Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വന്ദേമാതരത്തിൽ നിന്നും സംഗീതത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2018, 02:35 am IST
in Varadyam

മൂന്നര പതിറ്റാണ്ടായി ബാലഗോകുലത്തിന്റെ ചുമതല വഹിക്കുന്ന ആളാണ് കെ.ബാബു. എന്നാല്‍ ‘ബാലഗോകുലം ബാബു’ എന്നതിനേക്കാള്‍ അദ്ദേഹത്തെ തിരിച്ചറിയാന്‍ തലസ്ഥാന നഗരിയിലെ സാംസ്‌കാരിക രംഗം ഉപയോഗിക്കുന്നത് ‘വന്ദേമാതരം ബാബു’ എന്നാണ്. 

ദേശീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടക്കുന്ന ഏത് പരിപാടിയിലും വന്ദേമാതരം ആലപിക്കുക ബാബുവായിരിക്കും എന്നതാണ് കാരണം. ബിജെപി, ബിഎംഎസ്, എബിവിപി തുടങ്ങിയ സംഘടനകളുടെ ചെറുതും വലുതുമായ പരിപാടികളെല്ലാം തുടങ്ങുന്നത് ബാബുവിന്റെ വന്ദേമാതരത്തോടെയും. വാജ്‌പേയിയും നരേന്ദ്രമോദിയും ദലൈലാമയും സ്വാമി ചിന്മയാനന്ദനുമൊക്കെ ബാബുവിന്റെ ദേശീയഗാനത്തിനൊപ്പം പാടിയിട്ടുള്ളവരാണ്.

ഗായകന്‍ എന്ന നിലയില്‍ പേരെടുത്ത ബാബു ഇപ്പോള്‍ സിനിമയില്‍ സംഗീത സംവിധായകനാവുന്നു. ബാബു കൃഷ്ണ എന്ന പേരില്‍. യുവസംവിധായകന്‍ സുരേഷ് തിരുവല്ലയുടെ പുതിയ ചിത്രം ‘ഓര്‍മ്മ’യുടെ  സംഗീത സംവിധാനം കെ.ബാബുവാണ്. അനുപമ അനില്‍കുമാറിന്റെ  വരികള്‍ക്ക് ബാബു ഈണം നല്‍കിയത് ആലപിച്ചിരിക്കുന്നത് എം.ജി.ശ്രീകുമാറാണ്. നീയും ഞാനും ഒരു ശലഭം… എന്ന ഗാനം സിനിമയുടെ ഹൈലൈറ്റുകളിലൊന്നാകുമെന്നാണ് സംവിധായകന്‍ പറയുന്നത്.

കുപ്പിവളയ്‌ക്കുശേഷം സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓര്‍മ്മ’. പ്രമുഖ താരങ്ങളോടൊപ്പം അനന്യയും പുതുമുഖതാരം ഓഡ്രിമിയെമ്മും മുഖ്യവേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനില്‍ നടന്നു. പ്രശസ്ത നടനും ഫ്‌ളവേഴ്‌സ് ചാനല്‍ കോമഡി ഉത്സവത്തിന്റെ അവതാരകനുമായ മിഥുന്‍ മുഖ്യാതിഥിയായിരുന്നു. സൂരജ് ശ്രുതി സിനിമാസിന്റെ ബാനറില്‍ സാജന്‍ റോബര്‍ട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം പ്രതീഷ് നെന്മാറ, തിരക്കഥ സംഭാഷണം ഡോ. രവി പര്‍ണശാല, എഡിറ്റിംഗ് കെ.ശ്രീനിവാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍, പി.ആര്‍.ഒ അജയ് തുണ്ടത്തില്‍.

‘യു ആര്‍ മൈ വാലന്റൈന്‍’ എന്ന ആല്‍ബത്തില്‍ ‘കാറ്റേ കാറ്റേ കാറ്റേ…’ എന്ന ഗാനത്തിന് ഈണം നല്‍കിയത് ബാബുവായിരുന്നു. ഇതുകേട്ട സുരേഷ് തിരുവല്ല തന്റെ പുതിയ സിനിമയുടെ സംവിധാനത്തിന് ബാബുവിനെ ക്ഷണിക്കുകയായിരുന്നു. തിരുവനന്തപുരത്തെ പല ഗാനമേള സമിതികളില്‍ അംഗമായ കെ.ബാബു നിരവധി സംഗീത ആല്‍ബവുമായി ബന്ധപ്പെട്ട് പാടിയിട്ടുണ്ട്.

പി എസ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രി പി.ടി. ചാക്കോയ്‌ക്കു പോലും കിട്ടാത്ത ആനുകൂല്യം കെ.എം. ബഷീർ കേസ് പ്രതിക്ക് `. മന്ത്രി കെ. മുരളീധരൻ

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥിസതീഷ് ഗോവിന്ദ് ഭായി പട്ടേല്‍
India

നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ മഞ്ജള്‍പൂരില്‍ ബിജെപിക്ക് ജയം,ബീഹാറില്‍ ബങ്കിംപൂരില്‍ പ്രശാന്ത് കിഷോര്‍ ജയിച്ചു, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്

World

ട്രംപിന്റെ ലക്ഷ്യം നടക്കുന്നു;ലോകം യുദ്ധത്തില്‍ വീര്‍പ്പുമുട്ടുമ്പോഴും എണ്ണ വിറ്റ് കോടികള്‍ വാരിക്കൂട്ടി അമേരിക്കയിലെ എണ്ണക്കമ്പനികള്‍

India

സിജെപി പ്രക്ഷോഭം ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സമരം…ഇസ്രയേലിലെ ജൂതര്‍ക്കെതിരായ വിരോധത്തെ ഇത് ഓര്‍മ്മിപ്പിക്കുന്നു: പ്രൊഫ. സാല്‍വറ്റോര്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.