Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാവാലം സ്മരണയില്‍ ‘തിരുമുടിയേറ്റ്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 02:17 am IST
in Kerala

കൊല്ലം: മഴക്കാല വ്യാധികളകറ്റാന്‍ മാരിത്തെയ്യത്തിന്റെ വരവ്. വടക്കിന്റെ അനുഷ്ഠാനപ്പെരുമയില്‍ ചിമ്മാനംകളി. തന്‍ കയ്യിലെ കല്ല് ഉരുട്ടി പ്രകൃതിയുടെ കാമിനിയായി മാറിയ കല്ലുരുട്ടിയുടെ കഥ പറഞ്ഞ് സോപാനത്തിന്റെ അരങ്ങ്….. നാട്ടുമണ്ണിന്റെ പാട്ടുപാരമ്പര്യവുമായി മലയാളസാഹിത്യത്തില്‍ നിറഞ്ഞ കാവാലം നാരായണപ്പണിക്കര്‍ക്ക് സ്മരണാഞ്ജലിയായി തിരുമുടിയേറ്റ്. 

കവിതയും നാടകവും പാട്ടരങ്ങുമായാണ് സോപാനം പ്രവര്‍ത്തകര്‍ കൊല്ലം സോപാനത്തില്‍ ഒത്തുചേര്‍ന്നത്. കാവാലത്തിന്റെ പ്രിയശിഷ്യര്‍ നെടുമുടി വേണു, കെ. കലാധരന്‍,  കാവാലത്തിന്റെ കൊച്ചുമകളും സോപാനം സെക്രട്ടറിയുമായ കല്യാണി കൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാവാലം മഹോത്സവത്തിന് തിരി തെളിഞ്ഞത്. തനതുകലാ ചിത്രപ്രദര്‍ശനത്തോടെയായിരുന്നു തുടക്കം. 

നെടുമുടി വേണു ഉടുക്കുകൊട്ടി ‘കറുകറെ കാര്‍മുകില്‍ കൊമ്പനാനപ്പുറത്തേറി എഴുന്നെള്ളും മൂര്‍ത്തി’യെ വാഴ്‌ത്തിപ്പാടിയതിന് പിന്നാലെയായിരുന്നു മാരിത്തെയ്യത്തിന്റെ വരവ്. രാവിലെ 9ന് ആരംഭിച്ച് രാത്രി 9ന് അവസാനിച്ച മഹോത്സവത്തില്‍ തനതു കഥാ ചിത്രപ്രദര്‍ശനം സംവിധായകന്‍ ജയരാജ്, കാവാലത്തിന്റെ ഭാര്യ ശാരദാപണിക്കരുടെ സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. 

 കുട്ടനാടന്‍ മണ്ണിന്റെ പശിമയാര്‍ന്ന പദസമ്പത്ത് മലയാളത്തിന് പകര്‍ന്ന മഹാരഥനാണ് കാവാലമെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. 

പേരുകൊണ്ടും പൊരുളുകൊണ്ടും നാട്ടുവഴക്കത്തിന്റെ ഗന്ധമാപിനികളായ കവിതകളെന്ന് ജോണ്‍പോള്‍. നഗരത്തിലേക്ക് പറിച്ചുനടപ്പെട്ടിട്ടും വിട്ടുമാറാത്ത ഗ്രാമീണമനസ്സിന്റെ പ്രതിഫലനമെന്ന് നെടുമുടി വേണു. 

ഓര്‍മ്മകളുടെ ചെപ്പ് തുറന്ന് കാവാലം കഥകളുമായി പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍, ഡോ. വി. ജയരാജ്, കെ.കെ. മാരാര്‍, ഇ. രാജേശ്വരി, ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍, ഡോ. സജ്ജീവന്‍ അഴീക്കോട് തുടങ്ങിയവരുമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുംബൈയിൽ നാല് പേർ മരിച്ച കേസിൽ പുതിയ വഴിത്തിരിവ് ; കുടുംബം കഴിച്ച തണ്ണിമത്തനിൽ എലിവിഷം കണ്ടെത്തി , ആന്തരികാവയവങ്ങളുടെ പരിശോധന ഫലം പുറത്ത്

Kerala

ആദ്യത്തെ ആഗോള ഡിജിറ്റൽ പ്ലാറ്റ് ഫോം ഭാരതത്തിൽനിന്ന്; നയിക്കുന്നത് പാൽക്കി ശർമ്മ

Kerala

ഷിയാസ് കരീമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

Cricket

ബിയർ ബോട്ടിൽ സഞ്ജുവിന് നേരെ നീട്ടി?ഐപിഎല്ലിൽ മൈതാനത്ത് ബിയർ അനുവദനീയമോ!

Kerala

ശബരിമല യുവതി പ്രവേശനം: കേരളത്തിലെ ഭരണ മാറ്റം സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീംകോടതിയെ അറിയിച്ചു

പുതിയ വാര്‍ത്തകള്‍

ഹൗറയിലെ ചേരികളിൽ തൃണമൂൽകാർ ബോംബാക്രമണം നടത്തി; ബിജെപി നേതാവ് മനോജ് ഖാനെ വധിക്കാനുള്ള ശ്രമം

അനുരാഗ് കശ്യപ് – ബോബി ഡിയോൾ – ഇന്ദ്രജിത്ത് ചിത്രം ബന്ദർ; ടീസർ റിലീസ് ആയി

യുവതാരങ്ങളുടെ കോമഡി എന്റർട്രൈനർ ‘അഞ്ചരക്കണ്ടി പോലീസ് സ്റ്റേഷൻ വൈകിട്ട് 5 മണിക്ക്’

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമതു ചിത്രം ആരംഭിച്ചു

മുഖ്യമന്ത്രി ചര്‍ച്ച: മുസ്ലീംലീഗ് നിലപാട് അറിയിച്ചു, മുന്‍തൂക്കം അവകാശപ്പെട്ട് കെ സി, ആര്‍ സി, വി ഡി വിഭാഗങ്ങള്‍

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ക്ക് വേണ്ടി 70 സെറ്റുകൾ നിർമ്മിച്ച് അവിനാഷ് കൊല്ല; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

ദുൽഖറിന്റെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായി “ഐ ആം ഗെയിം” ഒരുങ്ങുന്നു; ചിത്രം ഓണം റിലീസ്

തൃശൂരില്‍ കാവി പടരുകയാണ്.. തൃശൂരിന്റെ വടക്കന്‍ മേഖലയിലെ നിയോജകമണ്ഡലങ്ങളില്‍ ബിജെപിയ്‌ക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തില്‍ വന്‍കുതിപ്പ്

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.