Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മെഡിക്കൽ/എഞ്ചിനീയറിങ് പ്രവേശനം; ജെസ് മരിയയും അമൽ മാത്യുവും ഒന്നാമത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 03:28 am IST
in Kerala

തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് അടിസ്ഥാനമാക്കിയ കേരളാ റാങ്ക് ലിസ്റ്റില്‍ അങ്കമാലി വളവഴി മേനാച്ചേരി വീട്ടില്‍ ജെസ് മരിയ ബെന്നിക്ക് ഒന്നാം റാങ്ക്. 664 സ്‌കോറോടെ ദേശീയതലത്തില്‍ 56-ാം റാങ്കായിരുന്നു ജെസിന്. തിരുവനന്തപുരം കരമന ആണ്ടവര്‍ മന്‍സിലില്‍ സമ്രീന്‍ ഫാത്തിമയ്‌ക്കാണ് (സ്‌കോര്‍- 657) രണ്ടാം റാങ്ക് (അഖിലേന്ത്യാ റാങ്ക്- 89). കോഴിക്കോട് കൊടിയത്തൂര്‍ മാളിയേക്കല്‍ എം.എ. സേബയ്‌ക്കാണ് മൂന്നാം റാങ്ക് (സ്‌കോര്‍- 655). (അഖിലേന്ത്യാ റാങ്ക്- 99).

എന്‍ജിനീയറിങ്. കോട്ടയം കറുപ്പന്തറ പൂല്ലേന്‍കുന്നേല്‍ വീട്ടില്‍ അമല്‍ മാത്യു ഒന്നാം റാങ്ക്. കൊല്ലം പെരിനാട് മുരുന്തല്‍ ശ്രീശബരിയില്‍ ശബരി കൃഷ്ണ എം. രണ്ടാം റാങ്ക്.  കോട്ടയം തെള്ളകം കല്ലുങ്കല്‍ ഡെനിന്‍ ജോസ് മൂന്നാം റാങ്ക് മെഡിക്കല്‍- പട്ടികജാതി വിഭാഗം ഒന്നാം റാങ്ക്: കണ്ണൂര്‍ ചിറക്കര പൂജയില്‍ രാഹുല്‍ അജിത്ത്. (സ്‌കോര്‍- 576, ദേശീയ റാങ്ക്- 605). തിരുവനന്തപുരം തോന്നയ്‌ക്കല്‍ മംഗലപുരം ഇന്ദീവരത്തില്‍ ആര്‍.എസ്. ചന്ദനയ്‌ക്കാണ് രണ്ടാംറാങ്ക്. പട്ടികവര്‍ഗം:  കോഴിക്കോട് ചേവായൂര്‍ കൊടിപ്ലാക്കല്‍ ശാലോമില്‍ അമാന്‍ഡ എലിസബത്ത് സാമിനാണ് ഒന്നാം റാങ്ക് (സ്‌കോര്‍- 446, ദേശീയറാങ്ക്- 5494). തിരുവനന്തപുരം മലയാടി കലാഭവനില്‍ ആദര്‍ശ് ഗോപന്‍ രണ്ടാംറാങ്ക് നേടി. 

എന്‍ജിനീയറിങ്- പട്ടികജാതി: ഒന്നാം റാങ്ക്  കോഴിക്കോട്  മുക്കം മണശ്ശേരി ഇടക്കണ്ടിയില്‍ വീട്ടില്‍ സമിക് മോഹന്‍. കോഴിക്കോട് കോട്ടൂളി മേനിക്കുന്ന് പറമ്പ്  അക്ഷയ്‌കൃഷ്ണ രണ്ടാം റാങ്ക്. പട്ടിക വര്‍ഗം: ഒന്നാം റാങ്ക് കാസര്‍കോട് ഉക്കിനട്ക്ക എന്‍മകജെ പെര്‍ള ഡംബെമൂലെ വീട്ടില്‍ പവന്‍രാജ്. കാസര്‍കോട് കയ്യാര്‍ കൊക്കേച്ചല്‍ ഹൗസില്‍ ദേവികൃപയില്‍ ശ്രുതി കെ. രണ്ടാം റാങ്കും നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

India

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.