Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവശരീരവും പ്രാരബ്ധവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2018, 02:49 am IST
in Samskriti

ഛാന്ദോഗ്യോപനിഷത്ത് 50

യഥാ സോമ്യ പുരുഷം ഗാന്ധാരേഭ്യോ  ഭിനദ്ധാക്ഷമാനീയ തം തതോ ള തിജനേ വിസൃജേത്, സ യഥാ തത്ര പ്രാങ് വോദങ് വാധരാങ് വാ പ്രത്യങ് വാ പ്രധ്മായീ താ ഭിനദ്ധാക്ഷ ആനീതോളഭിനദ്ധാക്ഷോ വിസൃഷ്ടഃ

ഗാന്ധാരദേശത്ത് നിന്ന് ഒരാളെ കണ്ണുകള്‍ കെട്ടി കൊïുവന്ന് ജനങ്ങള്‍ ഇല്ലാത്ത ഒരു സ്ഥലത്ത് വിട്ടാല്‍ അയാള്‍ അവിടെ കിഴക്കോട്ടോ വടക്കോട്ടോ തെക്കോട്ടോ പടിഞ്ഞാട്ടോ തിരിഞ്ഞ് നിന്ന് ‘എന്നെ കണ്ണുകള്‍ കെട്ടി ഇവിടെ കൊïുവന്ന് കണ്ണു കെട്ടി ഉപേക്ഷിച്ചിരിക്കുന്നു എന്ന് നിലവിളിക്കുന്നു.

 തസ്യ യഥാഭിനഹനം പ്രമുച്യ…

അപ്പോള്‍ മറ്റൊരാള്‍ അയാളുടെ കണ്ണിലെ കെട്ടഴിച്ച് ‘ഈ ദിക്കിലാണ് ഗാന്ധാരം, ഈ ദിക്കിലേക്ക് പാവുക’ എന്ന് പറഞ്ഞു കൊടുക്കുമ്പോള്‍ അറിവുള്ളവനും ബുദ്ധിമാനുമായ അയാള്‍ ഗ്രാമം തോറും വഴി ചോദിച്ചറിഞ്ഞ് ഗാന്ധാര ദേശത്തില്‍ എത്തിച്ചേരുന്നു. അതുപോലെ ആചാര്യന്‍ ഉള്ള ഒരാള്‍ക്ക് അറിവിനെ നേടാന്‍ കഴിയുന്നു. അയാള്‍ക്ക് ശരീരം വിടുന്നതുവരെയേ താമസമുïാകൂ…. ദേഹം വിട്ട ഉടന്‍ അയാള്‍ സത്തുമായി ഒന്നായി ചേരുന്നു.

 കൊള്ളസംഘം കണ്ണുകെട്ടി കാട്ടില്‍ കൊï്‌പോയി തള്ളുന്നവരെപ്പോലെയാണ് ഈ ലോകത്തെ എല്ലാ ജീവന്‍മാരും.

ഈ ജഗത്തിന്റെ ആത്മസ്വരൂപമാണ് സത്ത്. അതില്‍നിന്ന് പുണ്യപാപങ്ങളാകുന്ന കള്ളന്‍മാര്‍ മോഹമാകുന്ന തുണികൊï് കണ്ണ് കെട്ടി വിഷയാശകളാകുന്ന കയറിനാല്‍ ബന്ധിച്ച് ഈ ദേഹമാകുന്ന കൊടുംകാട്ടില്‍ ജീവാത്മാവിന്നെ തള്ളിയിരിക്കുകയാണ്. സംസാരക്കാട്ടിലെ കഷ്ടതകളില്‍ പെട്ട് അലമുറയിടുമ്പോള്‍ ഏതോ ഒരു സുകൃതം കൊï് വളരെ. കരുണയോടെ ഒരു ഗുരു വന്ന് തത്ത്വോപദേശം നല്‍കുന്നു.  അതിലൂടെ വിഷയമാകുന്ന പാപങ്ങളെ അറുത്ത് മോക്ഷത്തിലേക്കുള്ള വഴി കാണിച്ചു തരുന്നു.  അപ്പോള്‍ ജീവന്‍ തന്റെ ആത്മാവായ സത്തിനെ അറിഞ്ഞ് മോക്ഷം നേടുന്നു.

 പ്രാരബ്ധകര്‍മ്മത്തിന്റെ ഫലമായി കിട്ടിയതായ ഈ ശരീരം നശിക്കുന്നതു വരെ മാത്രമേ അയാള്‍ക്ക് ലോകത്തില്‍ ജീവിക്കേïതുള്ളൂ. ശരീരം പതിക്കുന്നതോടെ അയാള്‍ സത്തില്‍ ഒന്നായി ചേരുന്നു.

 പ്രാരബ്ധ കര്‍മ്മം അനുഭവിച്ച് തീരുന്നതുവരെ ശരീരം നിലനി

ല്‍ക്കും. ഇങ്ങനെയുള്ള ജ്ഞാനിക്ക് സഞ്ചിത, ആഗാമി കര്‍മങ്ങള്‍ ഇല്ലാത്തതിനാല്‍ വീïും ശരീരമെടുക്കേï. പ്രാരബ്ധം ഈ ശരീരത്തില്‍ ത്തന്നെ അനുഭവിച്ച് തീരണം. ശരീര പതനത്തിനും

 സത്തായി തീരുന്നതിനും തമ്മില്‍ കാലഭേദം ഇല്ലാത്തതിനാല്‍ അഥ എന്നതിന് അപ്പോള്‍ എന്നോ ഉടനെ എന്നോ അര്‍ത്ഥം എടുക്കണം.

 സ യ ഏഷോ ളണിമൈതദാത്മ്യമിദം സര്‍വ്വം, തത് സത്യം, സ ആത്മാ, തത്ത്വമസി ശ്വേതകേതോ ഇതി, ഭൂയ ഏവ മാ ഭഗവാന്‍ വിജ്ഞാപയത്വിതി, തഥാ സോമ്യേതി ഹോവാച

 ആ സൂക്ഷ്മ ഭാവം തന്നെയാണ്  ജഗത്തിന്റെ ആത്മാവ്. അതാണ് സത്യം. അത് തന്നെ എല്ലാറ്റിന്റേയും ആത്മാവും. ശ്വേതകേതോ..  ‘അത് നീ ആകുന്നു’.  ഉദ്ദാലകന്റെ വാക്കുകള്‍ കേട്ട ശ്വേത കേതു ഒന്നുകൂടി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാകാമെന്ന് അദ്ദേഹം പറഞ്ഞു.

 ആചാര്യന്റെ ഉപദേശം ലഭിക്കുന്നയാള്‍ പിന്നെ സത്തുമായി ഉടനെ ചേരുമോ അതോ അര്‍ച്ചിരാദി മാര്‍ഗ്ഗങ്ങളിലൂടെ പോകുമോ എന്ന സംശയമാണ് ശ്വേതകേതുവിന്.

 സദ്യോ മുക്തിയോ ക്രമമുക്തിയാണോ ജ്ഞാനിക്ക് ലഭിക്കുക? ഇതിനെയാണ് ഇനി വിശദീകരിക്കുന്നത്.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.