Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭക്ഷ്യസുരക്ഷ അപകടത്തില്‍; ലൈസന്‍സ് നല്‍കുന്നത് കണ്ണുംപൂട്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 01:15 am IST
in Kerala

കൊച്ചി: ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നല്‍കുന്നത് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാതെ. ഓണ്‍ലൈനായി ലഭിക്കുന്ന അപേക്ഷകളില്‍ ഓണ്‍ലൈനായി തന്നെ നടപടികള്‍ സ്വീകരിക്കുകയാണ്. ഇതുമൂലം സ്ഥാപനത്തില്‍ സുരക്ഷിതമായി ഭക്ഷ്യോത്പന്നങ്ങളുണ്ടാക്കാനുള്ള സംവിധാനമുണ്ടോയെന്ന് അറിയാവാനാവാത്ത സ്ഥിതിയായി. ഒരുവര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ കാലയളവിലേക്ക് ലൈസന്‍സ് നല്‍കിയാല്‍ പിന്നീട് മറ്റു പരിശോധനകളും നടത്താറില്ല. ഇതാണ് മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ വ്യാപകമാകാന്‍ കാരണം. 

സംസ്ഥാനത്ത് ഒരു താലൂക്കില്‍ ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്‍ മാത്രമാണുള്ളത്. ഒരു താലൂക്കില്‍ ശരാശരി 15,000 സ്ഥാപനങ്ങള്‍ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. തട്ടുകടകള്‍ മുതല്‍ വന്‍കിട ഹോട്ടലുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവിടങ്ങളിലെല്ലാം ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് പരിശോധന നടത്താനുള്ളത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന് കീഴില്‍ പരിശോധനയ്‌ക്ക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെയോ സാനിട്ടറി ഉദ്യോഗസ്ഥരെയോ നിയമിക്കണമെന്ന് പലതവണ ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. ഇതോടെ, സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷ തന്നെ അപകടത്തിലേക്കാണ് നീങ്ങുന്നത്. 

തമിഴ്‌നാട്ടില്‍ നിന്ന് വന്‍തോതില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം എത്തുന്നത് തടയാന്‍ കഴിയാതിരുന്നതും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കുറവു മൂലമാണ്. ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പിടികൂടുന്നുണ്ടെങ്കിലും മറ്റ് ഉത്പന്നങ്ങളിലെ മായം കണ്ടുപിടിക്കാനുള്ള നടപടികള്‍ കാര്യമായി നടക്കുന്നില്ല. കാലാവധി കഴിഞ്ഞ ഭക്ഷ്യോത്പന്നങ്ങള്‍ പുതിയ  പാക്കറ്റിലാക്കി വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എറണാകുളം മരടില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പുണ്ടായ സംഭവവും വ്യക്തമാക്കുന്നു. എന്നാല്‍, ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല. 

സംസ്ഥാനത്ത് കണ്ണുംപൂട്ടി ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷനും ലൈസന്‍സും നല്‍കുന്നതിനാല്‍ സര്‍ക്കാര്‍ ഖജനാവിനും കോടികളാണ് നഷ്ടമാകുന്നത്. ഒരു മാസം ഒരുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള സ്ഥാപനങ്ങള്‍ക്ക് 100 രൂപയാണ് വാര്‍ഷിക ലൈസന്‍സ്. അഞ്ചുവര്‍ഷത്തേക്ക് ലൈസന്‍സ് എടുത്താല്‍ 500 രൂപ നല്‍കിയാല്‍ മതി. എന്നാല്‍, ഒരു ലക്ഷം രൂപയ്‌ക്ക് മുകളില്‍ വരുമാനമുള്ള സ്ഥാപനങ്ങളും വരുമാനം കുറച്ച് കാണിച്ച് ഓണ്‍ലൈന്‍ വഴി ലൈസന്‍സ് സമ്പാദിക്കുകയാണ്. രജിസ്‌ട്രേഷനും ലൈസന്‍സും ഓണ്‍ലൈന്‍ വഴിയാക്കിയതോടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഉദ്യോഗസ്ഥരും മടി കാണിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.