Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചില ഉച്ചിഷ്ടത്തിനും വൈശിഷ്ട്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2018, 01:06 am IST
in Samskriti

പതിവ്രതയായ പത്‌നി, ഭര്‍ത്താവ് കഴിച്ചതിന്റെ ഉച്ഛിഷ്ടം കഴിക്കണം എന്നാണ് ശാസ്ത്രവിധി. വിധിപ്രകാരം ദീക്ഷ നടത്തി, മന്ത്രോപദേശം ചെയ്ത ആത്മീയ ഗുരുനാഥന്റെ ഉച്ഛിഷ്ടം ശിഷ്യന്മാരും കഴിക്കണം.

ശ്രീനാരദ മഹര്‍ഷി കഴിഞ്ഞ ജന്മത്തില്‍ ശൂദ്രബാലനായി ജനിച്ചപ്പോള്‍, അമ്മ വീട്ടുജോലി ചെയ്യുന്ന ബ്രാഹ്മണഗൃഹത്തില്‍ ചാതുര്‍മാസ്യത്തിന് താമസിച്ചിരുന്ന ഭിക്ഷുക്കളും ഭക്തന്മാരുമായ യോഗികള്‍, അവരുടെ ഉച്ഛിഷ്ടം കാരുണ്യപൂര്‍വ്വം തനിക്കു നല്‍കിയതും, താന്‍ ഭക്ഷിച്ചതും അതിന്റെ ഫലമായി പാപങ്ങള്‍ നശിച്ചതും ശ്രീകൃഷ്ണഭഗവാനില്‍ ഭക്തി വര്‍ധിച്ചതും ശ്രീവേദവ്യാസനോട് വര്‍ണ്ണിക്കുന്നുണ്ട്- ഭാഗവതത്തില്‍-

”ഉച്ഛിഷ്ടലേപാനനു

മോദിതോദിജൈ

സകൃത് സ്മഭുജ്‌ജേ, 

തദവാസ്തകില്ബിഷഃ

ഏവം പ്രവൃത്തസ്യ 

വിശുദ്ധചേതസഃ

തദ്ധര്‍മ്മ ഏവാത്മരുചിഃ 

പ്രജായതേ”

(15-26)

ശ്രീകൃഷ്ണഭഗവാന്റെ ഉത്തമഭക്തന്മാരുടെ ഉച്ഛിഷ്ടം കഴിക്കുന്നത് ഭക്തി സംവര്‍ധനത്തിന് കാരണമാണെന്ന് നമ്മള്‍ മനസ്സിലാക്കണം. താമസസ്വഭാവികള്‍ ആ ഉച്ഛിഷ്ടം കഴിക്കുകയേ ഇല്ല. ഭഗവന്നിവേദ്യം തേടുകയില്ല.

6. അമേധ്യം- യജ്ഞാഗ്നിയില്‍ ഹോമിക്കാനോ ഭഗവാന് നിവേദിക്കാനോ ഉള്ള ശുദ്ധിയോ യോഗ്യതയോ ഇല്ലാത്ത വസ്തുക്കള്‍ എന്ന് മാത്രമല്ല, കൈകൊണ്ട് തൊടാന്‍ പോലും അറപ്പും വെറുപ്പും ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ എന്നും അര്‍ത്ഥം. താമസസ്വഭാവികള്‍ അത്തരം ഭക്ഷണം വാരിവലിച്ച് തിന്നും. അത്രയ്‌ക്ക് ഇഷ്ടമാണ്.

ഈ 8, 9, 10 ശ്ലോകങ്ങളില്‍ ആഹാരങ്ങളെ രസ്യാഭിവര്‍ഗം, സാത്ത്വികം, കടുവര്‍ഗം എന്നിങ്ങനെ മൂന്നായി ഭാഗിച്ചിരിക്കയാണ്. രാജസം, യാതയാമാദിവര്‍ഗം, താമസം. ഇതില്‍ സാത്ത്വികാഹാരങ്ങളുടെ ഫലത്തെ നശിപ്പിക്കുന്നതാണ് രാജസവര്‍ഗത്തിലും താമസവര്‍ഗ്ഗത്തിലും ഉള്‍പ്പെട്ട ആഹാരങ്ങള്‍ മോക്ഷപദത്തില്‍ എത്തിച്ചേരാന്‍ ആഗ്രഹിക്കുന്നവര്‍ സാത്ത്വികാഹാരങ്ങള്‍ കഴിക്കുന്നത് ശീലമാക്കുകയും രാജസ-താമസാഹാരങ്ങള്‍ ഒരിക്കല്‍പോ

ലും കഴിക്കാതിരിക്കുകയും ചെയ്ത് ചിത്തശുദ്ധമാക്കണം. ഭഗവാന് നിവേദിച്ച പ്രസാദവും ജ്ഞാനികളായ ഭക്തന്മാര്‍ കഴിച്ച് അവശിഷ്ടമായവയും ഭക്ഷിക്കുകയും അങ്ങനെ ഹൃദയത്തില്‍ ഭക്തി വളര്‍ത്തുകയും വേണമെന്നാണ് ഭഗവാന്‍ പറഞ്ഞതിന്റെ താല്‍പര്യം.

 കാനപ്രം കേശവന്‍ നമ്പൂതിരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.