞ്ഞക്കാര്‍ഡില്‍ വിളറിയ മെസി, ബെനേഗ ..മൂസയുടെയും എന്‍ ടിനിയുടെയും മോസസിന്റെയും അതിവേഗ മുന്നേറ്റങ്ങള്‍ അര്‍ജന്റീനയുടെ ഗോള്‍ മുഖത്ത് മരണഭീതി വിതച്ചപ്പോഴൊക്കെ ലോകം മുഖം പൊത്തി. കളിയുടെ അവസാന യാമത്തില്‍ പ്രതീക്ഷകള്‍ നഷ്ടമായ ഗാലറിയൊന്നാകെ ഇസ്രയേലില്‍ പിറന്ന രക്ഷകനിലേക്ക് കണ്‍പാര്‍ത്തു. കൈകള്‍ മുകളിലേക്കുയര്‍ത്തി കണ്ണീര് പൊഴിച്ച് ….. നിശ്ശബ്ദതയുടെ ആഴങ്ങളില്‍ നിന്ന് , നിരാശയുടെ ഇരുട്ടില്‍ നിന്ന് വിജയത്തിന്റെ ഉന്മാദത്തിലേക്ക് ലോകം പിടഞ്ഞുണര്‍ന്ന നിമിഷങ്ങള്‍ …. നൈജീരിയന്‍ അതിമോഹങ്ങള്‍ക്ക് മാര്‍ക്കസ് റോജോ ചരമക്കുറിപ്പെഴുതി…  മെസിക്കൊപ്പം ലോകവും അവന്റെ ചുമലേറി …. രാത്രിയുടെ കൂരിരുട്ടില്‍ വിണ്ണിന്റെ കല്‍പലക മേല്‍ ഉഷസിന്റെ കുറിമാനം പോല്‍ റോജോ ദി റിയല്‍ മിസിഹ….

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കോര്‍പറേഷന്‍ ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഗൂഢാലോചന നടത്തി

India

റസ്റ്ററന്‍റില്‍ ഭാരതത്തിന്റെ തെറ്റായ ഭൂപടം: ചോദ്യം ചെയ്‌ത് ഒളിമ്പ്യൻ ലവ്‌ലിന ബോർഗോഹെയ്‌ൻ

India

തിരുപ്രംകുണ്ഡ്രത്ത് കാര്‍ത്തിക ദീപം തെളിയിക്കാം: സുപ്രീംകോടതി

India

മന്ത്രിസഭാ വികസനം; കര്‍ണാടക കോണ്‍ഗ്രസില്‍ കൂട്ടത്തല്ല്

India

സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം കൂട്ടല്‍ ബില്‍ ലോക്സഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

തോരാമഴയില്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയം വെള്ളത്തില്‍ മുങ്ങിയപ്പോള്‍. ഗ്രൗണ്ടില്‍ പത്തടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. ഗാലറിയിലെ ഇരിപ്പിടങ്ങള്‍ പൂര്‍ണമായി മുങ്ങിയ നിലയിലാണ്‌

ജാഗ്രത പാലിക്കണം; ശക്തമായ മഴ നാല് ദിവസം കൂടി, 12 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

മണിമലയാറ്റിലെ ചെറുവള്ളി പഴയിടം കോസ് വേ തിങ്കളാഴ്ച രാവിലെ വെള്ളത്തില്‍ മുങ്ങിയപ്പോള്‍

വ്യാപക നാശം; 16 മരണം, 8 പേരെ കാണാതായി, 165 ഹെക്ടര്‍ കൃഷി നശിച്ചു

കോക്രോച്ച് സമരത്തിന്റെ പാക് ഭീകര മുഖം

മഹേന്ദ്രലാല്‍ സര്‍ക്കാര്‍, സി.വി. രാമന്‍

ശാസ്ത്ര ഗവേഷണത്തിന്റെ വിളഭൂമി; 150 ന്റെ നിറവില്‍ രാജ്യത്തെ ആദ്യ ആധുനിക ശാസ്ത്ര ഗവേഷണ സ്ഥാപനം

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.