Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പൊരുതാനുറച്ച് ആതിഥേയർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2018, 03:16 am IST
in Sports

മോസ്‌ക്കോ: കണ്ണില്‍ എണ്ണയൊഴിച്ച് കായികലോകം കാത്തിരുന്ന ആസുദിനം ദാ എത്തിക്കഴിഞ്ഞു. റഷ്യയില്‍ കാല്‍പ്പന്തിന്റെ കളിച്ചെപ്പ് തുറക്കുകയായി. ഉദ്ഘാടന മത്സരത്തില്‍ ഇന്ന് രാത്രി 8.30 ന് ആതിഥേയര്‍ സൗദി അറേബ്യയുമായി ഏറ്റുമുട്ടും. ലുഷ്‌നിക് സ്‌റ്റേഡിയത്തിലാണ് മത്സരം.

ആതിഥേയരന്നെ നിലയിലാണ് ലോകകപ്പില്‍ കളിക്കാന്‍ അര്‍ഹത ലഭിച്ചതെങ്കിലും റഷ്യക്ക് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കരുത്ത് തെളിയിക്കേണ്ടതുണ്ട്. അതിനാല്‍ കടുത്ത സമ്മര്‍ദത്തിലാണ് അവര്‍ കളിക്കളത്തിലിറങ്ങുക.ലോക റാങ്കിങ്ങില്‍ എഴുപതാം സ്ഥാനത്ത് നില്‍ക്കുന്ന റഷ്യയുടെ അടുത്തിടെയുള്ള പ്രകടനങ്ങള്‍ മോശമാണ്. എട്ട് മാസമായി അവര്‍ വിജയമറിഞ്ഞിട്ടില്ല. തുടര്‍ച്ചായ ഏഴു മത്സരങ്ങില്‍ നാലെണ്ണത്തിലും തോറ്റു. മൂന്ന് മത്സരങ്ങള്‍ സമനിലയായി.

അടുത്തിടെ നമ്മുടെ ടീമിന് വമ്പന്‍ വിജയങ്ങളൊന്നും നേടാനായില്ലന്നത് സത്യമാണ്. എന്നിരുന്നാലും ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന റഷ്യയിലെ എല്ലാവരും ടീം മികവ് കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ആവേശകരമായ ഫുട്‌ബോള്‍ കാഴ്ചവെച്ച് അവര്‍ അവസാനംവരെ പൊരുതുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞു.

തന്റെ ടീം അവസരത്തിനൊത്തുയരും. എതിരാളികളില്‍ നിന്ന് അവര്‍ വിജയം പിടിച്ചുവാങ്ങുമെന്ന് റഷ്യന്‍ ക്യാപ്റ്റനും ഗോളിയുമായ ഇഗര്‍ അകിന്‍ഫീവ് പറഞ്ഞു. 2006 നുശേഷം ഇതാദ്യമായാണ് സൗദി ലോകകപ്പില്‍ കളിക്കാനെത്തുന്നത്. കളിക്കാരെ വായ്‌പ വ്യവസ്ഥയില്‍ സ്‌പെയിനിലയച്ച് വിദഗ്ധ പരിശീലനം നല്‍കിയാണ് സൗദി ടീമിനെ ഇറക്കുന്നത്. സെപ്തംബറില്‍ ജപ്പാനെതിരെ ഗോള്‍ നേടി സൗദിയെ ലോകകപ്പിലേക്ക് കടത്തിവിട്ട ഫഹദ് അല്‍ ഉള്‍പ്പെടെ ഒമ്പത് കളിക്കാര്‍ ഇങ്ങനെ വിദഗ്ധ പരിശീലനം നേടിയവരാണ്. ഫഹദിന് പുറമെ സലേം അല്‍ ദ്വാസരി, യാഹിയ അല്‍ ഷെരി എന്നിവരാണ് സൗദിയുടെ ശക്തി കേന്ദ്രങ്ങള്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

India

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

Kerala

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

Samskriti

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി
Samskriti

ചിത്രരാമായണം 18: സമ്പാതി

പുതിയ വാര്‍ത്തകള്‍

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

എസി റോഡില്‍ കിടങ്ങറയ്ക്ക് കിഴക്ക് ഭാഗത്ത് വെള്ളം കയറിയ നിലയില്‍

എസി റോഡില്‍ വെള്ളംകയറി; ശതകോടികള്‍ പാഴാകുമോ?…

വിദ്യാര്‍ത്ഥികള്‍ ഇല്ല; ഹയര്‍സെക്കന്‍ഡറി ബാച്ചുകള്‍ പ്രതിസന്ധിയില്‍; വിഎച്ച്എസ്‌സി കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് ഏറി

കള്ളന്മാരെ പേടിക്കാതെ വീട് പൂട്ടിപ്പോകാം; പോല്‍ ആപ്പിലുണ്ട് ലോക്ക്ഡ് ഹൗസ്

നമാമി രാമം 18: രാക്ഷസ സോദരര്‍ സ്നേഹബന്ധിതര്‍

എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വീരേന്ദ്ര സിങ് സോളങ്കി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു.
സംസ്ഥാന ജോ. സെക്രട്ടറി ആര്‍. അശ്വതി, ദേശീയ സെക്രട്ടറി ശ്രാവണ്‍ ബി. രാജ്, സംസ്ഥാന സെക്രട്ടറി യദു
കൃഷ്ണന്‍, ദേശീയ മീഡിയ കോ-കണ്‍വീനര്‍ അഭിനവ് മിശ്ര സമീപം

ചോദ്യപേപ്പര്‍ ചോര്‍ച്ചക്കെതിരെയുള്ള സമരത്തെ പിന്തുണയ്‌ക്കും: എബിവിപി

കൊല്‍ക്കത്തയിലെ ടിറ്റാഗഡില്‍ നടന്ന ചടങ്ങില്‍ വൈസ് അഡ്മിറല്‍ ഗുര്‍ചരണ്‍ സിങ്ങിന്റെ ഭാര്യ കമല്‍ സിങ് ഡിഎസ്‌സി എ24 കപ്പല്‍ നീറ്റിലിറക്കുന്നു

നാവികസേനയ്‌ക്ക് കൂടുതല്‍ കരുത്ത്… ‘ഡിഎസ്‌സി എ24’ നീറ്റിലിറക്കി

ജെയ്ഷെ ഭീകരാക്രമണ പദ്ധതിയില്‍ എന്‍ഐഎ അന്വേഷണം; ഒരാള്‍ കൂടി പിടിയില്‍

ആലപ്പുഴ തലവടിയില്‍ കാലൊടിഞ്ഞ് കിടപ്പിലായ വ്യക്തിയെ വെള്ളപ്പൊക്ക മേഖലയില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുന്ന സേവാഭാരതി പ്രവര്‍ത്തകര്‍

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ഇസ്ലാമിക ഭീകരര്‍ ക്രിസ്ത്യാനികളെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നു; നൈജീരിയയില്‍ അഞ്ച് ദിവസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 22 പേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.