കോട്ടയം: നഗര മധ്യത്തില്‍ മധ്യവയസ്‌കന്റെ മൃതദേഹം. തിരുനക്കര ക്ഷേത്രത്തിനു സമീപത്താണ്വൈദ്യുതി പോസ്റ്റില്‍ കെട്ടി വെച്ച നിലയില്‍ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ്പ്രാഥമിക നിഗമനം.