Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കന്നിപ്പോരിന് കാനറികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2018, 03:00 am IST
in Sports

റോസ്‌റ്റോവ് ഓണ്‍ ഡോണ്‍: ഫുട്‌ബോളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബ്രസീല്‍ ഇന്ന് ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിനിറങ്ങുന്നു. എതിരാളികള്‍ യൂറോപ്യന്‍ ശക്തികളായ സ്വിറ്റ്‌സര്‍ലന്‍ഡ്. ഇന്ത്യന്‍ സമയം രാത്രി 11.30ന് റോസ്‌റ്റോവ് അരീനയിലാണ് ആറാം ലോകകിരീടം തേടിയുള്ള കാനറികളുടെ ആദ്യപോരാട്ടം.

നെയ്‌മര്‍ എന്ന സൂപ്പര്‍ താരത്തിന്റെ സാന്നിദ്ധ്യമാണ് ബ്രസീലിന്  മുന്‍തൂക്കം നല്‍കുന്നത്.  മുന്നേറ്റനിരയില്‍ നെയ്‌മര്‍ക്കൊപ്പം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗബ്രിയേല്‍ ജീസസായിരിക്കും ആദ്യ ഇലവനില്‍ ഇറങ്ങുക. മധ്യനിരയില്‍ കാസിമിറോ, പൗളിഞ്ഞോ, ഫിലിപ്പെ കുടീഞ്ഞോ,  വില്യന്‍ എന്നിവരായിരിക്കും കളി മെനയുക. പ്രതിരോധത്തില്‍ ഡാനിലോ, തിയാഗോ സില്‍വ, മിറാന്‍ഡ, മാഴ്‌സെലോ എന്നിവര്‍ സ്വിസ് മുന്നേറ്റത്തിന് കൂച്ചുവിലങ്ങിടാന്‍ എത്തും. ഗോള്‍വലയ്‌ക്ക് മുന്നില്‍ അലിസണും എത്തുമെന്ന് ഉറപ്പ്. പരിശീലകന്‍ ടിറ്റെയുടെ തന്ത്രങ്ങളും അവര്‍ക്ക് തുണയേകും. കളിക്കിടെ ടിറ്റെ വരുത്തുന്ന തന്ത്രങ്ങള്‍ എതിരാളികളെ അമ്പരിപ്പിക്കുന്നതാണ്. അഞ്ചു മധ്യനിരക്കാരുമായി തുടങ്ങുന്ന അവര്‍ നെയ്‌മറും കുടിഞ്ഞോയും കുതിച്ചു കയറുമ്പോള്‍ അനായാസം 4-3-3 എന്ന ശൈലിയിലേക്കു മാറും. അസാധാരണമായ പന്തടക്കവും മുന്‍കാഴ്ചയുമുള്ള നെയ്‌മറും കുടീഞ്ഞോയും മുന്‍നിരയില്‍ ഒരുമിക്കുന്നതു തന്നെയാണ് ബ്രസീലിന്റെ ഏറ്റവും വലിയ കരുത്ത്. നെയ്‌മറിനെ എതിര്‍ പ്രതിരോധം വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക്  അനായാസം ഗോളടിക്കാനുള്ള അവസരമൊരുങ്ങാനാണ് സാധ്യത. സമീപകാലത്ത് മിന്നുന്ന പ്രകടനമാണ് ബ്രസീല്‍ നടത്തുന്നത്. ഒടുവില്‍ കളിച്ച 15 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് അവരുടെ വരവ്. ലോകകപ്പ് യോഗ്യത നേടിയശേഷം നടന്ന ആറ് സൗഹൃദ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ സമനില വഴങ്ങിയപ്പോള്‍ ജര്‍മ്മനി, റഷ്യ, ആസ്ട്രിയ, ജപ്പാന്‍, ക്രൊയേഷ്യ ടീമുകളെ തോല്‍പ്പിച്ചു.

ഏറെ പ്രതീക്ഷകളോടെയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ബ്രസീലിനെതിരെ കളത്തിലെത്തുന്നത്. മുന്നേറ്റത്തില്‍ ഹാരിസ് സഫറോവിക്കിനെ മുന്‍നിര്‍ത്തിയായായിക്കും കോച്ച് വ്‌ളാഡിമിര്‍ പെറ്റ്‌കോവിച്ച് തന്ത്രങ്ങള്‍ മെനയുക. മധ്യനിരയില്‍ കളിമെനയാന്‍ സാക്ക, ഷാക്കിരി, ഡെസ്മാലി, ബെഹ്‌റാമി, സുബര്‍ എന്നിവര്‍ ഇറങ്ങും. 

നെയ്‌മറെ പിടിച്ചുകെട്ടാന്‍ നായകന്‍ സ്റ്റീഫന്‍ ലിച്ച്‌സ്‌റ്റെയ്‌നറുടെ നേതൃത്വത്തിലുള്ള പ്രതിരോധത്തിനാണ് ചുമതല. ഒപ്പം റിക്കാര്‍ഡോ റോഡ്രിഗസ്, ബൊറൂസിയയുടെ മാനുവല്‍ അകന്‍ജി, ഫാബിയന്‍ ഷാര്‍ എന്നിവര്‍ കോട്ടകെട്ടാനിറങ്ങും. എന്തായാലും ബ്രസീലിയന്‍ മുന്നേറ്റവും സ്വിസ് പ്രതിരോധവും തമ്മിലായിരിക്കും പോരാട്ടം. നെയ്‌മറുള്‍പ്പെടെയുള്ളവരെ പിടിച്ചുകെട്ടാന്‍ കഴിഞ്ഞാല്‍ മാത്രമേ സ്വിസിന് നേരിയ പ്രതീക്ഷയെങ്കിലും വേണ്ടൂ. എന്നാല്‍ അതിവേഗത്തിലുള്ള പ്രത്യാക്രമണംകൊണ്ട് എതിരാളികളെ അമ്പരിപ്പിക്കാന്‍ കഴിവുള്ളവരാണ് സ്വിസ് ടീം എന്നതിനാല്‍ മാഴ്‌സെലോക്കും കൂട്ടര്‍ക്കും പിടിപ്പതു പണിയാകും. സമീപകാലത്ത് മികച്ച പ്രകടനമാണ് സ്വിസ് ടീമും നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പോര്‍ച്ചുഗലിനെതിരെയാണ് അവസാനം തോറ്റത്. അതിനുശേഷം നടന്ന ആറ് കളികളിലും സ്വിറ്റ്‌സര്‍ലന്‍ഡ് തോല്‍വിയറിഞ്ഞിട്ടില്ല. നാലെണ്ണം ജയിച്ചപ്പോള്‍ രണ്ടില്‍ സമനില.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കോസ്റ്ററിക്ക സെര്‍ബിയയുമായി ഏറ്റുമുട്ടും. സമാറയിലെ കോസ്‌മോസ് അരീനയില്‍ വൈകിട്ട് 5.30നാണ് കിക്കോഫ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

India

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

Samskriti

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി
Samskriti

ചിത്രരാമായണം 18: സമ്പാതി

പുതിയ വാര്‍ത്തകള്‍

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.
സംസ്ഥാന ജോ. സെക്രട്ടറി ആര്‍. അശ്വതി, ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, സംസ്ഥാന സെക്രട്ടറി യദു
കൃഷ്ണന്‍, ദേശീയ മീഡിയ കോ-കണ്‍വീനര്‍ അഭിനവ് മിശ്ര സമീപം

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള സമരത്തെ പിന്തുണയ്‌ക്കും: എബിവിപി

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.