Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്‍ഔഷധിയെ തകര്‍ക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2018, 01:14 am IST
in Kerala

കൊല്ലം: കുറഞ്ഞ വിലയ്‌ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന, കേന്ദ്ര സര്‍ക്കാരിന്റെ ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകളെ തകര്‍ക്കാന്‍ നീക്കം. സ്വകാര്യ മരുന്നുലോബികളും ഒരുവിഭാഗം ഡോക്ടര്‍മാരും കൈകോര്‍ത്തുള്ള നീക്കങ്ങള്‍ ശക്തമാണ്. ജനറിക്ക് മരുന്നുകള്‍ തുച്ഛമായ വിലയ്‌ക്ക് ജനങ്ങള്‍ക്കെത്തിക്കാനായ പദ്ധതിക്കു ലഭിക്കുന്ന ജനപ്രീതി കുത്തക മരുന്നുകമ്പനികള്‍ക്കു ഭീഷണി സൃഷ്ടിച്ച സാഹചര്യത്തിലാണിത്.

 ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കാന്‍ പല ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെയും ഇവര്‍ ഉപയോഗിക്കുന്നുണ്ട്. ജന്‍ഔഷധിയില്‍ വില്‍ക്കുന്ന മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് ഭൂരിഭാഗം ഡോക്ടര്‍മാരും കിണഞ്ഞ് പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ജനങ്ങള്‍ അത് മുഖവിലയ്‌ക്കെടുക്കുന്നില്ല. കുറിപ്പടിയില്‍ ജനറിക് പേരില്‍ മരുന്ന് കുറിക്കണമെന്ന നിര്‍ദേശങ്ങള്‍ ഇവര്‍ പാലിക്കുന്നുമില്ല. 

ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ അനാവശ്യ പരിശോധനകള്‍ നടത്തി ജന്‍ഔഷധി സ്റ്റോറുകളെ ബുദ്ധിമുട്ടിക്കുകയാണ്. നിസ്സാര കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജന്‍ഔഷധി സ്റ്റോറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്ന രീതിയിലുള്ള സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിക്കുകയാണ്. കുത്തക മരുന്നുകമ്പനികളുടെ പണം വാങ്ങിയാണ് ഇത്തരത്തില്‍ ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ചെയ്യുന്നതെന്ന ആരോപണമുണ്ട്. സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കുന്ന മരുന്നുകളൊന്നും പരിശോധിക്കാതെ ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകളെ മാത്രം തേടിപ്പിടിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന തിരക്കിലാണ് ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാര്‍. കണ്ണൂര്‍, കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. 

ഡയബറ്റിസ്, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങളുടെ മരുന്നുകള്‍ക്ക് വന്‍വിലയാണ് പൊതുവിപണിയിലുള്ളത്. ആയിരം രൂപയ്‌ക്ക് വാങ്ങുന്ന മരുന്നുകള്‍ക്ക് ജന്‍ഔഷധിയില്‍ നൂറ് രൂപയില്‍ താഴെയാണ് വില. കൊളസ്‌ട്രോളിനുള്ള അറ്റോര്‍വഡാറ്റിന്‍ 40 എംജി ഗുളിക 10 എണ്ണത്തിന് പൊതുവിപണിയിലെ വില 80 രൂപയാണ്. ജന്‍ഔഷധിയില്‍ ഇതിന്റെ വില 18.50 രൂപ. ഇതായിരുന്നു മരുന്നു ലോബികളുടെയും ഡോക്ടര്‍മാരുടെയും അജണ്ടകള്‍ക്ക് തടസ്സം.

സംസ്ഥാനത്ത് ഇപ്പോള്‍ 400 ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകളുണ്ട്. രാജ്യത്താകെ 4000 ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നു. അഞ്ച് കോടിയിലധികം ജനങ്ങള്‍ പ്രതിമാസം ജന്‍ഔഷധി മെഡിക്കല്‍ സ്റ്റോറുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നതായാണ് നിഗമനം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍
India

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

India

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

Kerala

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു
Football

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

പുതിയ വാര്‍ത്തകള്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.